അങ്ങനെ സ്വല്പം മെനക്കെട്ടു അവള് പിള്ളേരെ ഉറക്കി . താഴെയുള്ള അഞ്ജുവിന്റെ റൂമിലാണ് മഞ്ജു പിള്ളേരെ കൊണ്ട് പോയി കിടത്തിയത് . അവർ താഴെ വീഴാതിരിക്കാൻ തലയിണ കൊണ്ട് ഒരു മതിലും പണിഞ്ഞുവെച്ചു .
“ഡാ ഒന്ന് നോക്കിയേക്കണേ …എനിക്ക് അടുക്കളേൽ കുറച്ചൂടെ പണി ഉണ്ട്”
അഞ്ജുവിന്റെ റൂമിൽ നിന്ന് മുടിയും വരിച്ചുറ്റി ഇറങ്ങിയ മഞ്ജുസ് എന്നോടായി പറഞ്ഞു . ഞാനതിനു മറുപടി പറയാതെ അവളെ അടിമുടി ഒന്ന് നോക്കി .
“കിടു ചരക്ക് …”
ഞാൻ അവളെ നോക്കി കൈകൊണ്ട് ആക്ഷൻ ഇട്ടു പറഞ്ഞു ! അത് കേട്ടതും അവളുടെ മുഖത്തൊരു നാണം വിരിഞ്ഞു .
“പോടാ പട്ടി…നാണമില്ലല്ലോ ”
മഞ്ജുസ് അത് ആസ്വദിച്ചെങ്കിലും എന്നെ ഒന്ന് താങ്ങി . പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു . ഞാനാ സമയം മൊബൈലും എടുത്തു ശ്യാമിനെ വിളിച്ചു .
ഒന്ന് രണ്ടു റിങ് കഴിഞ്ഞതും അവൻ മറുതലക്കൽ ഫോൺ എടുത്തു .
“ആഹ്..പറ മച്ചാനെ ..”
ശ്യാം ചിരിയോടെ തിരക്കി .
“നീ എന്തിനാടാ മൈരേ ആ പെണ്ണിന്റെ അടുത്ത് എന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എഴുന്നള്ളിക്കുന്നത് ? ഒരുമാതിരി മറ്റേ പരിപാടി കാണിച്ചാൽ ഉണ്ടല്ലോ മൈരേ ..”
ഞാൻ ഫോണിൽ കൂടി സ്വല്പം കലിപ്പ് ഇട്ടു .
“ഏതു കാര്യം ? നീ എന്തുവാടെ പറയുന്നേ ?”
ശ്യാം ഒന്നുമറിയാത്ത മട്ടിൽ കൈമലർത്തി .
“പാ ..നിനക്കൊന്നും അറിയില്ല അല്ലേടാ നായി ..മിസ് എന്നെ അടിക്കുമെന്ന കാര്യം നീ എന്തിനാ വീണയോടു പറഞ്ഞത് ?”
ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .
“ഓഹ്..അതറിയാതെ പറ്റിപോയതാ അളിയാ..നീ ക്ഷമിക്ക് ..സോറി ..”
ശ്യാം പെട്ടെന്ന് പ്ളേറ്റ് മറിച്ചു.
“നീ ഒന്നും പറയണ്ട മൈരേ..ഞാൻ അങ്ങോട്ട് വന്നിട്ട് നിനക്കുള്ളത് തരാം ..”
ഞാൻ പാതി കളിയായും പാതി കാര്യമായും തന്നെ പറഞ്ഞു .
“ഓ പിന്നെ ..”
എന്റെ ഭീഷണി കേട്ട് ശ്യാം ചിരിച്ചു .
“ഒരു പിന്നേം ഇല്ല ..ശരിയാക്കി തരാടാ മൈരേ …നിന്റെ സീക്രട്ട് ഒകെ ഞാൻ അവളോടും പറയുന്നുണ്ട് ”
ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു .
“ഡെയി ചുമ്മ ചതിക്കല്ലേ ..ഞാനൊരു ആവേശത്തിൽ പറഞ്ഞെന്നെ ഉള്ളു ..നമുക്ക് പറഞ്ഞു കോംപ്ലിമെൻറ് ആക്കടേയ്”
ശ്യാം ചിരിയോടെ തട്ടിവിട്ടു .
“ആഹ്..ആലോചിക്കട്ടെ ..എന്തായാലും രണ്ടീസം കഴിഞ്ഞാൽ ഞാൻ വരും..”
സ്വല്പം ഗൗരവത്തിൽ തന്നെ ഞാൻ തട്ടിവിട്ടു .