കുഞ്ഞമ്മയും ആദ്യ പ്രണയവും
Kunjammayum Adya Pranayavum | Author : Arjun
ഇത് എന്റെ ആദ്യത്തെ കഥയാണ് ഇവിടെ. സാധാരണ കമ്പികഥകളുടെ ശ്രേണിയിലായിരിക്കില്ല ഈ കഥ പോകുന്നത്..ആയതിനാൽ കമ്പി മാത്രം പ്രതീക്ഷിച് ഇത് വായിക്കാതിരിക്കുക. സാങ്കല്പികകഥയാണെങ്കിലും യാഥാർഥ്യത്തോടെ ചേർന്ന് നിന്ന് പറയാൻ ശ്രമിക്കുന്നതാണ്..
എന്റെ പേര് കണ്ണൻ..തിരുവന്തപുരത്താണ് വീട്.23 വയസ്..എം കോം അവസാന വർഷ വിദ്യാർത്ഥിയാണ്.കൂടാതെ CAക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലുമാണ്
5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. വീട്ടിൽ ഞാനും അച്ഛനുമാണ്.അതിനാൽ തന്നെ ചെറുപ്പം തൊട്ടേ വീട്ടിലേ ജോലികളും പാചകവും എല്ലാം ശീലമായി.അച്ഛൻ ബാങ്കിൽ മാനേജർ ആണ്.ഞാൻ പൊതുവെ വളരെ കുറച്ചു സംസാരിക്കുന്നതും അല്പം ഉള്ളിലേക്കൊതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത്ത് വലയവും എനിക്കുണ്ടായിരുന്നില്ല. കോളേജിൽ ടോപ്പെർ ആണ്…വേണേൽ ആൾക്കാർ പറയുന്ന പഠിപ്പി ഗണത്തിൽ വരും. അതിനാൽ തന്നെ നാട്ടിലും കുടുംബത്തും ഒക്കെ എനിക്ക് നല്ല വിലയാണ്.പഠിത്തം കഴിഞ്ഞാൽ എനിക്കേറ്റോം ഇഷ്ടം ഫുട്ബോൾ കാണാനും കളിക്കാനും ആണ്. എനിക്ക് പഠിപ്പി എന്നുള്ള പേര് അധികം വീഴാതെ ഇരിക്കാൻ കാരണം ഫുട്ബോൾ കളിക്കുന്നത് കൊണ്ടാണ്. എന്റെ മുടക്കാത്ത രണ്ട് ശീലങ്ങൾ ആണ് രാവിലത്തെ ജോഗിങ്ങും വൈകിട്ടത്തെ ഫുട്ബാൾ ടർഫും. പുറം ലോകവുമായി എനിക്ക് കുറച്ചു കണക്ഷൻ ഉണ്ടാക്കുന്നതും ഇത് 2ഉം ആണ്. അവിടെ ടർഫിൽ വെച്ച് പരിചയപെട്ട രണ്ട് പേരാണ് എനിക്ക് കുറച്ചെങ്കിലും അടുപ്പമുള്ള രണ്ട് ചങ്ങാതിമാർ.ഇർഫാനും സജിനും..വലിയ ഒരു ബാഴ്സ ആരാധകനാണ് ഞാൻ.അച്ഛൻ എപ്പോഴും എന്നോട് പറയും..നിന്റെ പ്രായത്തിലെ കുട്ടികളിൽ നീ unique ആണെന്ന്..ചിലപ്പോൾ എനിക്കും തോന്നിയിട്ടുണ്ട്..എന്റെ കോളേജിൽ തന്നെ ടച്ച് ഫോണില്ലാത്തതും എനിക്കാവും. നിങ്ങളും ഞെട്ടുന്നുണ്ടാവും വാട്സ്ആപ്പും ഫ്ബി യും ഒന്നുമില്ലാത്ത ചെക്കനോ എന്ന്. അച്ഛൻ ഫോൺ വാങ്ങാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും എനിക്ക് അതിൽ താത്പര്യം തോന്നീട്ടില്ല…എന്റെ ഫോക്കസിനെ ബാധിക്കുന്ന ഒന്നിനോടും എനിക്ക് ഭ്രമം ഇല്ലാരുന്നു.ഇന്നേവരെ പ്രണയവും ആരോടും തോന്നിയിട്ടില്ല..അതേപറ്റി ഒന്നും ഞാൻ ഒട്ടും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.. എനിക്ക് പഠിത്തം,ഫുട്ബോൾ,ഫിറ്റ്നസ് കുക്കിംഗ്,വൃത്തി ഇതൊക്കെ ആണ് ലൈഫിലെ പ്രാധാന്യം ഉള്ള കാര്യങ്ങൾ. So Unique എന്ന് കേൾക്കാൻ ആണ് എനിക്കും ഇഷ്ടം. ഇപ്പോൾ എന്നെ കുറിച്ച് ഒരുവിധം ധാരണ നിങ്ങൾക്ക് വന്നിട്ടുണ്ടാകാം.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അകത്തു നിന്ന് അച്ഛന്റെ ശബ്ദം എനിക്ക് കേൾക്കാം.. ഫോണിൽ ആരോടോ സംസാരിക്കുകയാണ്.
അച്ഛൻ (ഫോണിലൂടെ): അത് ഞാൻ അവനോട് പറയാം. അതിലെന്തു ബുദ്ധിമുട്ട്.അവന് കൊടുക്കാനോ?? ആ കൊടുക്കാം.
അച്ഛൻ നടന്ന് വന്ന് ഫോൺ എന്റടുത്തേക്ക് നീട്ടികൊണ്ട്.കുഞ്ഞമ്മേടെ മോള് ലക്ഷ്മി ആടാ.എന്തോ പറയാനാ.. അച്ഛൻ അതും പറഞ്ഞ് ഫോൺ എനിക്ക് നീട്ടി..
ലെച്ചു : ഇങ്ങനെ ഒരു കൂടെപ്പിറപ്പോകെ ഉള്ള കാര്യം അറിയുമോ മാഷിന്??
ഞാൻ ചിരിച്ചു..