രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

മഞ്ജുസ് എന്നെ നോക്കി നിസ്സഹായതയോടെ ചിണുങ്ങി .”അതിനെന്താ ..?”
ഞാൻ സംശയത്തോടെ ചിരിച്ചു .”ദേ ചെക്കാ..എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ..വേണേൽ കിടന്നുറങ്ങാൻ നോക്ക് ..”
ഞാൻ കൂടുതൽ ഇളിക്കുന്നത് കണ്ട മഞ്ജുസ് സ്ഥിരം ചന്ത സ്വഭാവം പുറത്തെടുത്തു . പിന്നെ മുടിയൊക്കെ കെട്ടിവെച്ചു എന്നെ കടുപ്പിച്ചൊന്നു നോക്കി .

“നീയെന്തൊരു ദുഷ്ട ആടി …”
ഞാനവളുടെ നോട്ടം നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..ദുഷ്ട തന്നെ …തല്ക്കാലം സഹിച്ചോ ..”
മഞ്ജുസ് അതുകേട്ടു പിന്നെയും പ്രെഷർ കേറ്റി.പിന്നെ പുതപ്പെടുത്തുപിടിച്ചു കിടക്കാനുള്ള ഭാവത്തിൽ എന്നെ നോക്കി .ഞാനതിനു ഒന്നും മിണ്ടാൻ പോയില്ല . വല്ലതും പറഞ്ഞുപോയാലും അവള് പിണങ്ങും !

“വന്നു കിടക്കെടാ..”
മഞ്ജുസ് വീണ്ടും എന്നെ നോക്കി .

“നീ കിടന്നോ ..എനിക്ക് ഉറക്കം വരണില്ല..ഞാൻ കൊറച്ചു നേരം പൊറത്തു പോയി ഇരിക്കട്ടെ ..”
സ്വല്പം കാര്യമായി തന്നെ പറഞ്ഞു ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചു .

“ഡാ ഡാ…ഞാൻ ഡയലോഗ് അടിച്ചോണ്ടാണോ ?”
ഞാൻ എണീറ്റത്‌ കണ്ടു മഞ്ജുസെന്നെ സംശയത്തോടെ നോക്കി .

“ഏയ്..അല്ലെടോ …നിന്റെ ഡയലോഗ് ഒകെ എനിക്കിഷ്ടാ ..ഇത് കാര്യായിട്ട് പറഞ്ഞതാ ..ഉറക്കം ഒന്നും വരണില്ല ”
ചെറു ചിരിയോടെ പറഞ്ഞു ഞാൻ മഞ്ജുസിനെ നോക്കി .

“അതൊക്കെ വന്നോളും ..നീയിങ്ങു വന്നേ ..”
പുതപ്പ് മാറ്റിക്കൊണ്ട് മഞ്ജുസ് ബെഡ്‌ഡിലൂടെ നിരങ്ങി എന്റെ അടുത്തേക്ക് വന്നു . ഞാനതു നോക്കി കാണുമ്പോഴേക്കും അവളെന്റെ കൈക്കു കയറിപ്പിടിച്ചു .

“വാ..പോവല്ലേ …”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി . ഞാനതിനു ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു . അപ്പോഴേക്കും അവളെന്നെ വലിച്ചു ബെഡിലേക്ക് തന്നെ ഇരുത്തി . ഞാൻ ബെഡിൽ ഇരുന്നതോടെ അവളും എന്നോട് ചേർന്നിരുന്നു എന്റെ തോളിൽ കയ്യിട്ടു .

“എന്താ ?”
ഞാനവളെ നോക്കി പുരികങ്ങൾ ഉയർത്തി.

“ഏയ്…ഒന്നും ഇല്ല ..നീ ഒരുപാട് മാറിയെടാ കവി..”

Leave a Reply

Your email address will not be published. Required fields are marked *