രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

Rathishalabhangal Life is Beautiful 9 | Author : Sagar Kottapuram

Previous Part

 

 

അന്ന് കുറേ ഇരുട്ടും വരെ മായേച്ചിയും ഹേമന്റിയും ഞങ്ങളുടെ വീട്ടിൽ തന്നെ കൂടി . പിന്നെ ഭക്ഷണം കഴിച്ചതിനു ശേഷം ഞാൻ തന്നെയാണ് അവരെ വീട്ടിൽ കൊണ്ടുപോയി വിട്ടത് . കണ്ണടച്ച് തുറക്കുംപോലെ ആയിരുന്നു മായേച്ചിയുടെയും വിവേകിന്റെയും കാര്യത്തിലുണ്ടായ പ്രോഗ്രസ്സ് .വിവേക് വീട്ടിൽ വന്നു പോയ ശേഷം മായേച്ചി ആകെ ഡെസ്പ്പ് ആയി . വിവേക് ഇനി ആത്മാർത്ഥമായി അവളെ സ്നേഹിക്കുന്നുണ്ടോ എന്ന് അവളും സംശയം പ്രകടിപ്പിച്ചു തുടങ്ങി . അങ്ങനെ ആണെങ്കിൽ പിന്നെ അവനെ കൂടുതൽ ഹർട്ട് ചെയ്യുന്നത് ശരിയല്ലല്ലോ . പിന്നെ പുള്ളി സ്വല്പം സെന്റി ഡയലോഗ് ഒക്കെ അടിക്കുകയും ചെയ്തു .അതിലാണ് മായേച്ചി ആകെ കുടുങ്ങിപോയത് .

അങ്ങനെയാണ് അവൾ വാട്സ് ആപ്പിലെ ബ്ളോക് നീക്കം ചെയ്തുകൊണ്ട് പുള്ളിക്ക് മെസ്സേജ് അയക്കുന്നത് . ആദ്യം നോർമൽ ആയി തുടങ്ങിയെങ്കിലും പിന്നെ പിന്നെ മായേച്ചിക്ക് അവന്റെ സംസാരവും കമ്പനിയുമൊക്കെ ഇഷ്ടമാകാൻ തുടങ്ങി . വിവേകേട്ടൻ പലവട്ടം സ്വന്തം ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും അതിനു മൂളിയതല്ലാതെ / ചിരിച്ചതല്ലാതെ മായേച്ചി മറുപടി ഒന്നും പറയാതെ ഉരുണ്ടു കളിച്ചു . പക്ഷെ ഏറെക്കുറെ അവൾക്കു സമ്മതമാണെന്ന് വിവേകിനും ഉറപ്പായിരുന്നു .

“എഡോ തനിക് വല്ല ഇതും ഉണ്ടേൽ പറ ..അല്ലെങ്കിൽ എനിക്ക് വേറെ പെണ്ണിനെ നോക്കണം . താനിത് കൊറേ ആയി ..”
ഒടുക്കം ഒരു അവസരത്തിൽ വിവേകേട്ടൻ കടുപ്പിച്ചു പറഞ്ഞതോടെ മായേച്ചി അയഞ്ഞു .

“അങ്ങനെ പെട്ടെന്ന് പറയാൻ പറ്റുമോ ..കൊറച്ചു സമയം താടോ ചങ്ങാതി ..”
മായേച്ചിയും ഫോണിലൂടെ തട്ടിവിട്ടു .

“ഇനിയും സമയം വേണോ ? ഇപ്പൊ ഒരാഴ്ച ആയില്ലേ മാഡം ?”
വിവേകേട്ടൻ സംശയത്തോടെ ചോദിച്ചു .

“അത് പോരല്ലോ വിവേകേ..ഒരാഴ്ച കൊണ്ട് ലൈഫ് മൊത്തം ഡിസൈഡ് ചെയ്യാൻ പറ്റുമോ ?”
മായേച്ചി പതിവ് നമ്പർ ഇട്ടു .

“എഡോ താൻ എന്നെകൊണ്ട് വല്ല തെറിയും പറയിപ്പിക്കരുത് ..എപ്പോ ചോദിച്ചാലും ഒരുമാതിരി കൊനഷ്ട് വർത്താനം …എന്നാൽ ഞാൻ നിർത്തി..അല്ലപിന്നെ..നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടൊന്നും അല്ല ..”
വിവേകേട്ടൻ സ്വല്പം ദേഷ്യത്തോടെ സ്വരം ഉയർത്തി . അതോടെ മായേച്ചി ഒന്ന് പതറി . പുള്ളിക്കാരൻ ഇനി കാര്യായിട്ടു പറഞ്ഞതാണോ എന്നറിയില്ലല്ലോ !

“അയ്യോ അങ്ങനെ പോവല്ലേ മാൻ…നമുക്ക് നോക്കാന്നേ..”
മായേച്ചി ഇത്തവണ ചിരിയോടെ മറുപടി നൽകി .

Leave a Reply

Your email address will not be published. Required fields are marked *