രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

“ഓഹ്..എനിക്ക് വയ്യ..പിള്ളേര് ഉണർന്നാൽ എന്നത്തേയും പോലെ ആകും . നീ വൈറ്റ് ചെയ്യ് ..നാളെ അച്ഛനും അമ്മയുമൊക്കെ തറവാട്ടിൽ പോകും എന്നാ കേട്ടത് ..കൂടെ അഞ്ജുവും പോകും എന്ന പറഞ്ഞെ…അങ്ങനെ ആണേൽ നാളെ നമ്മള് മാത്രമേ ഇവിടെ ഉണ്ടാകൂ..”
മഞ്ജുസ് എന്ന് നോക്കി സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു .

“ശരിക്കും ?”
ഞാനവളെ പ്രതീക്ഷയോടെ നോക്കി .

“അതേടാ..ഇന്ന് ഊണ് കഴിക്കുമ്പഴാ അമ്മച്ചി കാര്യം പറഞ്ഞത് .”
മഞ്ജുസ് ചിരിയോടെ മറുപടി നൽകി .

“ആഹാ..എന്നാ പൊളിച്ചു…”
ഞാൻ ആവേശത്തോടെ പറഞ്ഞു അവളുടെ മടിയിൽ നിന്നും എഴുനേറ്റു . പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു .

“അപ്പൊ നാളെ ഫുൾ ടൈം വീട്ടിൽ തന്നെ മോളെ..ഉറപ്പിച്ചു..”
ഞാൻ ആവേശത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“ഹി ഹി ..നിനക്ക് നല്ല കഴപ്പ് ഉണ്ടല്ലേ ?”
മഞ്ജുസ് എന്നെ കളിയാക്കുന്നപോലെ ചോദിച്ചു കെട്ടിപിടിച്ചു .

“നിന്റെ അത്ര ഇല്ല …”
ഞാൻ അതിനു ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞു അവളുടെ കഴുത്തിൽ മുഖം ഉരുമ്മി .

“ഡാ ഡാ ..വേണ്ട ..നീ ഇപ്പൊ കുറെ ആയി എന്നെ ഓരോന്ന് പറയണൂ..”
എന്റെ മറുപടി കേട്ട് മഞ്ജുസെന്റെ പുറത്തു നുള്ളി മുരണ്ടു .

“ഒന്ന് സഹിക്കെടി പെണ്ണെ …ഞാനല്ലേ ..വേറാരും അല്ലാലോ ..”
ഞാനവളെ വാരിപുണർന്നുകൊണ്ട് ചിരിച്ചു .

“എന്നാലും ഇത് കൊറച്ചു കഷ്ടം ആണല്ലേ ..ഇപ്പൊ നമ്മുടെ പണ്ടത്തെ കോളേജ് ലൈഫ് പോലെ പാത്തും പതുങ്ങിയും ഒക്കെ വല്ലോം ചെയ്യണം എന്നായി ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആഹ്….പക്ഷെ അതിനു അതിന്റെതായ ഒരു സുഖം ഉണ്ട് മോളെ ..”
ഞാൻ പയ്യെ പറഞ്ഞു അവളുടെ ചുണ്ടിലൊന്നു അമർത്തി ചുംബിച്ചു . അവളുടെ കീഴ്ചുണ്ടിൽ ചപ്പികൊണ്ട് ഞാനവളുടെ ചുണ്ടുകളെ ആവേശത്തോടെ നുണഞ്ഞു . മഞ്ജുവും അതിനു സഹകരിച്ചുകൊണ്ട് അനങ്ങാതെ ഇരുന്നു തന്നു . ഒടുക്കം ഞാൻ ഒന്ന് പിൻവലിഞ്ഞപ്പോൾ അവളെന്റെ കോളറിൽ പിടിച്ചു വലിച്ചു ആ കിസ് ഒന്നുടെ ദീർഘിപ്പിച്ചു . അവളുടെ തക്കാളി ചുണ്ടുകളെ എത്ര നുണഞ്ഞാലും മടുക്കാത്ത എനിക്ക് അതൊരു വിഷയമല്ല . ചൂട് ശ്വാസം പരസ്പരം വായിലേക്ക് തള്ളികയറ്റികൊണ്ട് ഞങ്ങളുടെ നാവുകൾ ഇഴഞ്ഞു . എന്റെ മുടിയിഴകളിൽ ഇടം കൈകൊണ്ട് കുത്തിപ്പിടിച്ചു മഞ്ജുസ് ആ ചുംബനം ആസക്തിയോടെ ആസ്വദിച്ചു . ഒടുക്കം നാവുകൂടി പുറത്തേക്ക് നീട്ടിയതോടെ മഞ്ജു ഫുൾ ഫോമിലായി .

Leave a Reply

Your email address will not be published. Required fields are marked *