ജിമിൽ കണ്ട ബഹറിൻ [ആൽബി]

Posted by

ജിമിൽ കണ്ട ബഹറിൻ
Jimmil Kanda Bahrain | Author : Alby

 

ട്രിണീം…….. ട്രിണീം…….നിർത്താതെ
ഫോൺ ശബ്‌ദിക്കുന്നതു കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു കൈ പുറത്തെക്ക് വന്നു.കട്ടിലിന്റെ തല ഭാഗത്തായി അടിയിലേക്ക് തള്ളിവച്ച അരസ്റ്റൂളിലേക്ക് ആ കൈ നീണ്ടു.
കരഞ്ഞുകൊണ്ടിരുന്ന ഫോണിന്റെ ശബ്ദം ഒരു വിരൽ സ്പർശനം കൊണ്ട് നിർത്തി അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.ഡിസംബർ മാസത്തിലെ തണുപ്പിന് ഒപ്പം എ സി നൽകുന്ന കുളിരും അനുഭവിച്ചുകൊണ്ട് രാവിലെയും ഉറക്കം തുടരുകയാണ് കക്ഷി.പുതച്ചു മൂടി,കാൽമുട്ടുകൾ മുന്നോട്ട് മടക്കി, കൈകൾ ഇടുക്കിലേക്ക് തിരുകിവച്ച്
ആ പുലരിയിലും ഉറങ്ങുകയാണവൻ. അവന്റെ ഉറക്കം കെടുത്താനായി വീണ്ടും ഫോൺ ശബ്‌ദിച്ചതും,തന്റെ ഉറക്കം നഷ്ട്ടപ്പെട്ടതിന്റെ നീരസത്തോടെ അവന്റെ കൈകൾ വീണ്ടും താഴേക്ക് നീണ്ടു.ഉറക്കച്ചടവിൽ ഫോൺ കാതിലേക്ക് വച്ചതും പുളിച്ച തെറിയായിരുന്നു അവനെ എതിരേറ്റത്.

“പൊലയാടി മോനെ…….നീ ആരുടെ കാലിന്റെ ഇടയിൽ കിടക്കുവാ.ഞാൻ ഇന്നലെ കൂടി പറഞ്ഞതാ മൈരേ വാറ്റും വലിച്ചുകേറ്റി കിണ്ടിയായി കിടന്നെക്കരുതെന്ന്.മനുഷ്യനിവിടെ കാത്തു നിൽക്കാൻ തൊടങ്ങീട്ട് മണിക്കൂർ ഒന്നായി.”

അത് കേട്ടതും പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവൻ ചാടി എണീറ്റ് ബാത്‌റൂമിലേക്ക് ഓടി.യുദ്ധ കാലാടിസ്ഥാനത്തിൽ കാര്യങ്ങൾ കഴിച്ചശേഷം രാത്രിയിൽ തയ്യാറാക്കി വച്ചിരുന്ന ബാഗും എടുത്തിറങ്ങി.
താക്കോൽ പതിവ് സ്ഥലത്ത് വച്ച് ഇറങ്ങിയ കാര്യം സഹമുറിയനെയും വിളിച്ചുപറഞ്ഞ് തന്നെയും കാത്തു നിൽക്കുന്ന റോയിയുടെ അടുത്തേക്ക് വച്ചുപിടിച്ചു.
*****
ജിമിൽ…….കോഴിക്കോടിന്റെ മണ്ണിൽ നിന്നും മക്കയുടെ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടവൻ.കൂട്ടും കൂട്ടവുമായി മഥിച്ചുനടന്നവന് കൂച്ചുവിലങ്ങിട്ട അവസ്ഥയായിരുന്നു നബിയുടെ മണ്ണിൽ അവനെയും കാത്തിരുന്നത്.

നാട്ടിൽ കൂട്ടുകാരുമൊത്തുള്ള യാത്രകൾ,ഒഴിഞ്ഞ ഇടങ്ങളിലുള്ള മദ്യപാനസദസുകൾ,ഒറ്റക്കും പെട്ടെക്കും രഹസ്യമായുള്ള സ്ത്രീ സുഖം തേടലും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ജിമിലിന്,പുതിയ സാഹചര്യത്തിൽ അവയുടെ
ഓർമ്മകളിൽ ജീവിക്കെണ്ട
സ്ഥിതിയായിരുന്നു വന്നു ചേർന്നത്.

മൈസൂരിലെ നഴ്സിംഗ് പഠനം കഴിഞ്ഞു ബംഗളൂരുവിൽ ജോലി നോക്കുന്ന സമയമാണ് ഏതൊരു മധ്യവർഗ കുടുംബങ്ങളിലെയും പോലെ ജിമ്മിലിനും പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വന്നത്.നഴ്സിങ് പഠനത്തിന്റെ ബാക്കിപത്രമായി ലഭിച്ച
ബാധ്യതയും,മറ്റു പ്രാരാബ്ദങ്ങളും കൂടിയായപ്പോൾ അവൻ അന്നുവരെ
അനുഭവിച്ചുകൊണ്ടിരുന്ന
നേരംപോക്കുകൾ തൽക്കാലികമായി എങ്കിലും മാറ്റിവച്ചുകൊണ്ട് വിമാനം കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *