“ആഹ് ..ഇയാള് കാര്യമായിട്ടാണോ ? അതോ സ്ഥിരം നമ്പർ ആണോ ?”
അവളുമായി സംസാരിച്ചുള്ള പരിചയം വെച്ച് വിവേകേട്ടൻ സംശയത്തോടെ തന്നെ ചോദിച്ചു .
“ഒന്ന് വിശ്വസിക്ക് ഭായ് ..ഞാനല്ലേ പറയണേ ..”
ആ പ്രൊപ്പോസലിന് അർദ്ധ സമ്മതം മൂളികൊണ്ട് മായേച്ചി ചിരിച്ചു .
അതോടെ അവരുടെ ബന്ധം വളർന്നു . ഏതാണ്ട് ഒരേ പ്രായമൊക്കെ ആണ് മായേച്ചിയും വിവേകും . ചിലപ്പോൾ മായേച്ചിക്ക് ചെറിയ മൂപ്പും കാണും . മായേച്ചിയുടെ സമ്മതം കിട്ടിയതോടെ ആണ് വിവേക് വിഷയം വീട്ടിൽ അവതരിപ്പിക്കുന്നത് . മായേച്ചിയുടെ അമ്മയെ പരിചയമുള്ളതുകൊണ്ട് കൃഷ്ണൻ മാമക്കും മുത്തശ്ശിക്കുമൊന്നും ആ ബന്ധത്തിൽ എതിർപ്പുണ്ടായില്ല . പിന്നെ വിവേകേട്ടൻ എങ്ങനെയേലും ഒന്ന് പെണ്ണുകെട്ടിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു അവരും ! എല്ലാം ഉണ്ട് , അത്യാവശ്യം ലൂക്കും ഉണ്ട് .പക്ഷെ കല്യാണം മാത്രം നടക്കുന്നില്ല ! വല്ലാത്ത അവസ്ഥ തന്നെ .
അങ്ങനെയാണ് എടിപിടി എന്ന് വെച്ച് അവരുടെ നിശ്ചയം നടത്തിയത് . അത് കഴിഞ്ഞു വിവേകേട്ടൻ ദുബായിലേക്ക് തന്നെ മടങ്ങി . പിന്നെ തിരിച്ചുവന്ന സമയത്തായിരുന്നു വിവാഹം . പ്രസവിച്ചു കിടക്കുന്ന ടൈമിൽ ആയിരുന്നു അവരുടെ കല്യാണം എന്നതുകൊണ്ട് മഞ്ജുസിനു അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല .
അന്ന് പിള്ളേര് നന്നേ ചെറുതാണ് ! അവളില്ലാത്തതുകൊണ്ട് എനിക്കും ഒരു മൂഡ് ഉണ്ടായിരുന്നില്ലെങ്കിലും പോകാതിരിക്കാനോ പങ്കെടുക്കാതിരിക്കാനോ പറ്റില്ലല്ലോ . മായേച്ചിയുടെ ഫാമിലി ഞങ്ങൾക്ക് അത്ര വേണ്ടപ്പെട്ടതാണ് .
പിന്നെ മൊബൈൽ സംവിധാനമൊക്കെ ഉള്ള കാലം ആയതുകൊണ്ട് താലികെട്ടും കല്യാണവുമൊക്കെ മഞ്ജുസിനു ഞാൻ വീഡിയോ എടുത്തു അപ്പപ്പോ അയച്ചു കൊടുക്കുമായിരുന്നു .അതൊക്കെ സമയം പോലെ പറയാം .
മായേച്ചിയെ കൊണ്ടുപോയി വിട്ട ശേഷം ഞാൻ തിരിച്ചെത്തി . രണ്ടു ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് തിരിച്ചു പോകണം , അതുകൊണ്ട് ഏതു രീതിയിലും എന്റെ മഞ്ജുസിനെ ഒന്ന് പീഡിപ്പിക്കണം എന്ന് ഞാൻ മനസിലുറപ്പിച്ചിരുന്നു . പിള്ളേരായതിൽ പിന്നെ ഞങ്ങളുടെ കുത്തിമറിയാലൊക്കെ ഏതാണ്ട് നിന്ന മട്ടാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് രണ്ടാൾക്കും സ്വല്പം വികാരം കൂടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . മഞ്ജുസിന്റെ ഇടക്കുള്ള പെരുമാറ്റം ഒകെ കാണുമ്പോൾ അങ്ങനെ സംശയിച്ചാലും തെറ്റില്ല . പിള്ളേർ ഉറങ്ങി കഴിഞ്ഞാല് അവളെന്റെ അടുത്ത് വന്നു കിടന്നു മാന്തലും പിച്ചലും ഒക്കെ ആണ് .
എന്നോട് തുറന്നു പറയാനുള്ള മടി കാരണം “ഉമ്മ താ ..” എന്ന് മാത്രം പറയും .പിന്നെ കൊറച്ചു ലിപ്‌ലോക് ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യും . വല്ലപ്പോഴും വീണു