ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Posted by

“മ്മ്.. നിനക്കെ.. ഈ വിഷയത്തിൽ ഇച്ചിരി ഇന്ററസ്റ്റ് കൂടുതലാ…”

“എന്തെ… ടീച്ചർക്കില്ലേ.ഇന്ററസ്റ്റ്…?”
അവൾ ഒന്നും പറഞ്ഞില്ല..

“പറ..”

“അല്ല നീ ഇപ്പൊ എന്തിനാ വിളിച്ചേ അത് പറ..”

“അത് പറയാൻ ഞാൻ മറന്നു… ടീച്ചർക്ക് ഒരു സർപ്രൈസ് തരാൻ വിളിച്ചതാ..”

“എന്ത് സർപ്രൈസ്…”

“ടീച്ചർ വീട്ടിലെ പുറത്ത് കത്തുന്ന ആ ലൈറ്റ് ഒന്ന് കെടുത്തിയെ…”

“എന്ത്…” ടീച്ചർ സംശയത്തോടെ ചോദിച്ചു.

“നിങ്ങടെ വീടിന്റെ മുന്നിൽ കത്തുന്ന ലൈറ്റ് ഓഫാക്കാൻ…”
അനിത എണീറ്റ് ഹാളിലേക്ക് ചെന്ന് പുറത്തെ ലൈറ്റ് ഓഫാക്കി.

“ഇനി പുറത്തേക്കുള്ള ഡോറിന്റെ ലോക്ക് എടുത്ത് വെക്ക്..”

എന്തിനാടാ..”

“തുറക്ക് ഞാൻ പറയാം..”
അനിതടീച്ചർ പുറത്തേക്കുള്ള ഡോർ ലോകെടുത്ത് വെച്ചു.

“തുറന്നോ..?”

“ആഹ്..”

“ഇനി ഹാളിലെ ലൈറ്റ് ഓഫാക്ക്…”

“ഡാ നീ എന്താടാ കാണിക്കാൻ പോകുന്നെ എനിക്ക് പേടിയാകുന്നുണ്ട്..”

“പേടിക്കണ്ട… ധൈര്യമായി ഓഫാക്കിക്കോ..”
അനിത ഹാളിലെ ലൈറ്റും ഓഫാക്കി. ഹാളിൽ ഇരുട്ട് പരന്നു. ഇരുട്ടിൽ അവളുടെ കണ്ണ് തെളിയാൻ കുറച്ച് സമയമെടുത്തു.

“ആഹ് ഇനി ഫോൺ വെച്ചോ..”
ഫോൺ കട്ടായി.. ഫോണിന്റെ ഡിസ്പ്ളേയുടെ മങ്ങിയ ലൈറ്റ് ആ റൂമിൽ തെളിഞ്ഞു. ഫ്രണ്ട് ഡോറിന്റെ ഹാന്റിൽ തിരിയുന്നത് അവൾ കണ്ടു. ഡോർ തുറക്കപ്പെട്ടു. ആ ഇരുട്ടിലേക്ക് രണ്ടു രൂപങ്ങൾ കടന്നു വരുന്നത് അവളറിഞ്ഞു. കറുത്ത വസ്ത്രം ധരിച്ച അവരുടെ മുഖം അവൾക്ക് വ്യക്തമായില്ല. അവൾ സൂക്ഷിച്ച് നോക്കി. മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ടു. സാൽവദോർ ഡാലി മാസ്ക്ക്.

ആ ഇരുട്ടും, കറുത്ത വസ്ത്രം ധരിച്ച രണ്ടു രൂപങ്ങളും, അവളുടെ ഉള്ളിൽ ഭയം ജനിച്ചു. അർജുൻ വിളിച്ചതാണ്. അർജുനാവാൻ സാധ്യതയുണ്ട്. എന്നാലും ആരാണെന്നറിയാത്തത് കൊണ്ടുള്ള ഭയം. അവൾ സ്തംഭിച്ചു നിന്നു. പെട്ടെന്ന് ഹാളിൽ ലൈറ്റ് വീണു.

“എന്താ ടീച്ചറെ പേടിച്ച് പോയോ ” അർജുൻ മാസ്ക്ക് ഉയർത്തി കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *