എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  4

Ente Ammukkuttikku Part 4 | Author : JithuPrevious Parts

 

ഞാൻ അതുംപറഞ്ഞു അമ്മുനേം കൊണ്ട് ഞാൻ താമസിക്കുന്ന സ്ഥലത്തു
എത്തി. അമ്മു ഇറങ്ങി വണ്ടിടെ അടുത്തായി നിന്നു ഞാൻ അതിൽനിന്നും
ഇറങ്ങി അവളെ നോക്കി. “” ഡി നീ എന്താ സ്വപ്നം കാണുന്നെ ? വാ നമുക്കു
മുകളിൽ പോകാം… ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി “”””. മ്മ്മ്
അതും പറഞ്ഞു ഞാൻ നടന്നു. പിന്നാലെ അവളും നടന്നു എന്റെ കൂടെ
ഞാൻ മുകളിൽ എത്തി വാതിൽ തുറന്നു വേഗം ഫാൻ ഇട്ടു ബെഡിൽ
ഇരുന്നു. ഞാൻ അമ്മുനെനോക്കുമ്പോൾ അവൾ അതാ പിന്നേം മിണ്ടാതെ
നില്കുന്നു
“”””അമ്മുസേ നീ എന്താടി ഇങ്ങനെ മിണ്ടാതെനിക്കുന്നെ? ഞാൻ അവളെ
നോക്കി ചോദിച്ചു..
“””ഒന്നുല്ലടാ എനിക്കെന്തോ ഒരുവിഷമം. മനസിന്‌ ഒരുസുഖമില്ല. അവൾ
അതുംപറഞ്ഞോണ്ടു എന്റെ അടുത്തിരുന്നു.
“”””അമ്മുസേ അതൊക്കെ ഞാൻ ശെരിയാക്കിത്തരാന്ന് പറഞ്ഞതല്ലേ പിന്നെ
എന്താ നിനക്കു .ഞാൻ ദേഷ്യത്തോടെ ചോദിച്ചു…
“”””അതല്ലടാ ഞാൻ വീട്ടിൽപോകുന്നില്ല എനിക്കെന്തോ ഒരു വിഷമം
അച്ഛനെ ഞാൻ എങ്ങനെ ഫേസ്ചെയ്യുംടാ അവൾ എന്റെ തോളിലോട്ടു
ചാരി ചോദിച്ചു..
“””””അതൊക്കെ എന്റെ അമ്മുസ് പോകും അച്ഛനും അമ്മക്കും അനിയനും
മുത്തശ്ശിക്കും ദീപാവലിക്കുള്ള ഡ്രെസ്സൊക്കെ എടുത്തു നീ പോകുന്നു .
“””ഡാ അച്ഛൻ “ അവൾ നിറഞ്ഞ കണ്ണോടെ എന്നെ നോക്കി ചോദിച്ചു..
“””അമ്മു നീ അങ്ങോട്ട്‌ പോകുന്നു എന്നിട്ടു അച്ഛനെ ഒന്ന് കെട്ടിപിടിച്ചു
കരഞ്ഞാൽ തീരാത്ത പ്രശ്‌നമൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നേ.
പിന്നെ നീ അതിനുമാത്രം കൊലകുറ്റമൊന്നും ചെയ്തില്ലലോ ? ഒരാളെ
സ്നേഹിച്ചു അതൊരു മഹാ അഭരാതമല്ലലോ? ഞാൻ ചെറിയ ദേഷ്യത്തോടെ
പറഞ്ഞു…
“”””ഡാ നീ ദേഷ്യപ്പെടല്ലേ “ ഞാൻ എന്റെ വിഷമം പറഞ്ഞതാ സോറി അവൾ
കണ്ണുനിറച്ചോണ്ടു പറഞ്ഞു
“”!” അമ്മുസ് എനിക്കിപ്പോൾ ഇവിടെ വന്നു നിന്നെ കണ്ടത് എന്തോ
വേണ്ടാന്ന് തോന്നാ. ഞാൻ സ്വരംതാഴ്ത്തിപ്പറഞ്ഞു അവളെ ചേർത്ത് പിടിച്ചു.
“””””അതെന്താടാ നിനക്കും ഞാൻ മോശം പെണ്കുട്ടിയാണെന്നു
തോന്നുന്നുണ്ടോ? അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു.
“”””അതല്ല അമ്മുസേ നിന്നെ ഞാൻ കണ്ടിട്ടില്ലാലോ ഫോണിലൂടെ സൗണ്ട്
മാത്രമല്ലെ കേൾക്കു. ഇപ്പോൾ നേരിൽകണ്ട് നിന്റെ വിഷമവും കരച്ചിലും
പിന്നെ ഈ മുഖവും കാണുമ്പോൾ എന്തോപോലെ. ശെരിക്കും വിഷമം
ആവാ അതാ അല്ലാതെ എനിക്ക് നിന്നോട് ദേഷ്യമോ നീ മോശം
കുട്ടിയാണെന്നുള്ള തോന്നൽ ഒന്നുമില്ല മാമാസിലായ…. ഞാൻ അവളെ
കുലിക്കികൊണ്ടു ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *