ഡെയ്‌സി 2 [മഞ്ജുഷ മനോജ്]

Posted by

ഡെയ്‌സി 2

Daisy Part 2 | Author : Manjusha Manoj | Previous Part

 

ഡെയ്‌സി പ്രൊഫൈൽ ഫോട്ടോ എടുത്ത് നോക്കി. ഇത് ഇന്നലെ എന്നെ സ്വർഗം കാണിച്ച പയ്യൻ തന്നെയല്ലേ. ഡേയ്‌സിയുടെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപെട്ടു. ഇവന് നമ്പർ കൊടുത്തത് പണി ആകുമോ. ബ്ലോക്ക് ചെയ്താൽ അത് ചിലപ്പോൾ കൂടുതൽ പ്രശ്നമാകും. ഡെയ്‌സി കുറെ ആലോജിച്ചു. റിപ്ലൈ കൊടുക്കാതിരിക്കാൻ ഡേയ്സിക്ക് കഴിഞ്ഞില്ല. ഇന്നലത്തെ സംഭവത്തിൽ എവിടെയോ ഒരിഷ്ട്ടം ഡേയ്സിക്ക് തോന്നി തുടങ്ങിയിരുന്നു. ഒരുപക്ഷേ വീണ്ടും അങ്ങനെയൊക്കെ വേണം എന്നു ഡെയ്‌സി ചിന്തിച്ചിരുന്നു. താനും ഒരു സ്ത്രീയല്ലേ. ഒരു പുരുഷനിൽ നിന്നും ഇതൊക്കെ അവൾ ആഗ്രഹിക്കില്ലേ. തന്റെ ഭർത്താവ് അത് തരാത്തത് തന്റെ തെറ്റാണോ.
ഡെയ്‌സി അവന് ആം എന്നു മാത്രം റിപ്ലൈ കൊടുത്തു.
ഡെയ്‌സി ഓഫിസിൽ എത്തി. പുറത്ത് നല്ല മഴയാണ്. അതുകൊണ്ട് ഓഫിസിൽ അതികം തിരക്കൊന്നുമില്ല. ഹാജർ ഇട്ട് തന്റെ കസേരയിൽ വന്നിരുന്നപ്പോൾ തന്നെ ഡേയ്‌സിയുടെ ഫോണിൽ വിഷ്ണുവിന്റെ റിപ്ലൈ വന്നു. താൻ നേരത്തെ അഴച്ച മെസ്സേജ് അവൻ ഇപ്പഴാണ് കണ്ടത് എന്ന് ഡേയ്സിക്ക് മനസിലായി.
ചേച്ചി എന്ത് ചെയുവ…
ഇതായിരുന്നു അവന്റെ മെസ്സേജ്. ഡെയ്‌സി ഓഫിസിൽ ആണെന്ന് റിപ്ലൈ കൊടുത്തു. ഇന്നലെ നടന്ന കാര്യങ്ങളൊക്കെ എപ്പോഴും ഓർമ്മയുണ്ടോ?. ഡെയ്‌സിക്ക് അവളുടെ അടിവയറ്റിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ഡെയ്‌സി വീണ്ടും ആം എന്നു മാത്രം മറുപടി കൊടുത്തു. അവൻ വീണ്ടും ചോദിച്ചു നമ്മുക്ക് ഒന്നുകൂടി കൂടണ്ടേ.?
ഡെയ്സി പറഞ്ഞു, വേണ്ട… ഇന്നലെ ഏതോ ഒരു സമയത്ത് അങ്ങനെ സംഭവിച്ച് പോയതാണ്. ഇനി അങ്ങനെയൊന്നും വേണ്ട.
ഡെയ്സി ഉടനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വെച്ചു. എങ്കിലും ഡേയ്‌സിക്ക് എന്തോ അവനെ അത്ര പെട്ടന്ന് ഒഴികവക്കാൻ തോന്നുനില്ലായിരുന്നു. ഡെയ്സി പതിയെ തന്റെ ജോലി തിരക്കിലേക്ക് തിരിഞ്ഞു.
വൈകുന്നേരം വീട്ടിൽ എത്തി ചായ കുടിക്കാൻ നേരത്താണ് ഡെയ്സി ഫോൺ പിന്നീട് ഓൺ ആകുന്നത്. ഉടനെ തന്നെ അവന്റെ മെസ്സേജും വന്നു.
അങ്ങനെ പറയല്ലേ ചേച്ചി, എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടായി…
ഈ ചെറുക്കാൻ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഡെയ്സി ചിന്തിച്ചു. ഇവനെ എങ്ങനെ ഒഴിവാക്കും എന്ന്‌ അവൾ തല പുകഞ്ഞ് ആലോജിച്ചു.
അവൾ പറഞ്ഞു ഞാൻ ഇപ്പോൾ വീട്ടിൽ ആണ് ഉള്ളത് ഇനി മെസ്സേജ് ഒന്നും അയക്കരുത്. ഉടനെതന്നെ അവൻറെ മെസ്സേജ് വന്നു, ചേച്ചി ഇപ്പോൾ വീട്ടിൽ ആണോ ഉള്ളത് എന്ത് ചെയ്യുവാ….?
അവൾ പറഞ്ഞു ചായ കുടിക്കുകയാണ്. അവരുടെ സംസാരം തുടർന്നു പോയിക്കൊണ്ടിരുന്നു അവർക്കിടയിൽ വളരെ ദീർഘമായ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. ഡേയ്സി ചായ കുടിച്ചു തീരുന്ന വരെ അവരുടെ സംസാരം തുടർന്നു. ഒരോ ഒരാ കാര്യങ്ങൾ ചോദിച്ച് വിഷ്ണു ഡെയ്സിയുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *