ഉഷ പറഞ്ഞു എന്നാൽ നിങ്ങൾ പൊയ്ക്കോ ഞാൻ എന്റെ വീട്ടിൽ പോകാം അമ്മയോടൊപ്പം 2ദിവസം നില്കാമല്ലോ?
ഉഷ ദാസിനോട് കാര്യങ്ങൾ പറഞ്ഞു 10 ദിവസം കഴിഞ്ഞാൽ 5 ദിന രാത്രങ്ങൾ അവനോട് ഒപ്പം കെട്ടിമറിയാം അവൾ ആ ദിവസവും കാത്തിരിന്നു..
നാലു ദിവസം കഴിഞ്ഞു ഒരു ദിവസം വൈകുന്നേരം ദാസ് അവിടേക്ക് ഷിഫ്റ്റ് ചെയ്തു.. രാത്രിയിൽ ഭക്ഷണം കഴിക്കാൻ ദാസിനെ ക്ഷണിക്കാൻ മുരളി ഉഷയോട് പറഞ്ഞു.. അങ്ങനെ അവർ ആഹാരം കഴിക്കാൻ ഒത്തുകൂടി.. ഉഷ എല്ലാപേരെയും ദാസിന് പരിചയപെടുത്തി. വളരെ ഗൗരവത്തിൽ ഇരിക്കുന്ന മുരളി ദാസിനോട് പതുക്കെ സംസാരിക്കാൻ തുടങ്ങി.. ഞങ്ങൾ ബാച്ചിലേഴ്സിനു വീട് കൊടുക്കാറില്ല പിന്നെ ദാസിന്റെ കാര്യം അങ്ങനെ അല്ലല്ലോ.. അതു കൊണ്ടാണ്.. ഇവിടെ ആകുമ്പോൾ വൈഫ് ഹൌസിൽ പോകാൻ എളുപ്പം അല്ലേ ഈ സമയം അതു തന്നെയാ നല്ലത്.. മുരളി പറഞ്ഞു..
മതി സംസാരം ഒക്കെ ഇതു കഴിഞ്ഞു ആകാം ഉഷ ഇടപെട്ടു..
മക്കളുടെയും മറ്റുള്ളവരുടെയും മുന്നിൽ ഉഷ കുലീനത ഉള്ള ഒരു പാവം വീട്ടമ്മ ബെഡ്റൂമിൽ കയറിയാൽ മുരളി യെ ചൊൽപ്പടിക്ക് നിർത്തുന്നുന്ന കാര്യം മുരളി ക്ക് മാത്രമേ അറിയൂ… അവൾ ആയിരുന്നു ശരിക്കും ഹൗസ് മേക്കർ അവളുടെ തീരുമാനം എന്തായാലും അതു തന്നെയാകും അവിടെ നടപ്പാക്കുക.. മുരളി വീണ്ടും തുടർന്നു ദാസ് കഴിക്കു നമുക്ക് ഇതു കഴിഞ്ഞു സംസാരിക്കാം.
ഉഷ ദാസിന്റെ അടുത്ത് വന്ന് അവനെ മുട്ടിയുരുമ്മി നിന്നു കൊണ്ട് വിളമ്പി കൊടുത്തു.. ഇടം കൈ കൊണ്ട് അവൻ പതുക്കെ അവളുടെ തുടയിൽ പതുക്കെ തടവി ഉഷ ചുറ്റിനും നോക്കി പതുക്കെ അവിടെ നിന്നും മാറി അവന്റെ എതിരെ ഉള്ള കസേരയിൽ ഇരുന്നു കൊണ്ട് ആഹാരം കഴിച്ചു തുടങ്ങി… അവൻ കാൽ നീട്ടി അവളുടെ കാലിൽ പതുക്കെ ഉരച്ചു അവൾ അവന്റെ കണ്ണിലേക്കും ചുറ്റിലും നോക്കി കാൽ നീട്ടി വച്ചു കൊടുത്തു… ഭർത്താവിന്റെ ഒപ്പം ഇരിക്കുമ്പോഴും കാമുകന്റെ ഇഷ്ടങ്ങൾക്ക് കീഴ്പെടാൻ അവൾ ആഗ്രഹിച്ചു.. അവൻ കാൽ ഉരച്ചു അവളുടെ നൈറ്റിക്ക് അടിയിലൂടെ മുട്ടുകൾക്ക് മുകളിൽ ഉരച്ചു കൊടുത്തു….മുളക് കടിച്ചത് പോലെ ശബ്ദം ഉണ്ടാക്കി അവൾ പെട്ടന്ന് കാൽ പിൻവലിച്ചു…
എന്താ അമ്മേ എന്തു പറ്റി വീണയാണ് ചോദിച്ചത്.. ഒന്നുമില്ല അവൾ ദാസിനെ ചെറുതായി ഒന്നു നോക്കി പറഞ്ഞു… മുളക് കടിച്ചതാ.. ഹും വെള്ളം കുടിക്കു മുരളി അവൾക്ക് വെള്ളം ഗ്ലാസിലേക്കു ഒഴിച്ച് കൊടുത്തു… അവൾ അവിടെ നിന്നും പതുക്കെ എണീറ്റു.. എന്താ നിർത്തിയോ മുരളി ചോദിച്ചു.. ഹും അവൾ നേരെ അടുക്കളയിൽ പോയി..
എല്ലാപേരും ആഹാരം കഴിച്ചു കഴിഞ്ഞു ഹാളിൽ വന്നിരുന്നു സംസാരിക്കാൻ തുടങ്ങി.. ഉഷ വന്നപ്പോൾ ദാസ് പറഞ്ഞു.. ചേച്ചി ആഹാരം നന്നായിരുന്നു ചേച്ചി പകുതി ക്ക് വച്ചു പോയത് ശരിയായില്ല അവൻ അർത്ഥം വച്ചു പറഞ്ഞു… ഇനിയുള്ള സമയം മുഴുവൻ ആകാം എന്താ അതു പോരെ അവൾ തിരിച്ചടിച്ചു.. കുറച്ചു സമയം കൊണ്ട് തന്നെ എല്ലാപേരും നല്ല സുഹൃത്തുക്കൾ ആയി മാറി.. പോകാൻ നേരം മുരളി പറഞ്ഞു ഒരു ദിവസം രാധികയെയും ഇവിടെ കൊണ്ടു വരണം നിങ്ങൾക്കു ഇവിടെ എത്ര നാൾ വേണമെങ്കിലും താമസിക്കാം… ആഹാരം ഇവിടെ നിന്നും കഴിക്കാം ബുദ്ധിമുട്ട് ഇല്ലല്ലോ ഓഹ് താങ്ക്സ് ദാസ് അവിടെ നിന്നും ഇറങ്ങി..