“നീ വന്നേ പിന്നെയാ.. ഈ… വീടിന്… ഒരനനക്കം ഒക്കെ വച്ചത് ”
“ആണോ.. ”
“ഹ്മ്മ്..നീ… ഇവിടെ.. എന്തു..കുസൃതികൾ വേണേലും… കാണിച്ചോ… നിന്നോട്.. ആരും… ഒന്നും… ചോദിക്കാൻ… വരില്ല ”
“ആണോ… സത്യത്തിൽ..
എനിക്കും ഇവിടം ഇപ്പൊ നന്നയി ഇഷ്ട്ടപെട്ടു തുടങ്ങി.. ”
ഞങ്ങൾ തിരിച്ചു നടന്നു. എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി.
ഉച്ച കഴിഞ്ഞപ്പോഴേക്കും കാലവർഷം തിമിർത്തു പെയ്യാൻ തുടങ്ങി.
നിർത്താതെ ശക്തമായി പെയ്തോണ്ടിരുന്നു കൂട്ടത്തിൽ നല്ല കുളിരുകോരുന്ന കാറ്റും.
പനി കുറഞ്ഞത് കൊണ്ട് സാറിന്റെ ക്ഷീണ ഒക്കെ മാറി. വന്നേ പിന്നെ ഇതുവരെ സാറിന് നന്നായി എന്നെ ഒന്നു സുഗിപ്പിക്കാൻ അവരസം കൊടുത്തിട്ടില്ല . ഇന്നു രാത്രി അതിന് ഒരു അവസരം ഉണ്ടാക്കി കൊടുക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.രാത്രിയാ അതിനു പറ്റിയ സമയം എന്ന് ഞാൻ ഉറപ്പിച്ചു.
സമയം ഏകദേശം 10 മണി ആയിക്കാണും. പുറത്താണേൽ മഴ പൊടി പൊടിച്ചു പെയ്യന്നു.
“സമയം..ഇത്രേം ആയില്ലേ എന്തായാലും കൈമൾ ഉറങ്ങിക്കാണും… ”
ഞാൻ.. പതുകെ മുറിയുടെ പുറത്തിറങ്ങി..
“ഇനി…സാറും… ഉറങ്ങി കാണുവോ…? ”
“ഏയ്…എന്നാലും… വിളിച്ചുണർത്താം.. ”
ഞാൻ പതുക്കെ കതകു ചാരി ക ഇടനാഴിയിലൂടെ ശബ്ദം ഇല്ലാതെ നടന്നു.
കൈമളിന്റെ മുറിയിൽ വെട്ടം ഉണ്ട്…
“ദൈവമേ… ഇങ്ങേരു ഇറങ്ങിയില്ല… ”
ഞാൻ മുറിയുടെ മുന്നിലൂടെ തീരെ ശബ്ദം ഉണ്ടാകാതെ നടന്നു..
പെട്ടന്ന് പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം .
“ദൈവമേ… അയാള്… എന്നെ… കാണല്ലേ ”
“ആഹാ… കൊച്ചേവിടെ… പോകുവാ… ഈ രാത്രിയിൽ തനിച്ചു ”
“ഹോ… കാലമാടൻ ”
ഞാൻ തിരിഞ്ഞു. ഷർട്ട് ഇടാതെ കുടവയറും ഉടഞ്ഞ നെഞ്ചും കട്ടി ഒരു കൈലി മുണ്ട് മാത്രം ഉടുത്തു നിൽകുവാ കൈമൾ.
എന്താ പറയുക… എന്നു ഞാൻ ആലോചിച്ചു.
“അത്…… ഞാൻ…. സാർ… ”
എനിക്ക് വാക്കുകൾ കിട്ടിയില്ല.
“ഓഹോ… സാർ ഉറങ്ങിയോന്നു നോക്കാൻ പോകുവാണോ… ”