മൃഗയ 1
Mrigaya Part 1 | Author : Indrajith
ശേഖരാ, ഇല്ലത്തിന്റെ മോളിലേക്കു വീഴാറായി നിൽക്കാണ് ആ പ്ലാവ്…ആരെക്കൊണ്ടെങ്കിലും അതൊന്നു മുറിച്ചു മാറ്റണം…ആരെക്കൊണ്ടെങ്കിലും ന്നു പറഞ്ഞാ മനസ്സിലായീലോ…ലേമനസ്സിലായി തിരുമേനി, ഞാൻ മരുമകനെ പറഞ്ഞയക്കാം.
അതുമതി അതുമതി .
കീഴ്പ്പേരൂർ ഇല്ലത്തു വാമനൻ നമ്പൂതിരി, ആശ്രിതനായ ശേഖരൻ നായരോട് മരം മുറിക്കാൻ ആളെ വിളിക്കാൻ പറയുന്നത് കേട്ടാണ് ഭാര്യ സാവിത്രി ഉമ്മറത്തേക്ക് വന്നത്.
നായരുടെ കണ്ണ് വിടർന്നു, നെയ്വിളക്കിനടുത്തു കരിവിളക് വച്ച പോലെ തോന്നിച്ചു അത്തോലിൻറെ അടുത്ത് തിരുമേനി, രണ്ട് പേരും തമ്മിൽ ഇരുപതു വയസ്സ് വ്യത്യാസം കാണും….ഏറിപ്പോയാൽ നാൽപതു വയസ്സ് കാണും ആയമ്മയ്ക്കു. നമ്പൂരിയുടെ രണ്ടാം വേളിയാണ്….
ഇന്നാ നാളെ കാണാം ശേഖരാ, പറഞ്ഞത് മറക്കണ്ട…
ശേഖരനെ പറഞ്ഞു വിടാൻ ധൃതിയായി നമ്പൂരിക്ക്,
നമ്പൂരിച്ചി കാഴ്ചക്ക് വച്ചു തന്ന വട കണ്ടു മതിയാവാതെ ശേഖരൻ പടിയിറങ്ങി..
ആ കിറുക്കൻ ചെക്കൻ കേക്കുമോ ആവോ, അയാൾ പോകും വഴി ആലോചിച്ചു..
അതേയ് ഞാൻ ഒരു കാര്യം പറയട്ടെ…..ഇതിപ്പോ ഇയാളുടെ ഒരു സഹോദരിടെ മകന്റെ കാര്യമലെ പറഞ്ഞത്, കള്ളും കഞ്ചാവും അടിച്ചു നടക്കണ പട്ടാളത്തിന്ന് പുറത്താക്ക്യ ഭ്രാന്തൻ ചെക്കൻ?
ശൂദ്രന്മാർ വേറാരായാലും കൊഴപ്പം ഇല്ല്യാ, ഈ ചെക്കൻ പക്ഷേ തീനും കുടീം എല്ലാം കണ്ണിക്കണ്ട ചോൻമാർടേം, പെലയരടേം കൂടെ ആണെന്നാ കേട്ടത്…..അങ്ങനെ ഉള്ളൊരുത്തനെ…
മനുഷ്യരെ പല കണ്ണിലൂടെ നോക്കിക്കാണുന്ന, ചിലരെ മനുഷ്യൻ ആയിപ്പോലും കാണാൻ കൂട്ടാക്കാത്ത പഴയ മനസ്സുള്ള സാവിത്രി അന്തർജ്ജനം പറഞ്ഞു നിർത്തി.
കുറച്ചു ബുദ്ധി ഉപയോഗിക്കു, ആ ചെക്കനാവുമ്പോ കിട്ടിത് വാങ്ങി പൊക്കോളും, ശേഖരന്റെ ബന്ധുവല്ലെ, വർത്താനത്തിനൊന്നും വരൂല്യാ, പിന്നെ എന്തേലും തിന്നാൻ കൊടുക്കണം, അതേ വേണ്ടൂ…നമ്പൂരി ബുദ്ധിയുപദേശിച്ചു.
അതു കേട്ടതോടു കൂടി സാവിത്രി അടങ്ങി.
ഇട്ടുമൂടാനുള്ള കാശുണ്ടെങ്കിലും ഭാര്യയും ഭർത്താവും തമ്മിൽ മത്സരമാണ് പിശുക്കിന്റെ കാര്യത്തിൽ.
///////////
പരിപൂർണ നഗ്നനായി കിടക്കുന്ന കരുത്തുറ്റ ആ യുവാവിന്റെ മുകളിൽ പടർന്നു കയറുകയാണ്