എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  2

Ente Ammukkuttikku Part 2 | Author : Jithu | Previous Parts

 

ഞാൻ ഫോണേനെടുത്തുനോക്കിയപ്പോൾഅമ്മുവാണ്.
എന്താ അമ്മുസേ? ഞാൻമുഖവുരയില്ലാതെ ചോദിച്ചു..
“”പ്രേത്യേകിച്ചുഒന്നുമില്ല ഞാൻ പറഞ്ഞത് മറന്നിട്ടില്ലലോ? അവൾ മുമ്പ്പറഞ്ഞകാര്യം ഓര്മിപ്പിക്കാനെന്നപോലെപറഞ്ഞു….
“”” ഹോ “”മറന്നിട്ടൊന്നുമില്ല… ഞാൻ വരുമെന്നുപറഞ്ഞാൽ വരും.. ഞാൻ അവൾപറഞ്ഞതു ഇഷ്ട്ടപെടാത്തതുപോലെപറഞ്ഞു…
അങ്ങനെ വഴിക്കുവാ…… അപ്പോൾ പേടിയുണ്ടല്ലേ ? അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു … നീ വരുന്നസമയംപറഞ്ഞാൽ ഞാൻ ഫ്രണ്ടിന്റെ വണ്ടിയുമായി വരാം…. അവൾഉത്സാഹത്തോടെപറഞ്ഞു… കുറേനാളുകൂടി ഞാൻ ചെല്ലാന്നുപറഞ്ഞതിന്റെ സദോഷം ആ വാക്കുകളിൽ പ്രേകടമാണ്…. .
“”ആാ . “”ഞാൻ ടികെറ്റ്ബുക്ക്‌ ചെയ്തിട്ടുപറയാം…
ഞാൻ പുറത്തുപോകാനിറങ്ങിയതാണ് ഞാൻ വിളികാം “”..
“”അയ്യടാ…”” വിളിക്കണ്ട… അവൾ ഗൗരവംനടിച്ചുപറഞ്ഞു…
അതെന്താ പിണക്കമാണോ? ഞാൻ അവളുടെമറുപടികെട്ടുചോദിച്ചു …
“”ചുമ്മകളിപ്പിച്ചതാഡോമാഷേ.. “” ഞാനും ഒന്നുപുറത്തുപോകാണ് വന്നിട്ടുവിളിക്കാട്ട..
ഓ ആയിക്കോട്ടെ. “അതുംപറഞ്ഞ്ഞാൻ ഫോൺവെച്ചു..
പിന്നെക്കുറേ പുറത്തൊക്കെപ്പോയി ഒന്നുകറങ്ങിട്ടു ടിക്കറ്റും ബുക്‌ചെയ്താണ് ഞാൻ പിന്നെ വീട്വീട്ടിൽപോയത്.. രാത്രിസ്വല്പം വൈകിയിരുന്നു. സത്യംപറഞ്ഞാല എനിക്കും അവളെകാണുന്നതിൽ സന്തോഷമുണ്ട്.
കുട്ടിത്തംനിറഞ്ഞ സ്വപാവമാണ് അമ്മുന്. അതുകൊണ്ടുതന്നെ കാണാൻ എങ്ങനെ
ഇരിക്കുമെന്നൊക്കെയുള്ള ചെറിയ എക്സൈറ്റ്മെന്റ് എനിക്കും ഉണ്ട് അങ്ങനെ
അതൊക്കെ ആലോചിച്ചുഞാൻ വീട്ടിലെത്തി..ബൈക്കില്നിന്നും ഇറങ്ങി നോക്കുമ്പോൾ
പിതാശ്രീ ഉമ്മറത്തുതന്നെഇരിപ്പുണ്ട് . എന്നെക്കണ്ടതും ആള് ഒന്നുമുഖമുയത്തിനോക്കി….. കക്ഷിവീട്ടിലാകുമ്പോൾ മുണ്ടുമാത്രേ ഉടുക്കാറുള്ളു ഷർട്ടിടാറില്ല.
എന്താടാ സമയത്തിന്‌വീട്ടില്വരുന്നതൊക്കെ നിർത്തിയോ? അച്ഛന്റെചോദ്യം കേട്ടു
കക്ഷികാലിപിലാണെന്നുമാനസിലായി. വേറെയൊന്നുമല്ല രാത്രിഞാനുംകൂടിവന്നിട്ടു
ഞങ്ങൾഒരുമിച്ചാണ് ഫുഡ്‌കഴിക്കാറു.. അതിന്റെദേഷ്യമാണ് അമ്മമരിച്ചപ്പോൾ തൊട്ടുള്ള ശീലമാണ്…
ഞാനും ചേച്ചിമാരുംഅച്ഛനുംകൂടി ഒരുമിച്ചാണ് ഫുഡ്‌കഴിക്കാറു.
പെങ്ങമ്മാരുടെകല്യാണംകഴിഞ്ഞപ്പോള്പ്പിന്നെ ഞങ്ങൾ ഒറ്റക്കായി.”” ഞാൻ ഞാൻപുറത്തുപോയതാണ് അച്ഛാ.” ഒന്നുരണ്ടുകാര്യങ്ങളുടർന്നു. പിന്നെ എനിക്ക് ചിലപ്പോൾ ഒന്നു
ചെന്നൈ വരെപോകേണ്ടിവരും ഞാൻ ഒരു മയത്തിൽ കാര്യം അവതരിപ്പിച്ചു..
“”അതെന്താടാ പെട്ടന്നൊരുപോക് ?… അച്ഛൻ തിണ്ണയിൽനിന്നും
ഇറങ്ങിയന്നോടായിചോദിച്ചു.”. ഒന്നുമില്ല അച്ഛാ എന്റെ ഒരുഫ്രണ്ടിനെ കാണാനുണ്ട്. പിന്നെ

Leave a Reply

Your email address will not be published. Required fields are marked *