ജിമിൽ കണ്ട ബഹറിൻ [ആൽബി]

Posted by

“പക്ഷെ,നമ്മുടെ സന്തോഷങ്ങളല്ലെ
അച്ചായാ നഷ്ട്ടപ്പെടുന്നത്.ശരിക്കും ജീവിതം ആസ്വദിക്കാനുള്ള സമയം നഷ്ട്ടപ്പെടുന്നു എന്നൊരു തോന്നൽ”

“മോനെ ജിമിലെ…….നിനക്കും എനിക്കും ഉണ്ട് പ്രശ്നങ്ങൾ.അത് നമ്മളെപ്പോലെയുള്ള ഇടത്തരം ആളുകൾക്ക് പറഞ്ഞിട്ടുള്ളതാ.
പിന്നെ നിന്റെ ഇപ്പോഴത്തെ പ്രശ്നം മാറാൻ നിന്റെ ചിന്താഗതികൾ ഒന്ന് മാറ്റിപ്പിടിച്ചാൽ മതി”

“എങ്ങനെ?റോയിച്ചനെന്താ പറഞ്ഞു വരുന്നത്?”

“എടാ മോനെ…….ഒരിക്കലും നമ്മുടെ നാട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം മറ്റൊരു നാട്ടിൽ കിട്ടുമെന്ന് കരുതരുത്.അത് മാത്രം,അങ്ങനെയൊരു ചിന്ത മാത്രം ദൂരെക്കളഞ്ഞാൽ നിന്റെ മടുപ്പ് ഒരു പരിധിവരെ മാറിക്കിട്ടും.പിന്നെ ജീവിതം ആസ്വദിക്കാനും സന്തോഷം പങ്കുവക്കാനും ഏത് നാട്ടിലായാലും പറ്റും.നീ അതൊന്ന് മനസിലാക്കിയാ
മാത്രം മതി പ്രവാസജീവിതത്തിലും
മടുപ്പുകൂടാതെ ജീവിക്കാൻ.അതിന്
ഏത് നാട്ടിലാണോ ജീവിക്കുന്നത് അവിടുത്തെ രീതികൾ മനസിലാക്കി അതിനൊത്തു നിന്റെ ഇഷ്ട്ടങ്ങളും ഒന്ന് പരുവപ്പെടുത്തിയാൽ ഒക്കെ ശരിയാവും.പിന്നെ നിന്റെ മടുപ്പിന്റെ കാരണങ്ങളൊക്കെ എനിക്ക് മനസിലാവും,നാട്ടിൽ അർമാധിച്ചു നടന്നിട്ട് ഇവിടെ പറ്റാത്തതിന്റെയല്ലേ.
മോനെ ജിമിലെ ഒരു ചെറിയ തത്വം പറയാം പാട്ടായയിൽ പോകുന്നത് പെണ്ണ് പിടിക്കാനാണെന്ന് നാട്ടിൽ ചിലരെങ്കിലും പറയും. പക്ഷെ നീ ഒന്ന് മനസിലാക്കണം പെണ്ണ് പിടിക്കാൻ പാട്ടായയിൽ തന്നെ പോണോ,അങ്ങ് പാരീസിലും പറ്റും.എന്തിനധികം ഇവിടെ ഈ സൗദിയിലും പറ്റും.”

“കേട്ടിട്ട് രോമം എണീറ്റ് നിക്കുന്നു റോയിച്ചാ.പക്ഷെ കാര്യം നടക്കണ്ടെ?”

“എടാ പരനാറി…….അതാരുന്നു നിന്റെ പ്രശ്നമല്ലെ.മോനെ ഞാൻ വീണ്ടും പറയുന്നു,മറ്റൊരു നാട്ടിലാണ്‌.എല്ലാം നോക്കിയും കണ്ടും ചെയ്തില്ലേ തല പോയെന്നും വരും”

“അങ്ങനെയല്ല റോയിച്ചാ….നിങ്ങള് പറഞ്ഞതു പോലെ സൗഹൃദങ്ങളും
യാത്രകളും കമ്പനികൂടലും അല്പസ്വല്പം കുണ്ണഭാഗ്യവുമൊക്കെ അറിഞ്ഞു ജീവിച്ചതാ.പെട്ടെന്നൊരു ദിവസം ഒതുങ്ങിക്കൂടെണ്ടിവരുമ്പോ അങ്ങ് അഡ്ജസ്റ്റ് ആവാനൊരു പ്രയാസം”

“എടാ…….മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്തെന്ന് അറിയുമോ.അവന്റെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ ഉള്ള കഴിവ്.തുടക്കത്തിലെ ഒരു ബുദ്ധിമുട്ടേയുള്ളൂ.പിന്നെയെല്ലാം ശരിയായിക്കോളും.”

“മ്മ്മ്മ്…….നിങ്ങളുടെ കമ്പനിയുള്ളത് ഒരു സമാധാനം.റൂമിൽ ആ നേപ്പാളി വരുന്നതും പോകുന്നതും പോലും അറിയാറില്ല.എപ്പോ നോക്കിയാലും ഡ്യുട്ടിയാ….”

“അങ്ങനെയും കുറച്ചു ജീവിതം ഇവിടെയുണ്ട് ജിമിൽ.കിട്ടുന്ന ഓവർ ടൈം മുഴുവൻ ചെയ്തു നാട്ടിലേക്ക് കരുതിവക്കുന്നവർ.”

Leave a Reply

Your email address will not be published. Required fields are marked *