രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

ഭാഗ്യത്തിന് രണ്ടും നിലത്തു ഇഴഞ്ഞും കളിപ്പാട്ടും അടിച്ചുപൊട്ടിച്ചുമൊക്കെ നേരം കളയുന്നുണ്ട് !

“ഇവര് ഒരു പ്രെശ്നം ആകുമോ ?”
ഞാൻ മഞ്ജുസിനെ നോക്കി നഖം കടിച്ചു .

“അവര് ഉറങ്ങിയിട്ടൊക്കെ മതി ..നിനക്കെന്തിനാ ഇത്ര ധൃതി ? ”
മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ ചോദിച്ചു ചിരിച്ചു .

“എനിക്കിതു അങ്ങോട്ട് കേൾക്കുമ്പോഴാ ..നിനക്ക് പിന്നെ ഒരു മൈരും ഇല്ലല്ലോ ”
അവളുടെ പോസ് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അതിനു ചൂടാവുന്നതു എന്തിനാ ? ”
എന്റെ പെട്ടെന്നുള്ള സ്വരമാറ്റം കണ്ടു മഞ്ജുസ് പുച്ച്ചം ഇട്ടു .

“ഒന്നും ഇല്ലെന്റെ മഞ്ജുസേ..നീ എന്റെ മൂഡ് കളയല്ലേ ..”
പറഞ്ഞു പറഞ്ഞു ഒടുക്കം അടിയാവുമെന്നു തോന്നിയപ്പോൾ ഞാൻ അവളെ നോക്കി തൊഴുതു .

“എടാ പൊട്ടാ ഇവിടെ മുണുങ്ങാൻ ഒന്നും ഇല്ല..എനിക്ക് അടുക്കളയിൽ കുറെ പണിയുണ്ട് ..അതൊക്കെ കഴിയട്ടെ ആദ്യം ..നീ ഇപ്പഴേ തുടങ്ങിയാലോ ..”
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു .

“അതൊക്കെ അവിടെ കിടന്നോട്ടെ…നീ അത് കൊണ്ടുവെച്ചിട്ട് വാ ..”
ഞാൻ ഒഴുക്കൻ മട്ടിൽ ഒരു മറുപടി തട്ടിവിട്ടു .

“അപ്പൊ പിന്നെ ഉച്ചക്ക് നീ എന്തെടുത്തു വിഴുങ്ങും ?”
മഞ്ജുസ് എന്റെ പറച്ചില് കേട്ട് പുരികങ്ങൾ ഉയർത്തി .

“പൊറത്തു പോയി വാങ്ങാം ..നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യടി നാറീ. ഒകെ നീ പറയുന്നത് തന്നെ നടക്കണം എന്നുവെച്ചാൽ വല്യ കഷ്ടം ആണുട്ടോ ..ഞാനയൊണ്ട് ഇതൊക്കെ നടന്നു പോണൂ., അല്ലെങ്കിൽ കാണാമായിരുന്നു . വെറുതെ അല്ലെടി മറ്റവൻ നിന്നെ കളഞ്ഞിട്ട് പോയത് ..”
മഞ്ജുസിന്റെ ആദ്യ ഭർത്താവിന്റെ കാര്യം ഓർത്തു ഞാൻ ചിരിച്ചു .

“ഓഹ്..അത് സാരല്യന്നെ …”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ പാത്രങ്ങളൊക്കെ എടുത്തു അടുക്കളയിലേക്ക് കുണുങ്ങി കുണുങ്ങിക്കൊണ്ട് നടന്നു .

ഞാനാ സമയം എഴുനേറ്റു കയ്യും വായുമൊക്കെ കഴുകി കൊറച്ചു നേരം പിള്ളേരോടൊപ്പം ഇരുന്നു കളിച്ചു . അപ്പോഴേക്കും വാഷിംഗ് ഒകെ കഴിഞ്ഞു മഞ്ജുവും അങ്ങോട്ടേക്കെത്തി .പിന്നെ കുറച്ചു നേരം അവളും എനിക്കൊപ്പം കൂടി . റോസ് മോളെയും ആദിയെയും ഞങ്ങൾ കൊറേ നേരം കൊഞ്ചിച്ചും ചിരിപ്പിച്ചും നേരം കളഞ്ഞു .

അതിനിടയിൽ കൂടി തന്നെ ഞങ്ങളുടെ റൊമാന്സും നടക്കുന്നുണ്ടായിരുന്നു . ഒടുക്കം അവരെ വീണ്ടും ഒറ്റയ്ക്ക് വിട്ടു ഞങ്ങൾ സോഫയിലേക്ക് കയറി ഇരുന്നു .

“നിന്റല് ഏതാ പുതിയ ഫിലിം ഉള്ളേ?”
സോഫയിലിരുന്നു എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് മഞ്ജുസ് ചോദിച്ചു .

“നീയിപ്പോ സിനിമ കാണാൻ പോവാണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്താ ഇപ്പൊ കണ്ടാൽ ? നമ്മള് ഒന്നിച്ചു സിനിമാക്കൊക്കെ പോയിട്ട് കൊറേ ആയി ല്ലേ ?”
മഞ്ജുസ് എന്റെ കൈ പിടിച്ചു ഞെക്കികൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . ആ പറച്ചിലിലൊരു വിഷമവും പരാതിയുമൊക്കെ ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *