അയലത്തെ ചേച്ചിയുടെ അടിമ 7 [Hesinky]

Posted by

അയലത്തെ ചേച്ചിയുടെ അടിമ 7

Ayalathe Chechiyude Adima Part 7

Author : Hesinky | Previous Part

 

പിറ്റേന്ന് രാവിലെയാണ് ഞാൻ എഴുന്നേൽക്കുന്നത്…. എനിക്ക് എന്താ സംഭവിച്ചത്… എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല… ഭാഗ്യം കയ്യും കാലും അനക്കാൻ പറ്റുന്നുണ്ട്… ആരും കെട്ടിയിട്ടിട്ടില്ല….. എന്റെ ദേഹം പുതപ്പ് കൊണ്ട് മറച്ചിരിക്കുകയാണ്….. ഞാൻ ആ പുതപ്പ് എടുത്ത് മാറ്റി…..ദേഹത്ത് തുണിയില്ല.. എന്റെ കുണ്ണ ലോക്ക് ചെയ്തിട്ടുണ്ട്…… ഞാൻ ക്ലോക്കിലേക്ക് നോക്കി 9 മണി…..എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടി… ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി…… എന്റെ കൂതി വല്ലാതെ നീറുന്നുണ്ട്…. ഇന്നലെ മിസ്ട്രെസ്സ് കയറി പൊതിച്ചു കളഞ്ഞു…..ഞാൻ ടോയ്‌ലെറ്റിൽ ഇരുന്ന് മൂത്രം ഒഴിച്ചു… ഇങ്ങനെ ഒഴിച്ച് ശീലം ആയത് കൊണ്ട് അതൊരു പ്രശ്നം ആണെന്ന് തോന്നിയില്ല…പിന്നെ ഒന്ന് ഫ്രഷ് ആയിട്ട് പുറത്ത് വരാം എന്ന് കരുതി….. അപ്പോഴാണ് ഡോറിനു മുട്ടുന്നത്….

വിജയ് നീ അകത്താണോ (മമ്മി ആണ് )നിന്റെ അച്ഛൻ വന്നിട്ടുണ്ട്……

ഞാൻ ഒന്ന് ഞെട്ടി… അപ്പോഴാണ് മമ്മി പറഞ്ഞ കാര്യം ഞാൻ ഓർത്തത്…..

ഞാൻ : ഞാനിതാ വരുന്നു ചേച്ചി ( അച്ഛൻ കേൾക്കേണ്ട എന്ന് കരുതി ഞാൻ മമ്മിയെ ചേച്ചിന്നു വിളിച്ചു…..

മമ്മി : ആഹ് ശെരി…..

ഞാൻ വേഗം കുളിച് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി…. അവിടെ ബെഡിൽ എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ മമ്മി എടുത്തു വച്ചിരുന്നു….

(ഒരു തന്നെ ഷർട്ടും ട്രാക്ക് പാന്റ്സും ആയിരുന്നു അത്. )ഞാൻ ശെരിക്കും പേടിച്ചിരുന്നു മമ്മി എന്നെ അച്ഛന്റെ മുന്നിലും പെണ്ണാക്കുമോ എന്ന് കരുതി……

ഞാൻ വേഗം റെഡി ആയി പുറത്തേക്ക് ഇറങ്ങി…..

അച്ഛൻ പുറത്ത് സോഫയിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു…….

അച്ഛൻ : നീ എന്താ ഇന്ന് ക്ലാസ്സിൽ പോയില്ലേ…..

ഞാൻ : ഇന്ന് എന്തോ സ്ട്രൈക്ക് ആണ് അച്ഛാ അതുകൊണ്ട് ക്ലാസ്സ്‌ ഇല്ല…. ( ഞാൻ അച്ഛനോട് ഒരു കളവ് paranju. ). പിന്നെ ഇന്ന് ശനിയാഴ്ച അല്ലെ ഉച്ചയ്ക്കാണ് ക്ലാസ്സ്‌ വേണ്ടത്…. ( സാധാരണ ശനിയാഴ്ച ഉച്ചയ്ക്ക് ആണ് ക്ലാസ്സ്‌ ഉണ്ടാവാറുള്ളത് ).

അച്ഛൻ : അത് ഏതായാലും നന്നായി എന്നാ നമുക്ക് ഇപ്പൊ തന്നെ പുറപ്പെടാം….

(അപ്പോഴേക്ക് മമ്മി അങ്ങോട്ട് വന്നു )

ഞാൻ മിസ്ട്രെസ്സിനെ അവിടെ നോക്കി പക്ഷെ കണ്ടില്ല..

മമ്മി : ഇപ്പൊ തന്നെ പോണോ ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയ പോരെ….

അച്ഛൻ : അതൊന്നും വേണ്ട മോളെ ഇപ്പൊ പോയാൽ വൈകുന്നേരത്തിന് മുൻപ് അങ്ങെത്താം…

Leave a Reply

Your email address will not be published. Required fields are marked *