ഞാൻ അടുക്കളയിലേക്കു ചെന്ന് . ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ചു.
വെള്ളം തിളയ്ക്കുന്ന സമയം കൊണ്ട് ഞാൻ വെളിയിൽ ഇറങ്ങി മുഖവും കഴുകി പല്ലും തേച്ചു. തിരിച്ചു ചെന്നപ്പോഴേക്കും വെള്ളം നന്നായി തിളച്ചിരുന്നു. ഞാൻ കടുപ്പത്തിൽ ഒരു ചുക്ക് കാപ്പി എടുത്തു.
സാറിന്റെ റൂമിലേക്ക് ചെന്നു..സാറിന്റെ കട്ടിലിന്റെ അരികത്തു ഞാൻ ഇരുന്നു. എന്നിട്ട് മേശയിൽ കാപ്പി വച്ചു.
“സാറെ… എഴുനേറ്റ്… ഈ… കാപ്പി.. അങ്ങു കുടിച്ചേ…”
അയാൾ ഒന്നു മൂളിയ ശേഷം തലയണ ഉയർത്തി വെച്ച അതിൽ ചാരി ഇരുന്നു എന്നെ നോക്കി.
“എനിക്ക്.. കുഴപ്പം.. ഒന്നും… ഇല്ല.. ആ കൈമള് വെറുതെ പറഞ്ഞുണ്ടാക്കുന്നതാ ”
“ആണോ… കണ്ടിട്ട്…നല്ല… ക്ഷീണം… ഉണ്ടല്ലോ ..പോരാത്തതിന്… ശരീരത്തു നല്ല ചൂടും ഉണ്ട് ”
“ഈ… ചൂടൊക്കെ… സാദാരണ… ഉള്ളത് തന്നെയാ… പെണ്ണെ ”
“ആണോ..?
ഞാൻ കട്ടൻ എടുത്തു കൊടുത്തു അയാൾ അതിൽ ഒന്ന് ഊതി ഒരു വാ കുടിച്ചു എന്നിട്ട് തിരിച്ചു മേശയിൽ തന്നെ വച്ചു.
“ആം…ഇത്… സാധാരണ… ചൂട് തന്നെയാ… ഇതിനിത്ര വലിയ പേടിക്കാൻ മാത്രം ഒന്നും ഇല്ല ”
“നോക്കട്ടെ.. ”
ഞാൻ സാറിന്റെ നെറ്റിയിൽ ഒന്നുകൂടി തൊട്ടു നോക്കി.
“ഇല്ല… സാറേ… ഇത്… നല്ല… ചൂടുണ്ട്… ”
“ഹാ… എന്റെ… പെണ്ണെ… ഇത് സാദാരണ ഉള്ള ചൂടാ…ഞാൻ.. പറഞ്ഞല്ലോ.. ”
കൈ താഴേക്കു കൊണ്ട് വന്നു കഴുത്തിൽ വച്ചു.
“ഇവിടേം… നല്ല ചൂടാണല്ലോ… ”
“അതും…നേരത്തെ…അങ്ങനെ… തന്നെയാ… ”
ഞാൻ പതുകെ കൈ താഴ്ത്തി അയാളുടെ നെഞ്ചിൽ കൈ കൊണ്ടുവന്നു.
“അപ്പോൾ… ഇവിടെയോ… ഇവിടെ… നല്ല ചൂടാ.. ”
“എന്റെ… കൊച്ചേ… ഞാൻ… പറഞ്ഞല്ലോ… മനുഷ്യൻ… ആകുമ്പോ… നെഞ്ചിൽ ഇച്ചിരി ചൂട് ഒക്കെ… കാണും ”
പനി ആണെങ്കിലും അയാളെ ഒന്നു ഇളക്കാൻ എനിക്ക് തോന്നി.
ഞാൻ പുതപ്പിനുള്ളിലൂടെ കൈ അകത്തിട്ടു ബനിയന്റെ ഇടയിലൂടെ അയാളുടെ വയറിൽ കൈ വച്ചു.