തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Posted by

“സാറെ….ചായ ”

“ഹ്മ്മ്…. ”

“സാറെ… ”

“ഹ്മ്മ്.. എന്താ… ”

“എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ”

“എന്താണ്… കുട്ടി… പറഞ്ഞോളൂ… ”

“ഇവിടെ വാച്ചല്ല… നമുക്ക് ഒന്നു നടക്കാൻ പോയാലോ…? ”

“ഓക്കേ… ഞാനീ ചായ ഒന്നു കുടിച്ചോട്ടെ… ”

“ഹ്മ്മ് ”

ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടാളും ഇറങ്ങി… തോട്ടത്തിലൂടെ നടന്നു.

എങ്ങനെ തുടങ്ങണം എന്ന് എനിക്ക് ഒരു വാക്ക് കിട്ടിയില്ല

“സാറിനിപ്പോ എങ്ങനെ ഉണ്ട്? ”

“ഹ്മ്മ്.. ഇപ്പൊ… കുഴപ്പമില്ല ”

“സാറെ….അത്.”

“പറഞ്ഞോളൂ… കുട്ടി… ”

“ഞാൻ സാറിന്റെ… അടുത്ത്… ഇച്ചിരി… കുറുമ്പ്..ഒക്കെ… കാട്ടിയില്ല… അത്… ”
അയാൾ ചിരിച്ചു.

“ആ… കാട്ടി… അതിന് ”

“….ചുമ്മാ… ഒരു… രസത്തിന്… ചെയ്തതതാ…സാറെന്നോട്… ക്ഷെമിക്കണം ”

“ഏയ്‌… അതു കുഴപ്പമില്ല കൊച്ചേ… നീ മാത്ര അല്ലാലോ ഞാനും ചെയ്തില്ലേ അപ്പൊ നിന്റെ മാത്രം തെറ്റല്ലാലോ.. ”

“എന്നാലും.. ഞാൻ… ”

“ഓ… അതിന്റെ.. ഒന്നും… ആവിശ്യം ഇല്ല പെണ്ണെ … എനിക്ക്… നിന്റെ… ഈ… സ്വഭാവം… ഭയങ്കര… ഇഷ്ടമാ… ”

സത്യത്തിൽ അതു കേട്ടു. ഞാൻ ഒന്നു ഞെട്ടി..

“സാറു..കാര്യായിട്ട്‌… പറയുവാണോ… അതോ ചുമ്മാ എന്നെ വിഷമിപ്പിക്കാതിരിക്കാൻ പറഞ്ഞതാണോ? ”

“കാര്യം ആയിട്ട് പറഞ്ഞതാ… ഇച്ചിരി.. കുറുമ്പ് ഒക്കെ ഇല്ലാതെ എന്ത് ജീവിതമാ… ”

അയാൾ ചെറുതായി ചിരിച്ചോണ്ടാണ് പറഞ്ഞത്.

“ആണോ? ”

“ആം.. പിന്നെ ഇന്നലെ നി തന്ന ഒറ്റമൂലി നന്നായിരുന്നു… കേട്ടോ… ”
എനിക്ക് അത് കേട്ട് നാണം വന്നു.

Leave a Reply

Your email address will not be published. Required fields are marked *