ഈശോയെ, പറക്കും തളികയിലെ ഹരിശ്രീ അശോകൻന്റെ ഡയലോഗ്.
ഞാൻ പറഞ്ഞു ‘അതല്ല.. ഒരു ഇത്…. ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ‘
അവൾ പറഞ്ഞു ‘ഏയ്. എനിക്ക് വീട്ടിൽ ഇരുന്നാൽ പ്രാന്ത് ആകും. ഞാൻ ചാടാം. അച്ഛൻ വീട്ടിൽ ഇല്ല. അപ്പൊ വീട്ടിൽ ഇരുന്നാൽ അമ്മ ഒന്നുകി പഠിക്കാൻ പറഞ്ഞു വെറുപ്പിക്കും. അല്ലെങ്കിൽ എന്തേലും പണി വേറെ തരും. ഞാൻ വരാ. ഇങ്ങോട്ട് തന്നെ വന്ന മതിയ? ‘
ഞാൻ പറഞ്ഞു ‘മതി മതി ‘.
അന്ന് ഞങ്ങൾ സിമ്പിൾ ആയി വീട്ടിൽ പോയി. വീട്ടിൽ എത്തിയ ഉടൻ ഹലീംനെ ഞാൻ ഫോൺ വിളിച്ചു, കാര്യം പറഞ്ഞു. അവൻ പറഞ്ഞു ‘പൊളിച്ചു മോനെ… പഷേങ്കി, നിങ്ങ എന്താണ് പരിപാടി? ക്യാമ്പസ്ൽ ഒന്നും നടക്കൂല മോനെ. ഒരു വാഴയുടെ മറ പോലും നിങ്ങക്ക് കിട്ടൂല. ‘
ഞാൻ പറഞ്ഞു ‘അതാണ്ടാ അന്നെ വിളിച്ചേ. എന്താ പ്പ ചെയ്യാ? യ്യോരു വഴി പറ ‘
അവൻ പറഞ്ഞു “ഒരു വഴി ഇണ്ട്. ക്യാമ്പസ്ൽ ന്നു ഒരു 300 മീറ്റർ അപ്പുറം എന്റെ കുഞ്ഞുപ്പന്റെ വീട് ഇണ്ട് ”
ഞാൻ പറഞ്ഞു “പൊളിച്ചു മോനെ.. അത് മതി. അത് ധാരാളം മതി ”
അവൻ -“മൈരേ, നെഗളിക്കല്ലു. നെഗളിക്കല്ല്. വീട്ടിൽ ആരും ഇല്ല. പക്ഷെ താക്കോലും എന്റെൽ ഇല്ല. ഓരു നാട്ടിലും ഇല്ല ”
ഞാൻ “മൈ.. ഇത് എന്തിനാ ഇയ്യ് എന്നോട് പറേണെ പിന്നെ?? ”
അവൻ “നീയ്യ് ഒന്നു മുഴുവൻ കേക്കോ? ”
ഞാൻ – “സോറി, ഇയ്യ് പറ മുത്തേ ”
അവൻ “ആ. നീയ്യ് മുഴുവൻ കേക്ക്. അതേയ്, ആ വീട്ടിൽ ഓരു അംബാസിഡർ കാർ കിടപ്പ്ണ്ട്. അത് സ്റ്റാർട്ട് ആക്കി ഇടാൻ തന്ന കാരണം അതിന്റെ താക്കോൽ എന്റെ കയ്യിൽ ഉണ്ട്. ഇയ്യ് പേടിക്കണ്ട, പോർച്ന്റെ ഉള്ളിൽ ആണ് കാർ. പൊറത്ത്ന്നോ അയലോക്കത്ത്ന്നോ ഒന്നും പെട്ടന്ന് കാണാൻ പറ്റൂല. പിന്നെ തൊട്ട് അയലോക്കത്ത് ഇപ്പൊ താമസം ആരും ഇല്ല. അപ്പൊ ഇയ്യ് ഓളേം കൊണ്ടു, ഒരുമിച്ചു അല്ലാണ്ട് വന്നു നൈസ് ആയി അതിൽ കേറിക്കോ. എന്നിട്ട് സ്റ്റാർട്ട് ആക്കി ac ഇട്ടു പരിപാടി നടത്തി നോക്ക്. ”
ഞാൻ “മുത്തേ.. ഇയ്യ് മുത്താണ് ”
അവൻ :”മുത്തും നത്തും ഒക്കെ അവടെ ഇരിക്കട്ടെ. എനിക്ക് ഇയ്യ് 500 രൂപ തരണം. ആവശ്യം ഉണ്ട്, പിന്നെ ac ഇട്ടു ഇയ്യ് കത്തിക്കുന്ന ഡീസൽ അടിക്കേം വേണം ”
ഞാൻ ”അത് അനക്ക് തിങ്കളാഴ്ച തരാടോ. സമാധാനിക്കു ”
അവൻ “വേണ്ട. താക്കോൽ തരാൻ ഞാൻ ഇപ്പ വരാം. യ്യ് പൈസ എടുത്തു വെക്ക് ”
മൈരൻ. ഉപകാരം ഉള്ളവൻ ആയിപ്പോയി.