“അങ്ങനെയാണോ ഞാൻ പറഞ്ഞെ ? നിനക്ക് ഈ ചൊറിയുന്ന സംസാരം അല്ലതെ വേറൊന്നും അറിയില്ല അല്ലെ ?”
മഞ്ജുസ് എന്റെ മറുപടി കേട്ട് പല്ലിറുമ്മി .
“ചുമ്മാ പറഞ്ഞതാടോ ..എനിക്ക് ആകെ വട്ടുപിടിക്ക്യാ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .
“അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ ?”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി . പിന്നെ എന്റെ മുടിയിഴയിൽ പയ്യെ കൈവിരലുകൾ കോതി.
“ഒന്നും ഇല്ല …”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ന്നാലും …”
മഞ്ജുസ് തിരിച്ചു വീണ്ടും ചോദിച്ചു .
“രണ്ടു ദിവസം കഴിഞ്ഞാൽ പോണമല്ലോ ..അതോർക്കുമ്പോ..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“ഹ്മ്മ് …അതിനിപ്പോ എന്താടാ ..നിനക്കു എപ്പോവേണേലും വരാലോ ..”
മഞ്ജുസ് പുഞ്ചിരിയോടെ എന്റെ നെറ്റിയിൽ തഴുകി .
“എന്നാലും…എനിക്കിപ്പോ അവിടെ മടുത്തടി..പറയുമ്പോ ശ്യാമും ജഗത്തും ഒകെ ഉണ്ട് ..എന്നാലും ഒരു സുഖം ഇല്ല..നീയും റോസ്‌മോളും ഒകെ ഇവിടല്ലേ …”
ഞാൻ അവളെ നോക്കി ചിണുങ്ങി .
“അപ്പൊ എന്റെ മോനോ? അവനെ നിനക്കൊരു മൈൻഡ് ഇല്ലല്ലേ ..”
മഞ്ജുസ് എന്റെ തലക്കിട്ടു കിഴുക്കി കണ്ണുരുട്ടി .
“പോടീ ..അവനെ എനിക്ക് ഇഷ്ടമല്ലാതെ ഇരിക്കോ..പക്ഷെ മോൾ അല്ലെ എന്നോട് കൂടുതൽ കൂട്ട് ”
ഞാൻ റോസ്‌മോളുടെ കാര്യം ഓർത്തു പയ്യെ പറഞ്ഞു .
“ഹ്മ്മ്..അതൊക്കെ ഓക്കേ…പക്ഷെ പറയുമ്പോ രണ്ടും ചേർത്ത് പറഞ്ഞില്ലെങ്കിൽ നിന്റെ ഷേപ്പ് ഞാൻ മാറ്റും”
മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ ഞെക്കി വേദനിപ്പിച്ചു കൊണ്ട് മുരണ്ടു .
‘”സ്സ്..അആഹ്,..എടി എടി ചുമ്മാ ഇരി ..എനിക്ക് വയ്യാഞ്ഞിട്ടാ …”
ഞാൻ അവളുടെ കോപ്രായം കണ്ടു പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് വേഗം കൈപിൻവലിച്ചു .
“ഹ്മ്മ്..എന്ന പറ്റി? ക്ഷീണം ഉണ്ടോ ? എന്ന വേഗം കിടന്നോ ”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കിയ ശേഷം തട്ടിവിട്ടു .
“അതൊക്കെ പിന്നെ കിടക്കാം , ഇപ്പൊ നമുക്കൊന്ന് സംഗമിക്കണ്ടേ ?”
ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .