രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

“ഇതിപ്പോ നിനക്ക് മാത്രം അല്ലല്ലോ ..എന്നെയും അവന്മാര് കളിയാക്കും .പിന്നെന്താ പ്രെശ്നം ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികങ്ങൾ ഇളക്കി .

“എനിക്കിഷ്ടമല്ല അതുതന്നെ ..”
മഞ്ജുസ് തീർത്തു പറഞ്ഞു .

“എടി ഞാനൊരു ചവിട്ടങ്ങു തരും ട്ടോ ..നിനക്കെന്തു പറഞ്ഞാലും ഈ മുടക്ക് വർത്താനം മാത്രേ ഉള്ളോ ?”
ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മി .പക്ഷെ അത് അവള് മൈൻഡ് ചെയ്‌തുപോലുമില്ല .

“മിസ്സിനേം കൂട്ടി ചെല്ലണം എന്ന എല്ലാവരും പറയുന്നത് …പിന്നെ ബോയ്സിന്റെ ഗാങ്ങിൽ ആകെക്കൂടി കല്യാണം കഴിച്ചത് ഞാനാ ..”
സ്വല്പമൊരു ജാള്യതയോടെ ഞാൻ മഞ്ജുസിന്റെ പുറത്തു തഴുകികൊണ്ട് കണ്ണിറുക്കി .

“അതുകൊണ്ട് ?”
മഞ്ജുസ് എന്നെ ചോദ്യഭാവത്തിൽ നോക്കി .

“അതുകൊണ്ട് മിസ് വന്നില്ലെങ്കിലും എന്റെ കെട്ടിയോള് കൂടെ വരും എന്ന് ഞാൻ അവന്മാരോട് പറഞ്ഞിട്ടുണ്ട് ..അത്ര തന്നെ ..”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളുടെ ചന്തിയിൽ ഇടം കൈകൊണ്ട് ഞെക്കി .

“സ്സ് ..അത് നീ തീരുമാനിച്ചാൽ മതിയോ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ആ തല്ക്കാലം അതുമതി..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളുടെ ചന്തിയിൽ തടവി .

“കവി ഞാൻ സീരിയസ് ആയിട്ടാണ് ..ഈ പിള്ളേരേം കൊണ്ട് ….എനിക്കൊന്നും വയ്യ ..”
മഞ്ജുസ് സ്വല്പം ജാള്യതയോടെ എന്നെ നോക്കി .

“അത് കുഴപ്പം ഒന്നും ഇല്ല ..കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവുന്നതൊക്കെ സ്വാഭാവികം അല്ലെ ”
ഞാൻ ചിരിയോടെ അവളെ വരിഞ്ഞുമുറുക്കി .

“എന്നാലും…എനിക്ക് നാണം ആണ് ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

“നീ ഇങ്ങനെ നാണിച്ചാൽ എങ്ങനാ മോളെ..നമുക്ക് ഇനീം പിള്ളേര് വേണം ”
മഞ്ജുസിന്റെ പുറത്തു തഴുകികൊണ്ട് ഞാൻ ചിരിച്ചു .

“അതിനു നീ വേറെ കെട്ടിക്കോ ..എന്നെകൊണ്ട് ഇനി വയ്യ …”
മഞ്ജുസ് തമാശപോലെ പറഞ്ഞു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *