എടുക്കുവാനും പോയപ്പോൾ. ഞാൻ ഒറ്റപ്പെട്ടു നടക്കുന്നത് കണ്ടപ്പോൾ, അവർ സംസാരിക്കുന്നതിനിടയിൽ എന്നെയും അവരുടെ കൂടെ ചേട്ടൻ ചേർത്ത് എൻറെ ബോറടി മാറ്റുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. എനിക്ക് തോന്നി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് കണ്ടാലോ എന്ന് വിചാരിച്ച ഞാൻ അവരിൽ നിന്നും അകലാൻ ശ്രമിച്ചു. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് ചേട്ടന് മനസ്സിലായപ്പോൾ അന്ന് ആദ്യമായി ചേട്ടൻ എന്നോട് ദേഷ്യം പെട്ടു.
ചേട്ടൻ- ദേഷ്യത്തോടെ എന്നോടു ചോദിച്ചു നീയെന്താ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് നീയും എനിക്ക് ഇവളെ പോലെ തന്നെ യാണ്.
ഞാൻ അപ്പോൾ മനസ്സിൽ പിന്നെയും ആലോചിച്ചു ചേട്ടന് എന്നെയും ഇഷ്ടം ആയതു കൊണ്ടല്ലേ ചേട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്. ഞാൻ പിന്നെ അന്ന മുഴുവനും അവരുടെ കൂടെയാണ് നടന്നത് ഞാൻ ചേട്ടനെ ശ്രദ്ധിക്കുമായിരുന്നു ചേട്ടൻ ചേച്ചി യോടു കാണിക്കുന്ന ഒരു സ്നേഹവും കയറും എല്ലാം. അതെല്ലാം ഞാൻ കണ്ടത് കൊണ്ടാവാം ചേട്ടനെ പോലെ സൗന്ദര്യവും സ്വന്തം പെണ്ണിനെ കയറും ഒക്കെ ചെയ്യുന്ന ഒരു പയ്യനെ ആണ് ഞാൻ മനസ്സിൽ പ്രതിഷ്ടിച്ചത്. പിന്നെ ചേട്ടൻ ചേച്ചിയും ആയുള്ള കല്യാണം ഒക്കെ കഴിഞ്ഞ് വീട്ടിൽ വരുന്ന സന്ദർഭങ്ങളിലെല്ലാം. എൻറെ കാര്യങ്ങൾ ശ്രദ്ധിക്കുകയും എൻറെ ആവശ്യങ്ങൾ നിറവേറ്റി തന്നു കൊണ്ടിരുന്ന. അപ്പോഴും പിന്നെയും ഞാൻ മനസ്സുകൊണ്ട് തെറ്റായി ചിന്തിച്ചു എനിക്ക് ഈ ചേട്ടനെ കിട്ടിയില്ലല്ലോ. ചേട്ടൻ ആദ്യമായി എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സുകൾ എടുത്തു തന്നപ്പോൾ എനിക്ക് ചേട്ടനോട് ഉള്ള ഇഷ്ടം എൻറെ മനസ്സിൽ തളിർ ഇടാൻ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. അതു മനസ്സിൽ ഉള്ളത് കൊണ്ടാവാം എൻറെ ആദ്യത്തെ കല്യാണം ഒക്കെ ഞാൻ വേണ്ടെന്നു വച്ചത്. പിന്നെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ചേട്ടൻ വന്നു എന്നിട്ട് ചേട്ടൻ എന്നോട് ചോദിച്ചു എന്തുകൊണ്ട് ആണ് നീ കല്യാണം വേണ്ടെന്നു പറയുന്നത്. ഇനി നിനക്ക് ആരെങ്കിലും നോടും പ്രേമം ഉണ്ടോ. ഞാൻ ചേട്ടനോട് പറഞ്ഞു അങ്ങനെ ഒന്നും എൻറെ മനസ്സിൽ ഇല്ല.പക്ഷേ ആൻറ്റി അപ്പോൾ എനിക്ക് തുറന്നു പറയാൻ കഴിഞ്ഞില്ല ഞാൻ ചേട്ടനെ പോലെ യുള്ള ഒരു ആണിനെ ആണു ഇഷ്ടപ്പെടുന്നതെന്ന്. പിന്നേയും ചേട്ടൻ എന്നോട് ചോദിച്ചു പിന്നെ എന്താണ് നിൻറെ പ്രശ്നം നീ ഒന്നു കൊണ്ടും പേടിക്കേണ്ടയും നാണി ക്കുകയും ചെയ്യാതെ എന്നോട് തുറന്നു പറഞ്ഞാലേ. എനിക്ക് അതിനു പരിഹാരം കാണാൻ പറ്റുക യുള്ളൂ. അപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി എൻറെ മനസ്സിൽ ഉള്ളത് ചേട്ടൻ അറിയാതെ എന്നെ വിടുകയില്ല എന്ന. പിന്നെ ഞാൻ വിചാരിച്ചു എൻറെ മനസ്സിൽ ഉള്ളത് മുഴുവനും ചേട്ടനോട് തുറന്നു പറയാം എന്ന.
ആൻറ്റി- എടീ എന്നിട്ട് നീ മനസ്സിൽ ഉള്ളത് അവനോടു തുറന്നു പറഞ്ഞോ.
ജിൽസ- യെസ് ആൻറി എൻറെ മനസ്സിൽ ഉള്ളത് ചേട്ടനോട് തുറന്നു പറഞ്ഞു. ഞാൻ എൻറെ ഈ ചേട്ടനെ പോലെ ഉള്ള ഒരു പയ്യനെ ആണു കല്ല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത്. എൻറെ ഈ ചേട്ടൻറെ പോലെ സൗന്ദര്യവും സ്നേഹവുമുള്ള ഒരു ചെറുക്കൻ ആയിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
ചേട്ടൻ- വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയത്ത് നമ്മുടെ മനസ്സിൽ ഒരു പാട് മോഹങ്ങൾ ഉണ്ടാകും. നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടണം എന്ന് ഒരിക്കലും വാശി പിടിക്കരുത്. എടി നീ എൻറെ കാര്യം തന്നെ നോക്കൂ ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത് നിന്നെ പോലെ മോഡേൺ സ്റ്റൈൽ ഒക്കെ നടക്കുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു. എന്നിട്ട് എനിക്കു കിട്ടിയത് നിൻറെ ചേച്ചിയെ ആണ അവൾ ആകട്ടെ ഒരു പാവവും സ്റ്റൈലും ഒന്നും ഇല്ലാത്ത പെൺകുട്ടി. എന്നിട്ടും ഞാൻ അവളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നില്ലേ. എടീ നിനക്ക് ഇപ്പോൾ വന്നിരിക്കുന്ന ജിത്തു വിൻറെ കല്യാണ കേസ് ഞാൻ നോക്കിയിട്ട് എന്തു കൊണ്ട് നിനക്ക് യോജിച്ചത് അതാണ്. നല്ല വീട്ടുകാരും ചെറുക്കന് ഗൾഫിൽ നല്ല ജോലിയും ഉണ്ട് കുറച്ചൊക്കെ പോരായ്മ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും നമ്മൾ അതും ആയി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്തു് ജീവിക്കണം.