My aunt my best friend [Vicky]

Posted by

ഞങ്ങൾ ക്യാബിൻ ഫ്ലോറിൽ കേറാൻ പോകുമ്പോൾ ഞാൻ ദേവിക ചേച്ചിയുടെ കൈയിൽ കടന്നു പിടിച്ചുകൊണ്ടു പറഞ്ഞു. നമുക്കു ടൈം ബ്രേക്ക്‌ എടുക്കാം ( അങ്ങനെ പറഞ്ഞാൽ 3 മണിക്കൂർ വരെ എക്സ്ട്രാ break എടുക്കാം. ആ വർക്കിംഗ്‌ hours വേറെദിവസങ്ങളിൽ കൊമ്പൻസേറ്റ് ചെയ്യണം അത്രേ ഒള്ളു) ചേച്ചി എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു  കൊണ്ട് പറഞ്ഞു.. ” ഹ്മം എന്നാ വാ !

ഞങ്ങൾ ബ്രേക്ക്‌ ഇട്ടു  കമ്പനിയുടെ ബിൽഡിംഗിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു. ചേച്ചി എന്റെ കൈയിൽ പിടിച്ചു ചോദിച്ചു ” എന്താടാ എന്തേലും സീരിയസ് ആണോ ”

ഞൻ അതെ  എന്ന് തല ആട്ടി.

ചേച്ചി : എന്നാ വാ നമുക്ക് താരയുടെ അപാർട്മെന്റിന്റെ ടെറസിൽ പോകാം.

താര ചേച്ചിയും എന്റെ സീനിയർ ആണ്. ദേവിക ചേച്ചിയുടെ തന്നെ ബാച്ച്. ബട്ട്‌ കമ്പനി യുടെ അടുത്തുള്ള അപ്പാർട്ടുമെൻറ് ആണ് ഏറ്റവും ടോപ്  ഫ്ലോർ ആണ്. താര ചേച്ചി അടക്കം  4 പെണുങ്ങൾ കൂടി ഷെയർ ചെയുന്നു. ദേവിക ചേച്ചിയും ഇവിടെ താമസിച്ചിട്ടുണ്ട് 6 മാസത്തോളം. ഞങ്ങൾ  സ്റ്റെപ് കേറി  മുകളിൽ എത്തി.

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *