ഒരു കൂട്ടപണ്ണലിന്റെ ഡയറിക്കുറിപ്പുകൾ
Oru Koottapannalinte Dairykurippukal | Author: Sinimol
എന്നെ പറ്റി പറയുക ആണെങ്കിൽ, അന്ന്, ഇപ്പോൾ അല്ല : നല്ല നിറം ആണ് അന്ന് എനിക്ക്. അച്ചനും അമ്മയ്ക്കും അടിപൊളി കളർ ഉണ്ട്, so, ഞാനും വെളുത്തു തന്നെ ഇരുന്നു . പിന്നെ മീഡിയം hight, ഇത്തിരി തടിച്ച ബോഡി. ചെറിയതായി വയർ ഒക്കെ ഉണ്ട്, കോഴി മൊട്ട പോലെ തീരെ രോമം ഇല്ലാത്ത ശരീരം. മൂക്കിന് താഴെ പോലും ഒരു തരി രോമം ഇല്ല. ആവണക്ക് എണ്ണ കൊറേ തേച്ചു, ഒരു കാര്യോം ഉണ്ടായില്ല.
അന്ന് എനിക്ക് ഒരു one side ലൈൻ ഉണ്ട്. ആതിര. ഓള് എന്റെ ഒരു മോഹം ആയിരുന്നു.
നല്ല ഗോതമ്പിന്റെ നിറം ഉള്ള നായര് പെണ്ണ്. മെലിഞ്ഞ ശരീരം, ഒട്ടിയ വയർ, കുഞ്ഞു രണ്ട് അമ്മിഞ്ഞയും ഒക്കെ ആയി ഒരു stantard പെണ്ണ്.
എന്റെ ക്ലാസ്സിലെ ഒരുപാട് പേരുടെ പ്രതീക്ഷയും മോഹവും ഒക്കെ അവൾ തന്നെ. എനിക്ക്, അവൾ അന്ന് നല്ലോണം പഠിക്കും. ഞാനും അന്ന് അത്യാവശ്യം നല്ലോണം പഠിക്കുന്ന പയ്യൻ തന്നെ ആയിരുന്നു.
So, ബാക്കി ഉള്ളവരേക്കാൾ ഒരു ചാൻസ് അവളെ വളക്കാൻ എനിക്ക് കൂടുതൽ ഉണ്ടായിരുന്നു.
ഓണം സെലിബ്രേഷൻനു അവൾ ഒരു ഹെവി റെഡ് പട്ടു പാവാടയും കൂടി ഇട്ടു ഐറ്റം ആയി വന്നപ്പോ ഞാനും ഒരു തീരുമാനം എടുത്തു. ‘എന്ത് വില കൊടുത്തും ഇവളെ വളച്ചു എടുക്കണം. മിനിമം ഈ 2 yr ന് അകം ഒരു കിസ്സ് എങ്കിലും കൊടുത്തെ പറ്റു ‘.
അതിന് എന്ത് വേണം? ഞാൻ ആലോചിച്ചു.
കൂട്ടുകാരോട് ചികഞ്ഞു ചികഞ്ഞു ആലോചിച്ചു.
Yes. ഐഡിയ വന്നു. ഹലീം, എന്റെ ഫ്രണ്ട് പറഞ്ഞു. “ഡാ, പഠിപ്പ്ന്റെ കേസ് പറഞ്ഞു ലൈൻ ആക്കാൻ പറ്റുന്നത്നേക്കാൾ എളുപ്പം എക്സ്ട്രാ curriccular ആക്ടിവിറ്റി വഴി ആണ്. ”
ഞാൻ പറഞ്ഞു “അതിന് എനിക്ക് ഒന്നും സ്റ്റേജ്ൽ കേറി പെർഫോം ചെയ്യാൻ അറിയില്ല മൈരേ. പിന്നെന്തോന്നു എക്സ്ട്രാ കോപ്പ് കാട്ടാനാ? ”
അവൻ പറഞ്ഞു “നീ ഒന്നും ചെയ്യണ്ട ഡാ. നിനക്ക് പേരെടുത്താൽ പോരെ? പിന്നൊക്കെ തന്നെ വരും. ”
ഞാൻ “ഹ. അതെങ്ങനെ പേരെടുക്കാനാ? ”
അവൻ “ടാബ്ലോ…….. ”