ഇതെല്ലാം കേട്ടപ്പോൾ തന്നെ എന്റെ കിളിയെല്ലാം പോയി കിട്ടി.
എന്തു നല്ല അവിഹിതം അല്ലേ? എന്ന് മനസ്സിലോർത്തു. ഉമ്മയെ ഒരിക്കിലും ഇങ്ങനെ സംശയിക്കാൻ ഒരിടയുമില്ല അത്രക്ക് നല്ല നടപ്പുകാരിയായിരുന്നു അതുകൊണ്ട് എല്ലാവരുടെയും നല്ല വാക്കുകൾ മാത്രമേ ലഭിക്കാറുള്ളു.
അവിഹിതം ഒണക്ക മീൻപോലെയാ നാട് മൊത്തം നാറിയാലും നമ്മുക്ക് നല്ല രുചിയായിരിക്കും ജയസൂര്യ ആടിൽ പറഞ്ഞ ഡയലോഗ് എനിക്ക് ഓർമവന്നു.
അവിഹിതം നടന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് അത് നമ്മുടെ കുടംബത്തിലാണെങ്കിൽ ഈ പറഞ്ഞ സുഖം കാണില്ല.
സുബൈറിക്കയോട് ദേഷ്യം തോന്നിയെങ്കിലും പിന്നെ ആലോചിച്ചപ്പോൾ ദേഷ്യം പോയി. കാരണം ഉമ്മയെ വെറും കാമം കൊണ്ട് മാത്രമല്ല അയാൾ കാണുന്നെ പ്രണയം കൊണ്ടാണ് മനസ്സിലാക്കുമ്പോൾ എന്നെ ഒന്ന് നിശബ്ദനാക്കി.
വളരെ വൈകിയാണ് സുബൈറിക്കാന്റെ കല്ല്യാണം കഴിഞ്ഞത് പ്രൈവറ്റ് കോളേജ് ടീച്ചറായ റംഷീന ഇത്തയെയാണ് കല്ല്യാണം കഴിച്ചത്. സുബൈറിക്കന്റെ നിറമില്ലങ്കിലും ആ ഇരു നിറത്തിന്റെ മുമ്പിൽ ചുമ്മാ നോക്കി നിന്നു പോവും നല്ല രസമായിരുന്നു ഇത്തയെ കാണാൻ, പഠിച്ചതിന്റെ ഗുണം അവരുടെ പക്വതയുള്ള സ്വഭാവത്തിൽ മനസ്സിലാവും. ഉമ്മയും ഇത്തയും നല്ല കമ്പനിയാണ്, ഇക്കാന്റെ വീട്ടിൽ ഞാൻ പോകുമ്പോൾ അവർ രണ്ടുപേരും മര്യാദക്ക് ഒന്ന് മിണ്ടുന്നതു പോലും ഞാൻ കണ്ടിട്ടില്ല.
4 മാസത്തോളമായി അവർ ഇപ്പോൾ പിരിഞ്ഞു താമസിക്കാൻ തുടങ്ങീട്ട്.
ഞാനും ഇത്തയും വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാറും ഇടക്ക് കാൾ ചെയ്ത് കാര്യങ്ങളെല്ലാം തിരക്കും.
അന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു ഇവർക്കിടയിലെ പ്രശ്നം ഗുരുതരമാണെന്ന്. ഇത്തയോട് പ്രശ്നം ചോദിച്ചാൽ നിന്റെ ഇക്ക എന്നെ ഒരു ഭാര്യയായി കാണുന്നില്ല എന്നായിരുന്നു പറഞ്ഞത്.
രാജി : “സുലു എനിക്ക് പോവാൻ നേരമായി കുട്ടികൾ കോളേജ് വിട്ട് വരാനുള്ള സമയമായി ”
ഞാൻ പെട്ടന്ന് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഓടി. ഞാൻ വീട്ടിൽ കയറി അവർ പറഞ്ഞത് കേട്ടിട്ടില്ല എന്ന് എനിക്ക് അവരെ വിശ്വസിപ്പിക്കണം.