ദുബായ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ക്രിക്കറ്റ് ഭ്രാന്തൻ ഷെയ്ഖ് മുൻകൈ എടുത്താണ് ‘എമിർ കപ്പ്’ സംഘടിപ്പിക്കുന്നത്. വിജയകരമായി മത്സരങ്ങൾ സമാപിച്ചതിന്റെ ആഘോഷം നടക്കുകയാണ് ‘Arabian Oasis’ എന്ന ആ നക്ഷത്ര ഹോട്ടലിൽ.
സ്ഥലത്തെ പ്രധാന ദിവ്യന്മാർ എല്ലാം സന്നിഹിതരാണ്, ഇന്ത്യടേം ടൂർണമെന്റിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളുടെയും കളിക്കാരും ഒഫീഷ്യൽസും, അറബ് പ്രമാണിമാർ, സ്വദേശികളും വിദേശികളുമായ ബിസിനെസ്സുകാർ, സിനിമ താരങ്ങൾ തുടങ്ങി നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങൾ ഹാജരായിരുന്നു…
അറബികൾ സ്ഥലം വിട്ടതോടു കൂടി വെള്ളമടി പാർട്ടി തുടങ്ങി…അറബികൾക്ക് നാലാളറിയേ വെള്ളമടിക്കുന്നതു കുറച്ചിലാണെന്നു തോന്നുന്നു..
പാട്ട്, കൂത്തു, ഡാൻസ്….
എപ്പോളും ഇത്തരം പാർട്ടികളിൽ അക്ഷയ് ലോ പ്രൊഫൈൽ കീപ് ചെയ്യാറാണ് പതിവ്. താൻ മിക്കവാറും ശ്രദ്ധാകേന്ദ്രമാവുന്നതു അവനറിയാം…പ്രത്യേകിച്ച് സ്ത്രീകളുടെ, എന്തിനു തന്റെ സഹകളിക്കാരുടെ ഭാര്യമാരുടെയോ കാമുകിമാരുടെയോ അടക്കം അനാവശ്യ നോട്ടം തന്റെ മേൽ പതിയുന്നത് അവൻ കണ്ടിട്ടും കാണാത്ത രീതിയിൽ പെരുമാറുകയാണ് പതിവ്…അതാണ് അതിന്റെ ശരി…സിനിമ നടിമാരെയും അവൻ അടുപ്പിക്കാറില്ല..ഒന്ന് രണ്ട് അപവാദങ്ങൾ ഉണ്ടെങ്കിലും…. വിദേശത്ത് പോകുമ്പോൾ കളിക്കളത്തിൽ മാത്രമല്ല അവൻ ഇറങ്ങാറുള്ളതെങ്കിലും discreet ആണ് അവന്റെ ചുവടുകൾ.
ഇപ്പോളെന്തോ ഇവളെ കണ്ടപ്പോൾ, അവളുടെ കണ്ണുകൾ…ബൈ പറയും നേരം സ്യൂട് നമ്പർ 27ഇൽ അവൾ ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ..മനസ്സിന് എന്തോ ഒരു ഇളക്കം..ഇന്ന് വൈൻ അല്പം അധികം അയോന്നൊരു സംശയം…..
ഹെബ ഭർത്താവിനോട് എന്തോ പറഞ്ഞു ഇറങ്ങി, പോകാൻ നേരം അവളുടെ കണ്ണുകൾ അക്ഷയിനെ പരതി…അവൻ തന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി…
അക്ഷയ് നിൽക്കുന്നത് സ്യൂട് നമ്പർ 27നു മുന്നിലാണ്..യാന്ത്രികമായി അവന്റെ വിരലുകൾ ബെല്ലിൽ അമർന്നു………………………………………….
………………………………………………………………………..
……………………………………………………………………
അവൻ അവളെ വലിച്ചു തന്റെ ദേഹത്തേക്കിട്ടു, അവളുടെ നാക്കിനെ ചുണ്ടിനൊപ്പം വിഴുങ്ങി. മദ്യത്തിന്റെ രുചിയും ഗന്ധവും അവനെ മത്തു പിടിപ്പിച്ചു..
അആഹ് … അവൾ കുറുങ്ങി.
നീ പറ, നിനക്കെന്താണ് വേണ്ടത്…..
എനിക്ക് നിന്നെ വേണം, നിന്നെ മുഴുവൻ…പിന്നെ..