നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Posted by

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3

Nishayude Swapnavum Ente Lakshyavum Part 3

Author : idev | Previous Part

(ഹായ്.. ഫ്രണ്ട്സ്. ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നത്. ഇവിടെ ഉള്ള നല്ല നല്ല കൃതികളുമായി എന്റെ കഥയെ താരതമ്യം ചെയ്ത് വായിക്കരുത്. അതൊക്കെ കഴിവുള്ളവർ എഴുതിയതാണെന്ന് ഓർക്കുക. എങ്കിലും എന്റെ കഥ ഞാൻ എന്നാൽ കഴിയുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം)
വർഷങ്ങൾ ഒരുപാട് മുൻപ് എന്റെ  കോളേജ് കാലം കഴിഞഞ നാളുകൾ.. അന്ന് എനിക്ക് പി-ജിയ്ക്ക് പോകാൻ ആയിരുന്നു താല്പര്യം… പക്ഷെ ഡിഗ്രിക്ക്  എനിക്ക് കഷ്ടിച്ച് ജയിക്കാനുള്ള മാർക്കെ ഉണ്ടായിരുന്നുള്ളു.
അത് കൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് ഞാൻ ബി. എഡിന് ചേരാൻ തീരുമാനിച്ചത്.
രവിയ്ക്ക് മുഴുവൻ പേപ്പറും കിട്ടാത്തത് കൊണ്ട് എനിക്ക് ഒറ്റയ്ക്ക്  ബി എഡിന് ചേരേണ്ടി വന്നു. അവൻ പഠിത്തമൊക്കെ വിട്ട് അച്ഛന്റെ ബിസിനസുമായി കൂടി. അല്ലെങ്കിൽ അവനൊക്കെ എന്തിനാ പഠിക്കുന്നെ..
അവന്റെ അച്ഛന്റെ സമ്പാദ്യം കുമിഞ്ഞ്‍ കൂടി കിടക്കല്ലേ.. അവനാണെങ്കിൽ ഒറ്റ മോനും..
പക്ഷെ എന്റെ കാര്യം എന്റെ അച്ഛൻ ഞാൻ പതതാം ക്‌ളാസിൽ  പഠിക്കുമ്പോഴാണ് മരിക്കുന്നത്. അച്ഛന് കോയമ്പത്തൂർ ഒരു ഫാക്ടറിയിലായിരുന്നു പണി.
അവരുടെ ഫാക്ടറിയിൽ  ഒരു തീപ്പിടിത്തം ഉണ്ടായി, അതിൽ പെട്ട് അച്ഛനും വേറെ മൂന്ന് പേരും മരിച്ചു. അച്ഛന്റെ  ആകെയുള്ള സമ്പാദ്യം ഞങ്ങൾ ഇപ്പൊ താമസിക്കുന്ന ഈ വീട് മാത്രമായിരുന്നു. പിന്നീട് ഇത് വരെ മുത്തശ്ശിയും മാമന്മാരും സഹായിച്ചും ഞാൻ ചെറിയ ചെറിയ ജോലിക്ക് പോയുമാണ് ഞാനും അമ്മയും ജീവിച്ചത്.
അത് കൊണ്ട് തന്നെ നല്ലൊരു ജോലി നേടി എനിക്കും അമ്മയ്ക്കും കുറച്ച് കൂടി മെച്ചപ്പെട്ട  ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു.
അമ്മയ്ക്ക് മൂന്ന് ആങ്ങളമാരായിരുന്നു. രണ്ടു പേര് അമ്മയുടെ താഴെയുള്ളവരും ഒരാൾ മൂത്ത സഹോദരനായിരുന്നു.
ഇടയ്ക്കൊക്കെ ഞാൻ അമ്മ വീട്ടിൽ ചെന്ന് നിക്കാറുണ്ടയിരുന്നു.
എനിക്ക്  ഏറ്റവും ഇഷ്ടം ചെറിയ മാമിയെ ആയിരുന്നു. “മായേച്ചി”അവരെ കണ്ടാൽ പഴയകാല നടി സുമലതയെ പോലെ തന്നെ ആയിരുന്നു. അതെ ബോഡി ഷേപ്പും മുഖവും. അവര് ആണ് തറവാട്ടിൽ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്.
മറ്റ് രണ്ട് അമ്മാവന്മാരും ടൗണിന്  അടുത്ത് ആയിരുന്നു വീട് വെച്ചിരുന്നത്.  ചെറിയ മാമിക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. എന്റെ പത്താമത്തെ വയസ്സിലാണ് അവരുടെ കല്യാണം നടക്കുന്നത്.
ഞാൻ അമ്മ വീട്ടിൽ ചെല്ലുമ്പോൾ നല്ല നല്ല പലഹാരമൊക്കെ ഉണ്ടാക്കി തരും. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു..
ഞാൻ ബി. എഡിന് ചേർന്നത് ഷൈൻ ആർട്സ് ആന്റ് സ്പോർട്സ് കോളജിൽ ആയിരുന്നു. ഒരു മാനേജ്‌മെന്റ് കോളേജ് ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *