ലാബിനുള്ളിൽ കയറി വന്ന അവനെ ഒന്ന് നോക്കി… മ്മ്… നല്ല മൊഞ്ചുണ്ട്..നല്ല കട്ട താടിയും മീശയും ഉണ്ട് പിന്നെ ജിമ്മിനൊക്കെ പോയി ഉരുട്ടി കയറ്റിയ മസിലും… ബ്ലാക് പാന്റും.. ഒരു ഡാർക്ക് നീല ഷർട്ടും… കൈ മുട്ട് വരെ മടക്കി വെച്ചിട്ടുണ്ട് ഷർട്ട്… ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് വല്ലാത്ത ഒരു അട്രാക്ഷൻ തോന്നി..ഒരു 27 വയസ് ഉണ്ടാവും .ഞാൻ ഊഹിച്ചുഅവൻ പെട്ടൊന്ന്ഷഹല എങ്ങനുണ്ട് ലാബ് … ആാാ വിളി കേട്ട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ഞാൻ പറഞ്ഞു അടിപൊളി എന്ന് പറഞ്ഞു .
അങ്ങനെ എന്റെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.. സംസാരിക്കുമ്പോൾ അവൻ എപ്പോളും ചുണ്ട് നനച്ചുകൊണ്ടാണ് സംസാരിക്കുന്നത്… നാവ് മെല്ലെ പുറത്തേക്ക് കൊടുന്നു കീഴ് ചുണ്ടിലും മേൽ ചുണ്ടിലും നനച്ചു നാവ് ഉള്ളിലാകും ഒരു പ്രേത്യേക രസം അത് കാണാൻ തന്നെ… എന്നെ നന്നായി നോക്കി രസിക്കുന്നുണ്ടെന്ന് അവന്റെ നോട്ടത്തിൽ എനിക്ക് മനസിലായി.. എനിക്കും ത്രില്ല് ആയി… പെട്ടൊന്ന് അവൻ ചോതിച്ചു ഷഹല നിനക്ക് രക്തം എടുക്കാനൊക്കെ അറിയുമോ.. ഞാൻ ഇല്ല… പക്ഷെ പെട്ടൊന്ന് പഠിച്ചെടുത്തോളം.. ആാാ അത് മതി എന്നും പറഞ്ഞു എന്നെ നോക്കി ചിരിച്ചു…. എനിക്ക് നന്നായി ബോധിച്ചു അവനെ… നല്ല പെരുമാറ്റം… അതാണ് അവന്റെ ഏറ്റവും നല്ല ഗുണം എന്ന് ഞാനറിഞ്ഞു… ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയപ്പോൾ എന്നോട് പ്രിയ ചോതിച്ചു നീ ഫുഡ് കൊടുന്നിട്ടുണ്ടോ… ഇല്ലടാ എനിക്ക് അതിന്റെ ഓര്മയില്ലായിരുന്നു… എന്നാ ഞാൻ നിഖിലിനോട് പറയാം പ്രിയ പറഞ്ഞു… അവൾ.. കാര്യം പറഞ്ഞു നിഖിൽ പുറത്ത് പോയി അവനും എനിക്കും ബിരിയാണി വാങ്ങി വന്നു… അപ്പോൾ ക്യാഷ് എടുത്ത് അവന് കൊടുത്തു.. അവൻ ക്യാഷ് വാങ്ങിയില്ല എന്നിട്ട് എന്നോട് പറഞ്ഞു എന്താണ് ഷഹല ഇപ്പോൾ തന്നെ നീ നമ്മളെ ഒക്കെ അന്യരായി കാണാൻ തുടങ്ങിയോ ഇനി മുതൽ എന്തെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹായം വേണ്ടിവരും എന്നെ ഒന്ന് അടിമുടി നോക്കിയാണ് അവൻ അത് പറഞ്ഞത്… ആ നോട്ടത്തിൽ എനിക്ക് മനസിലായി എന്നെ ഒരു നോട്ടമുണ്ട് നിഖിലിന് എന്ന് … തൽകാലം നീ അത് കയ്യിൽ വെച്ചോളൂ.. മ്മ് എന്ന് ഒന്നിരുത്തി മൂളി ഞാൻ.. അങ്ങനെ മൂന്ന് പേരും ഭക്ഷണം കഴിച്ചു.. നിഖിൽ റൂമിൽ പോയി കിടന്നു.. ഞാനും പ്രിയയും കൂടി റൂമിന് പുറത്തിരുന്നു.. പെട്ടൊന്ന് നിഖിൽ എന്നെ വിളിച്ചു…
ഞാൻ റൂം തുറന്ന് ഉള്ളിൽ കയറി എന്നോട് അവൻ പറഞ്ഞു… നീ രക്തം എടുത്ത് പെട്ടൊന്ന് പഠിക്കണം കാരണം ആൾകാർ വന്നാൽ ചിലപ്പോൾ അവർ നമ്മളെ കാത്തു നിൽക്കില്ല…ഒന്ന് പെട്ടൊന്ന് പഠിക്കാൻ നോക്കു ട്ടൊ..പ്രിയയോട് പറ അവളുടെ കയ്യിൽ ഒന്ന് എടുത്ത് നോക്ക്.. ശെരി എന്ന് പറഞ്ഞു ഞാൻ തിരിച്ചു നടന്നു ഡോർ തുറന്ന് തിരിഞ്ഞു നിഖിലിനെ നോക്കിയപ്പോൾ അവൻ എന്റെ ബാക്കിൽ തന്നെ ആയിരുന്നു നോട്ടം.. എന്നെ കണ്ടതും അവൻ ചെറു ചിരിയോടെ മുഖം തിരിച്ചു.. എനിക്ക് ഉറപ്പായിരുന്നു അവൻ എന്തായാലും നോക്കുമെന്ന്..