ഇഷ്ക്ക് 6 [Demon king]

Posted by

വെറുതെ ഇരുന്നില്ല എന്റെ വയറിലേക്ക് ആഞ്ഞ് ഒരു പഞ്ച് തന്നു.പിന്നെ അത് വലിയൊരു അടിയിലേക്ക് സന്ദർഭം കൊണ്ടെത്തിച്ചു.

പിന്നെ മൂന്നാല് വർഷം ആയി മിണ്ടിയിട്ടില്ല. ഇതും ഞൻ വിളിച്ചത് കൊണ്ട് ഒന്നും അല്ല അവൻ വന്നത് . പെണ്ണ് കിട്ടും എന്ന് ഓർത്ത് ആണ്.

 

അല്ലെങ്കിലും കുഞ്ഞേച്ചി നിന്ന് കൊടുത്തിട്ടല്ലെ. ഇനി അതിന്റെ പേരും പറഞ്ഞ് മിണ്ടാതെ ഇരുന്നിട്ട് എന്താ കാര്യം.കാറിൽ തന്നെ ആണ് യാത്ര. Target 1 ആൽവിൻ ആകണം എന്നാണ് പ്ലാൻ ചെയ്തിരുന്നത് . പക്ഷേ ആദ്യ പണി ജഫാരിന് ഇട്ട് ഉള്ളതാവുന്നതാ നല്ലത്. കാരണം ഉള്ളതിൽ വച്ച് ഇന്ന് ഏറ്റവും safe ആയ സ്ഥലം അവിടാണ്. ആൽവിനെ നാളെ നോക്കാം. ജഫാരിന്റെ വീട് ഒരു ചെറിയ വഴിയിലൂടെ ആകത്തോട്ട്‌ ആണ്. ചിലപ്പോ നിലവിലുചാൽ അവിടേക്ക് ഒന്നും കേൽക്കാൻ പോണില്ല. അതാണ് ആദ്യ ദിവസം ജഫാരിനെ തിരഞ്ഞെടുത്തത്. സമയം രാത്രി 8:30 ആയി. ഞങൾ കാർ റോഡ് സൈഡിൽ വച്ച് വീട്ടിലേക്ക് നടന്നു നീങ്ങാൻ തുടങ്ങി.വീട്ടിന്റെ ഉള്ളിൽ നിന്ന് ടിവിയുടെ സൗണ്ട് കേൾക്കുന്നുണ്ട്. സീരിയൽ കാണുക ആണെന്ന് തോനുന്നു.ഒരു സാധാരണ 1 നില ടെറസ്സ് വീട് ആണ് അയാളുടെ. ഞങൾ ബെൽ അടിച്ചു. ഉള്ളിൽ നിന്ന് ശബ്ദം കേൾക്കുനുണ്ടായിരുന്ന്.

ജാഫർ: എടിയേ…. ആ വാതിൽ ഒന്ന് തുറന്നേ. ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ.
സൈനബ: ഇക്ക വന്നു നോക്ക്
ദീപ്തിയുടെ വയറ്റിൽ ഉള്ള കുട്ടിയുടെ അച്ഛൻ സൂരജ് ആണോ അവളുടെ സഹ പ്രവർത്തകൻ അബ്ബാസ് ആണോ എന്ന് ഇപ്പൊ അറിയാം.

ജാഫർ :എടി ഒന്ന് പോയി നോക്കടി. ഞാൻ ബാത്റൂമിൽ ആടി…

സൈനബ: ആരാവോ ഇൗ നേരത്ത്

അവള് വാതിൽ തുറക്കാൻ പോയി. ഇൗ സമയം രാഹുൽ മൊബൈൽ ജാമർ ഓൺ ആക്കി വച്ചു. ഇനി ഒരു 50 മേറ്ററിന് ഉള്ളിൽ ടവർ ലൊക്കേഷൻ കിട്ടില്ല. അവർ വാതിൽ തുറന്നു. ഞങൾ ഞെട്ടിപ്പോയി. ആ കേളവന്റെ ഭാര്യ ആയത് കൊണ്ട് പ്രത്യേകിച്ച് ഒന്നും അന്വേഷിച്ചില്ല. പേര് മാത്രമേ അറിഞ്ഞു വച്ചത്.

 

ഇത് നമ്മൾ വിജാരിച്ചതിനേക്കാൽ വേറെ ഐറ്റം ആണ്.ഒരു പച്ച നൈറ്റിയിൽ ബ്രൗൺ കളർ തട്ടം ഇട്ട ഒരു താത്ത ഒരു ഹൂറി.

Leave a Reply

Your email address will not be published. Required fields are marked *