ശ്രുതി ലയം 4 [വിനയൻ]

Posted by

എങ്കിലും യാഥാർ ത്ഥ്യവുമായി പൊരുത്തപ്പെട്ട് അവളുടെ ജീവിതം ഒരു വിധം മുന്നോട്ട് പോയി കൊ ണ്ടിരുന്നു …….. അതിനിടയിലാണ് ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ സൈറ്റിൽ വച്ചു അജയനു ഒരപകടം ഉണ്ടായത് …….. നട്ടെല്ലിന് സാരമായി പരിക്ക് ഉണ്ടായിരുന്ന അജയന് രണ്ട് ഓപ്പറേഷൻ വേണ്ടി വന്നു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ആറ് മാസത്തെ ബെഡ് റെസ്റ്റ് അനുവത്തിച്ച് ആശുപത്രിയിൽ നിന്ന് അജയനെ ഡിസ്ചാർജ് ചെയ്തു തിരികെ വീട്ടിലേക്ക് വന്നു ……..
ആ സമയത്തൊക്കെ ശ്രുതിയുടെ സഹാ യത്തിനു അടുത്ത വീട്ടിലെ വാസന്തി ചേച്ചി യും ഭർത്താവ് വിജയെട്ടനും അജയന്റെ കൂട്ട് ജോലിക്കാരായ സുഹൃത്തുക്കളുടെയും വളരെ നല്ല സഹകരണം അപോൾ അവർക്ക് ഉണ്ടായിരുന്നു …….. പ്രാഥമിക ആവശ്യങ്ങ ൾക്കായി അജയന് ശ്രുതിയുടെ സഹായം വളരെ അത്യാവശ്യ മായിരുന്നു …….. ശ്രുതി മാനസിക മായും ശാരീരികമായും വളരെ യെറെ ബുദ്ധിമുട്ട് അനുഭവ വിച്ച ഒരു സമയമായിരുന്നു അപോൾ ……. അജയന്‌ ഇടക്ക് നടുവേതന ഉണ്ടാകുമ്പോൾ ഡോക്ടർ കൊദുത്തിരുന്ന ടാബ്‌ലറ്റ് കൊടുക്കുമായി രുന്നു അത് കൊടുത്താൽ രണ്ട് മുന്നു മണി ക്കൂർ നേരത്തേക്ക് ഒരു മയക്കം ഉണ്ടാകും വേതന ഒന്നുമറിയാതെ ഒരേ ഉറക്കമായി രിക്കും അപോൾ ……..
ഒരു ദിവസം രാവിലെ അജയന്റെ പ്രാഥ മിക ആവശ്യങ്ങൾ നടത്തി ഭക്ഷണവും മരുന്നും കൊടുത്തു കിടത്തിയ ശേഷം കുഞ്ഞിനെയും എടുത്ത് അടുക്കള ഭാഗത്തെ തിണ്ണയിൽ ഇരുന്നു കുഞ്ഞിന് മുലകൊടുത്ത് അവൾ വിദൂരതയിലേക്ക് നോക്കി തന്റെ ഇപൊഴതെ ദുർവിധിയെ കുറിച്ച് ഓർത്തു വിഷമിച്ചു ഇരിക്കുക യായിരുന്നു …….. അപൊഴാന് ഒരു തേങ്ങി കരച്ചിൽ അവളുടെ ശ്രദ്ധയിൽ പെട്ടത് അജയെട്ടനു നടു വേതനിച്ചിട്ട്‌ കരയുക യാവും എന്ന് കരുതി അവൾ കുഞ്ഞിനെ വേഗം തൊട്ടിലിൽ കിടത്തി അജയന്റെ അടുത്തേക്ക് ഓടി …….. മുറിക്കുള്ളിൽ എത്തിയ അവൾ കാണുന്നത് അവളെ വളരെ വിഷമിപ്പിക്കുന്നതും അതിലേറെ സന്തോ ഷിപ്പിക്കുന്നതുമായ കാഴ്ചയായിരുന്നു …….
അജയന്റെ കട്ടിലിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്നു മരുന്നിന്റെ മയക്കത്തിൽ ഉറങ്ങുന്ന അജയെട്ടന്റെ വലതു കൈ എടുത്ത് തന്റെ ഇരുകൈകളിൽ നെഞ്ചോടു ചേർത്ത് പിടിച്ച് തേങ്ങി കരയുന്ന അച്ഛനെ യാണ് അവൾ കണ്ടത് ……. എന്റെ പൊന്നു മോനെ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിക്കു മെന്ന് അച്ഛൻ ഒരിക്കലും കരുതിയി ല്ലെടാ …….. കുട്ടൻപിള്ളയുടെ വിഷമം കണ്ട് ശ്രുതിയുടെ കണ്ണുകൾ ഈറനണിഞ്ഞു നിലത്ത് അച്ഛന്റെ കാൽക്കൽ ഇരുന്ന ശ്രുതി അച്ഛന്റെ കാലിൽ തന്റെ തല ചേർത്ത് വച്ചു കാലിൽ പിടിച്ച് കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു ഞങ്ങളെ ശപിക്കല്ലെ അച്ഛാ ………. അച്ഛൻ എന്നോട് പൊറുക്കണം അച്ഛനെ ധിക്കരിച്ചു വീട് വിട്ട് ഇറങ്ങിയതി നുള്ള ശിക്ഷ യാണൊ അച്ഛാ ഇതൊക്കെ ……. അവളെ സ്നേഹ പൂർവ്വം തലോടിക്കൊണ്ട് കുട്ടൻ പിള്ള പറഞ്ഞു …… മോളു അച്ഛനെ തെറ്റി ദ്ധരിച്ചത് ആണ് കുട്ടി , ആയാൾ കുനിഞ്ഞ് അവളുടെ തലയിൽ മുഖം ചേർത്ത് കൊണ്ട് കുട്ടൻ പിള്ള പറഞ്ഞു അച്ഛൻ ഒരിക്കലും നിങ്ങളെ ശപിച്ചിട്ടില്ല മോളെ …….. ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ചു ചിരിച്ചു നടന്ന എന്റെ മോൻ ഒരുദിവസം മോളുടെ കയ്യും പിടിച്ചു മുറ്റത്തേക്ക് ധൈര്യത്തോടെ കയറി വരുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ പേടി യാണ് മോളെ തോന്നിയത് ………
അവനു സ്വന്തം ജീവിതത്തോട് ഒരു ഉത്തരവാദിത്വം ഒക്കെ ഉണ്ടാകട്ടെ എന്ന് കരുതി മാത്രം ആണ് നിങ്ങളെ അന്ന് ഞാൻ വീട്ടിൽ കയറ്റാ തിരുന്നത് ………

Leave a Reply

Your email address will not be published. Required fields are marked *