” ങേ.. അപ്പൊ അത്രയും വലിയ പൂവാലൻ ആയിരുന്നു ലേ..”
എന്ന് പറഞ്ഞു ഒറ്റ ചിരിയായിരുന്നു. രവിയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല . ഇത്രയും കാലം അവന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ച് നടന്ന അവനെ അനു വെറും പൂവാലനാക്കി. എനിക്ക് ഉള്ളിൽ അത് ചെറിയ സന്തോഷം ഉളവാക്കി.
രംഗം കൂടുതൽ വഷളാക്കണ്ട എന്ന് കരുതി ഞാൻ വേഗം അനുവിനോട് പറഞ്ഞു.
” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഡി.. അപ്പോൾ എല്ലാം പറഞ്ഞ പോലെ..”
” അല്ല മക്കളെ നിങ്ങൾ ഇറങ്ങണോ.. ഞാൻ ചായ ഉണ്ടാക്കിയിട്ടുണ്ട് അത് കുടിച്ചിട്ട് പോവാം “അവളുടെ അമ്മ അടുക്കളയിൽ നിന്ന് വന്ന് ഞങ്ങളോട് പറഞ്ഞു.
” വേണ്ടമ്മേ.. ഞങ്ങൾ പിന്നെ വരണ്ട്. ”
എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.വണ്ടിയോടിക്കുമ്പോഴും രവിയുടെ മുഖത്തിന് വലിയ തെളിച്ചമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വിഷയം മാറ്റാൻ വേറെ പല കാര്യങ്ങളും സംസാരിച്ച് കൊണ്ടിരുന്നു.
ഞങ്ങൾ വീണ്ടും തിരിച്ച് ടൗണിൽ വന്നിട്ട് വേണം ഹൈവെ വഴി മൂന്നാർ പോകാൻ. ടൗണിലെ ബ്ലോക്കിൽ പെട്ട് വണ്ടിയിൽ ഇരിക്കുമ്പോഴാണ് ഫൂട്ട് പത്തിലൂടെ മായേച്ചി പോകുന്നത് കണ്ടത്.
” മായേച്ചി..”
ഞാൻ വണ്ടിയിൽ നിന്നിറങ്ങി. രവിയോട് മുന്നിലുള്ള ബിൽഡിങ്ങിൽ നീ വണ്ടി സൈഡാക്ക് , ഞാൻ ഇപ്പൊ വരാം. എന്ന് പറഞ്ഞു.
” ആ അജി.. നീയായിരുന്നോ.. ”
” എന്താ.. മായേച്ചി ഇവിടെ. മാമനെവിടെ..?”
” എടാ മുത്തശ്ശിയും ചേട്ടനും കൂടി ഗുരുവായൂർ പോയേക്കാ.. എന്നോട് പോരാൻ പറഞ്ഞപ്പോൾ ഞാൻ ഒരു ദിവസം വീട്ടിൽ പോയി നിന്നിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങിയതാ.. പക്ഷെ..”
” എന്ത് പറ്റി മായേച്ചി..”
” അവര് പോയ ശേഷം വീട് പൂട്ടി ഇറങ്ങിയത് ഞാനാ.. പക്ഷെ ചാവി പൂട്ടിൽ തന്നെ വെച്ച് മറന്നു.. ഇനിയിപ്പോ തിരിച്ച് വീട്ടിൽ പോയി അത് എടുത്ത് കൊണ്ട് വരണം.. അല്ല നീയെങ്ങോട്ടാ..? ”
” ഞാൻ മൂന്നാർ വരെ.. എന്റെ കൂട്ടുകാരന്റെ എസ്റ്റേറ്റ് ഉണ്ട് അവിടെ. അവനും ഞാനും അവന്റെ കാറിൽ അങ്ങോട്ട് ഇറങ്ങിയതാ.. ”
” എന്നാൽ എന്നെ ഒന്ന് വീട്ടിൽ ആക്കിത്താടാ.. ഓട്ടോ കാശ് വെറുതെ കൊടുക്കണ്ടല്ലോ..? ”
” അത് മായേച്ചി ഞാൻ അവനോടും കൂടി ഒന്ന് ചോദിക്കട്ടെ..? ”
ഞാൻ കാറിന്റെ അടുത്ത് പോയി രവിയോട് വിവരം അവതരിപ്പിച്ചു. അപ്പോഴേക്കും മായേച്ചിയും എന്റെ കൂടെ അവിടെ എത്തിയിരുന്നു.
മായേച്ചിയെ കണ്ട അവൻ വാ പൊളിച്ച് ഇരുന്നു പോയി..
” മോനെ എന്നെ ഒന്ന് വീട്ടിലാക്കി തന്നിട്ട് നിങ്ങൾ പൊക്കോ.. ”
” അതിനെന്താ ചേച്ചി.. ചേച്ചി വണ്ടിയിൽ കയറൂന്നെ. .”
അവൻ അതും പറഞ്ഞ് ഡോർ തുറന്ന് കൊടുത്തു. ഞങ്ങൾ രണ്ടാളും മുൻപിലും മായേച്ചി പിന്നിലുമായി വണ്ടിയിൽ കയറി . വണ്ടിയോടിക്കുമ്പോൾ രവി സെന്റർ മിററിലൂടെ മായേച്ചിയെ നോക്കുന്നുണ്ടായിരുന്നു.
സൈഡ് വിന്ഡോ തുറന്ന് കിടന്നത് കൊണ്ട് പുറത്ത് നിന്നുള്ള കാറ്റ് മായെ ചിയുടെ മുടിയെ പാറി പറത്തി. നല്ല രാധാസ് സോപ്പിന്റെ മണം ആ കാറിലാകെ നിറഞ്ഞു.
വണ്ടി മെയിൻ റോഡിൽ നിന്ന് മാറി ഒരു മണ്പാതയിലൂടെ നീങ്ങി കൊണ്ടിരുന്നു. ഞാൻ രവിയ്ക്ക് വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. ഒരു ചെറിയ കുന്ന് കയറിയിറങ്ങിയിട് വേണം വീടെത്താൻ.