മദാലസമേട് 2.3 – ആരും തൊടാത്ത പൂവ്
Madalasamedu 2.3 | Author : Pamman Junior | Previous Part
പ്രിയ വായനക്കാരേ,
മദാലസ മേടിൻ്റെ കാമ ചരിത്രമാണ് മദാലസമേട് 2.0, 2.1, 2.2… എന്നിവയിലൂടെ പറയുന്നത്.
മദാലസമേടിൻ്റെ ഏറ്റവും പുതിയ കഥകൾ മദാലസമേട് 3.1 എന്ന് തുടങ്ങുന്ന ഭാഗം മുതലായിരിക്കും വരുന്നത്.
ഇപ്പോൾ പഴയ ചരിത്രമാണെങ്കിൽ കൂടി ഇതിലെ കഥാപാത്രങ്ങളിലൂടെയായിരിക്കും പുതിയ കഥയും മുന്നേറുക.
എൻ്റെ തന്നെ പഴയ കഥകൾ ഈ സൈറ്റിൻ്റെ പ്ലാറ്റ്ഫോമിൽ മദാലസമേടിൻ്റെ ഭാഗമാക്കി മാറ്റുക എന്നതാണ് മദാലസ മേട് 2വിൻ്റെ ലക്ഷ്യം.
ഇപ്പോൾ മദാലസമേട്ടിൽ രേഷ്മയെ അറിയാത്തവർ ആരുമില്ല. ഒറ്റപ്പാലം കാരിയായ രേഷ്മ മദാലസമേട്ടിൽ എത്തിയത് ബാർ മുതലാളി ജനാർദ്ധനൻ്റെ വീട്ടിലെ ഹൗസ് കീപ്പറായി ആണ്.
രേഷ്മയെ നമുക്ക് ഷൈജുവിലൂടെ പരിചയപ്പെടാം.
ഹായ് എന്റെ പേരു ഷൈജു… എനിക്ക് 22വയസ്സുണ്ട്… ഞാൻ നാലുവർഷം മുൻപുള്ള ഒരു അനുഭവകഥ, എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കനാകാത്ത ആദിവസം ഞാൻ നിങ്ങളോടു പങ്കുവെക്കാം….
എന്റെവീട് ഒറ്റപ്പാലത്താണു… ഞാൻ പ്ലസ്സ് റ്റൂ പഠനം പൂർത്തിയാക്കി അടുത്തത് എന്താണു എന്നു ആലോചിക്കുന്ന സമയത്താണു ഇതു നടക്കുന്നത്…
എന്റെ വീട്ടിന്റെ അടുത്ത് തന്നെ ഒരു കുടുംബം താമസിക്കുന്നുണ്ട് ഞങ്ങൾ തമ്മിൽ ഒരുവീടുപോലെയാണു
കഴിയുന്നത്…
ദിനേഷൻ ചേട്ടനും ഭാര്യ മീര ആന്റിയും മൂന്നു പെണ്മക്കളും ആണു അവിടെ താമസിക്കുന്നത്… മീര ആന്റി അതിസുന്ദരിയായിരുന്നു… അതുകൊണ്ടുതന്നെ മക്കൾ രേഷ്മ, രസിക, രമ്യ മൂന്നുപേരും സുന്ദരികളായിരുന്നു…
രേഷ്മച്ചേച്ചിക്ക് 25വയസ്സായി കല്ല്യാണാലോചനകൾ വരുന്നുണ്ട് പക്ഷെ ചൊവ്വാദോഷം കാരണം എല്ലാം മുടങ്ങിപ്പോകുകയാണു… രേഷ്മച്ചേച്ചി കുട്ടിക്കാലത്തേ എന്റെ വീട്ടിൽ തന്നെയാണു അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു സഹായമാണു.. ഒരുമടിയുമില്ലാതെ അമ്മയെ നല്ലപോലെ സഹായിക്കും.. അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കാൾ
രേഷ്മച്ചേച്ചിയോ
ടാണു സ്നേഹക്കൂടുതൽ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…
ചിലപ്പോഴൊക്കെ അമ്മയോടൊപ്പം എന്റെ വീട്ടിൽ തെന്നെയാണു രേഷ്മ ച്ചേച്ചി ഉറങ്ങാർ… അത്രയ്ക്ക് അടുപ്പമാണു ഇരുവീട്ടുകാരും തമ്മിൽ…
ഒരുകുടുംബം പോലെ എന്നൊക്കെ പറയാം… ഞാൻ ക്ലാസ്സില്ലാത്ത
തുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെയായിരുന്നു എനിക്ക് കൂട്ടുകാരില്ല ആകെയുള്ള കൂട്ടുകാരൻ ഷിജിൽ കുറച്ചു ദൂരെയാണു…
ഞാൻ ഇങ്ങനെയാണു… വിവരിച്ചു പറയും.. നിങ്ങൾക്ക് മുശിഞ്ഞോ…
ഞാൻ കാര്യത്തിലേക്ക് കടക്കാം…
അന്നൊരു ശനിയായ്ച്ചയായിരുന്നു.. എനിക്ക് പനിപിടിപെട്ട് ഡോക്ട്ടറേ കണ്ട് മരുന്നുകുടിച്ചു പുതച്ചു കിടക്കുകയായിരുന്നു… അമ്മ വന്നു പറഞ്ഞു.. അമ്മായിയുടെ മകളുടെ കല്ല്യാണത്തിനു പോകുകയാണു നിനക്ക് കഞ്ഞി ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. നീ എടുത്തു കഴിച്ചോളു.. എന്റെ അരികിൽ വന്നു നെറ്റിയിൽ കൈവെച്ച്.. ആ ഇപ്പൊ പനി കുറവുണ്ട് എന്നും പറഞ്ഞു..