അങ്ങനെ പ്രിയയോട് കാര്യം പറഞ്ഞു.. പ്രിയ അവളുടെ കയ്യിൽ എടുത്തോളാൻ പറഞ്ഞു.. എനിക്ക് പേടിയും ഉണ്ട്.. പിന്നെ അവളുടെ കയ്യിൽ ആയത് കൊണ്ട് പേടിക്കണ്ട .. എടുക്കാൻ ഞരമ്പ് നോക്കിയിട്ട് കാണുന്നില്ല.. അപ്പോൾ അവൾ പറഞ്ഞു.. നിഖിലിന്റെ കയ്യിൽ എടുത്ത് പഠിച്ചോ അതാ നല്ലത് അവന് ആണേൽ ഞരമ്പ് മാത്രേ കയ്യിലൊള്ളു..ഏത് വേണേലും തിരഞ്ഞെടുക്കാം.തമാശയെന്നോണം പ്രിയ പറഞ്ഞു .. ശെരിയാണ് ജിമ്മിലൊക്കെ പോയി റെഡിയാക്കി വെച്ചിട്ടുണ്ടല്ലോ എന്നോർത്തു.ഞാൻ .എന്നാൽ ഞാനിവിടെ ഇരിക്കാം നീ പോയി പവനോട് പറഞ്ഞേക്ക്.. എടി അത് വേണ നീയും വാ.. നീ പറ അവനോട്.. എന്നിട്ട് പ്രിയയെയും കൂട്ടി ഞാനും റൂമിലേക്ക് പോയി … പ്രിയ കാര്യം പറഞ്ഞു..റൂമിൽ നിന്ന് പുറത്ത് പോയി.. ഞാനും അവനും ഒറ്റക്കായി റൂമിൽ… എനിക്ക് എന്തോ ചെറുതായി വിയർക്കാൻ തുടങ്ങി.. അവന്റെ മുഖത്തിൽ ഒരു തിളക്കം ഞാൻ കണ്ടു.. അവൻ കൈ നീട്ടി എണീറ്റിരുന്നു.. ഞാൻ അടുത്തും ഇരുന്നു.എന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് കൈ എടുത്ത് എന്റെ മടിയിൽ വെച്ചു .. നല്ല കരുത്തുള്ള കൈ.. എന്റെ മേലാകെ എന്തോ ഒരു തരിപ്പ് എനിക്ക് അനുഭവപെട്ടു.. . എന്നിട്ട് മെല്ലെ രക്തം എടുക്കാൻ തുടങ്ങി.. അവൻ ഉഫ് എന്ന് ശബ്‌ദം ഉണ്ടാക്കി.. ഞാൻ പേടിച്ചു.. വേദനിച്ചോ എന്ന് ചോതിച്ചു.. ഇല്ലെന്ന് ചിരിച് കൊണ്ട് കണ്ണിറുക്കി… എന്നിട്ട് എണീറ്റു വരാൻ നേരം അവൻ പറഞ്ഞു എടുത്ത് കഴിഞ്ഞാൽ അങ്ങനെ അങ്ങ് പോവണോ വേണ്ടത്.. അപ്പോളാണ് ഞാൻ ഓർത്തത്.. ഒന്ന് ഉഴിഞ്ഞു കൊടുക്കണമല്ലോ.. ചിരിച്ചു കൊണ്ട് സോറി പറഞ്ഞു അടുത്തിരുന്നിട്ട് അവന്റ കൈ പിടിച്ച് എന്റെ മടിയിൽ വെച്ചു എന്നിട്ട് രക്തം എടുത്ത സ്ഥലത്ത് ഒന്ന് ഉഴിഞ്ഞു കൊടുത്തു.. അപ്പോൾ അവൻ എന്റെ കയ്യിൽ നോക്കി.. എന്നിട്ട് ചോതിച്ചു മെഹന്തി ഇടുന്നത് ഇഷ്ടാണോ.. പിന്നെ എനിക്ക് നല്ല ഇഷ്ടം ആണ്…. കയ്യിലെന്താ ഒരു പേരെഴുതിയിട്ടുണ്ടല്ലോ അവൻ ചോതിച്ചു .. അപ്പോൾ ഞൻ അവന് മുമ്പിൽ കൈ കാണിച്ചു കൊടുത്തു.. അവൻ കയ്യിലുള്ള പേര് വായിച്ചു ഷഫീഖ് ഭർത്താവിന്റെ പേരാണോ…. ഞാൻ മ്മ് എന്ന് മൂളി.. കൊള്ളാം അവന്റെ ഒക്കെ ഭാഗ്യം… ഞാൻ ചോതിച്ചു എന്ത് ഭാഗ്യം… അല്ല ഇത് പോലെ കയ്യിലൊക്കെ പേരെഴുതി നടക്കാൻ ഒരു മൊഞ്ചത്തി ഉണ്ടല്ലോ ഷെഫീഖിന്… നമുക്കൊന്നും ഒരാളും ഇല്ല..(…എനിക്കൊന്ന് സുഖിച്ചു…. എന്നാലും ഒരു അത്ഭുതം തോന്നി കാണാനും മൊഞ്ചുണ്ട് പിന്നെ എന്തെ പ്രേമം.. )
ഞാൻ.. വിചാരിച്ചു നിങ്ങൾക് എന്തായാലും പ്രേമമൊക്കെ ഉണ്ടാവുമെന്ന് …
അവൻ… ആര് പ്രേമിക്കാനാടോ എന്നെയൊക്കെ…
ഞാൻ.. അത് കള്ളം … ഇല്ലാതിരിക്കില്ലല്ലോ
അവൻ.. സത്യം ആരും ഇല്ല ഇപ്പോൾ..
അപ്പോൾ ഉണ്ടായിരുന്നു ലേ.. ഞാൻ ചോതിച്ചു
.. ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല… അവൾ കല്യാണം കഴിഞ്ഞു പോയി.. അന്ന് മുതൽ പിന്നെ വേറെ ഒരു പെണ്ണിനെ നോക്കിയിട്ടില്ല..