ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

“ഒന്നൂല്ല്യാ ഞാൻ ഇതിലെ പോയപ്പൊ കേറീതാ..”!!

” ഉം.. അതല്ല… മുഖം കണ്ടാ അറിഞ്ഞൂടെ”!!

ഒരു കള്ള ചിരിയോടെ ഞാൻ..
“എന്താണു..? ”

“അത് ഞാൻ പറയണൊ”?.. അവൾ ഒരു നാണത്തോടെ..

” ഉം.. പറ… “.. ഞാനവളുടെ മുറ്റി നിന്ന മുലയിലേക്ക് നോക്കി…

“ദാ.. ഈ നോട്ടം തന്നെ..’!!..
അവൾ…പറഞ്ഞു..

” സാരിയിൽ നീ പൊളിയാ..”. ഞാൻ ഒന്ന് സുഖിപ്പിച്ചു..

“ഉം.. രണ്ട് ആൾക്കാരെ കൂടി നോക്കാനുണ്ട് അത് കഴിഞ്ഞ് പോരെ സുഖിപ്പിക്കൽ…’. അവളതും പറഞ്ഞ് ചിരിച്ചു..

” ഓഹ്.. എനിക്ക് ദൃതിയില്ല…”..

“എന്നാ അവിടെ വെയ്റ്റ് ചെയ്യ് ഞാൻ വരാം..”.. അവളൊരു റൂമിലേക്ക് ചൂണ്ടി പറഞ്ഞു..

ഞാൻ അവിടെ ചെന്നിരുന്നു..

എന്റെ ഫോൺ റിങ്ങ് ചെയ്തു..
അത് ചിത്രയായിരുന്നു..
ഞാനെടുത്തു..

” പറ മോളെ.. ചിത്രേ…”!!

“നീ എവിടെ!?..

” ഞാനൊ… ഞാൻ… ശൂന്യാകാശത്ത്.. നീ കാര്യം പറ…മുത്തെ..” ഞാൻ ചിരിച്ചുകൊണ്ട്…

“നിന്നെയൊന്ന് കാണണം …”

“ആ കാണാലൊ.. സത്യത്തിൽ, നിന്നെ കണ്ടതിൽ പിന്നെ എനിക്കും വല്ലാത്ത ഒരു ആഗ്രഹമാണത്…”!.. ഞാൻ പറഞ്ഞു..

” ഹൊ.. ബെസ്റ്റ്… നിനക്കീ ചിന്ത മാത്രെയുള്ളു….”
“എടാ നാറി.. ഞാൻ മറ്റൊരു കാര്യത്തിനാ കാണണമെന്ന് പറഞ്ഞത്”!.. അവൾ ദേഷ്യത്തിൽ…

“ചെ.. മൈരു.. ഞാൻ വെറുതെ ചിന്തിച്ച് കാട് കേറി…”..

Leave a Reply

Your email address will not be published. Required fields are marked *