“ഹ്മ്മ് ”
“സാറിന്…. ഭയങ്കര… ഇഷ്ടമരുന്നു… റോസിയെ… ”
“പാവം… സാർ ”
“അതിൽ … പിന്നെ..സാർ . എന്റെ.. അറിവിൽ… വേറെ…ഒരു… പെണ്ണുമായി… അടുത്തിട്ടില്ല.. ”
“ഹ്മ്മ് ”
“മോൾക്ക്.. ഈ… കഥകൾ ഒക്കെ കേൾക്കാൻ.. ഭയങ്കര…ഇഷ്ടമാണെന്ന് തോന്നു..? ”
അയാൾ പതുകെ മുട്ടിൽ വച്ചിരുന്നു കൈ മുകളിലേക്ക് ഉയർത്തി.. എന്റെ..തുടയിൽ വച്ചു…
“ചെറുതായിട്ട് ”
“ആണോ ”
“എങ്കിൽ..സമയം കിട്ടുമ്പോ.. മോള്.. വന്നാ… മതി.. ഞാൻ.. ഇങ്ങനത്തെ കഥകൾ ഒക്കെ പരഞ്ഞു തരാം.. ”
“ആണോ… ”
കിളവന്റെ പൂതി കൊള്ളാം. ഞാൻ മനസ്സിൽ പറഞ്ഞു.
“ആ.. പിന്നെ… ഏങ്ങലും വരുവണേൽ… സാർ ഉറങ്ങിയ ശേഷം… രാത്രി ….വാ… …”
“അതെന്തിനാ…കൈമളേട്ടാ.. ”
“അല്ല…ഇല്ലേ…സാറു…വഴക്ക് വല്ലോം… പറയും… ”
അയാളുടെ പഞ്ചാര വാക്ക് കേട്ട് എനിക്ക് ചിരി വന്നു.
“ഹ്മ്മ്… ശെരി ”
അയാൾ ഒരിളിഞ്ഞ ചിരി ചിരിച്ചു.
ഞാൻ കട്ടിലിൽ നിന്നു എഴുനേറ്റു.. കൈമളിന്റെ കൈയിൽ നിന്നും ഫോട്ടോ തിരികെ വാങ്ങി. മടങ്ങി എന്റെ റൂമിലേക്ക് പോയി.സാറിന്റെ കഥ കേട്ടെ പിന്നെ എനിക്ക് സാറിനോട് ഒരു പ്രത്യേക ബഹുമാനം തോന്നി.
രാത്രിയിൽ കിടന്നപ്പോൾ ഞാൻ ആലോചിച്ചു. “ഞാൻ ചെയ്യുന്നത് തെറ്റല്ലേ? ” “സാർ ഒരു പാവം മനുഷ്യനാ അയാളെ വശീകരിക്കാൻ നോക്കുന്നത് തെറ്റല്ലേ? ” എന്റെ മനസു വല്ലാണ്ടായി.
“ഇനി വേണ്ട….അങ്ങേരോട് നാളെത്തന്നെ കണ്ട് ഒരു ക്ഷെമ ചോദിക്കണം ” ഞാൻ മനസ്സിൽ ഉറപ്പിച്ചു കിടന്നു.
രാവിലെ ഞാൻ എഴുനേറ്റ് ഒരു നല്ല ചായ ഉണ്ടാക്കി സാറിന്റെ മുറിയിലേക്ക് ചെന്നു.