നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Posted by

അവിടെ ഒരു രണ്ടു മൂന്ന് കിലോമീറ്റർ പരിസരത്ത് വേറെ വീടൊന്നും ഉണ്ടായിരുന്നില്ല.  നാലേക്കർ സ്ഥലത്ത് ഒരു പഴയ കോവിലകം പോലെ ഉള്ള നാലുകെട്ടുള്ള ഒരു  വീടായിരുന്നു ഞങ്ങളുടെ തറവാട്. വണ്ടി മുറ്റത്തേയ്ക്ക് ചെല്ലും.
ഞങ്ങൾ വീട്ടിലെത്തി മായേച്ചിയോട് ചാവി എടുത്ത്‍ വരാൻ പറഞ്ഞു.
” ഏതായാലും ഇത്  വരെ വന്നില്ലേ.. നിന്റെ കൂട്ടുകാരൻ ഒരു ചായയെങ്കിലും ഇട്ട് കൊടുക്കണ്ടേ.. ”
എന്ന് പറഞ്ഞ് ഡോർ തുറന്ന് അകത്ത് കയറി. ഞങ്ങളും കൂടെ കയറി. മായേച്ചി അടുക്കളയിൽ ചായ ഉണ്ടാക്കുന്ന സമയത്ത് ഞാൻ അവന് വീടും പരിസരവും ചുറ്റി കാണിച്ചു കൊടുത്തു. പുറത്തെ കാഴ്ചകൾ കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയത്.
ഞങ്ങൾ ഓടി ഉമ്മറത്ത് കയറി. എന്നിട്ട് വരാന്തയിൽ ഇരുന്നു. അപ്പോഴേക്കും മായേച്ചി നല്ല ചൂട്‌ കട്ടൻ ചായയും കുറച്ച് ചിപ്സുമായി അവിടേക്ക് വന്നു.
ഞങ്ങൾ മൂന്നുപേരും ആ ചായയും ഊതി കുടിച്ച് മഴയും ആസ്വദിച്ച് സംസാരിച്ച് കൊണ്ടിരുന്നു. മഴ പിന്നെയും തകർത്ത് പെയ്ത് കൊണ്ടിരുന്നു.
മഴ മാറുന്നില്ല എന്ന് മനസ്സിലാക്കിയ മായേച്ചി ഞങ്ങളോട് പറഞ്ഞു. ” ഇനി ഏതായാലും ഊണ് കഴിച്ചിട്ട് പോവാം എന്ന് പറഞ്ഞു”
ഞങ്ങൾ മൂന്നു പേരും ഊണൊക്കെ കഴിച്ചിട്ട് ഉമ്മറത്തേക്ക് വന്നപ്പോഴേക്കും മഴ മാറിയിരുന്നു. ഞങ്ങൾ കാറിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ കാർ സ്റ്റാർട്ടാവുന്നില്ല. രവി ഒരു പാട് തവണ നോക്കി. നടക്കുന്നില്ല
എനിക്ക് അന്ന് ബൈക്ക് മാത്രമേ ഓടിക്കാൻ അറിയത്തൊള്ളൂ. രവി ബോണറ്റ് തുറന്ന് എന്തൊക്കെയോ കാട്ടി. എന്നിട്ടും ശെരിയായില്ല. ഞാൻ മായേച്ചിയോട് പറഞ്ഞു.
” ചേച്ചി വേണമെങ്കിൽ പൊക്കോ. ഞങ്ങൾ ഇത് ശെരിയാക്കി പതിയെ പോക്കൊണ്ട് ”
” ഏയ് അത് ശെരിയാവില്ല.. നിങ്ങളെ ഇവിടെ കൊണ്ട് വന്ന് ബുദ്ധിമുട്ടിച്ച് ഇപ്പൊ ഞാൻ തടി തപ്പുന്നത് ശെരിയല്ല..നീയും അവനും മാമന്റെ ബൈക്കുണ്ട് അപ്പുറത്ത് , അതെടുത്ത് പോയി വല്ല മെക്കാനിക്കിനെയും കിട്ടുമോ എന്ന് നോക്ക്..”
ഞാൻ അത് രവിയോട് പറഞ്ഞു. ഞങ്ങൾ മെയിൻ റോഡിലെത്തി കുറച്ച് ദൂരം പോയപ്പോൾ ഒരു പലചരക്ക്  കടക്കാരനെ കണ്ടു. അങ്ങേരോട് വർക്ഷോപ്പിവിടെ ഏതെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഇവിടെ അടുത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു.
ഇവിടെയില്ല വേണമെങ്കിൽ ടൗണിലെക്ക് വിളിച്ച് പറഞ്ഞാൽ ആൾ വരും എന്ന് പറഞ്ഞു. ഞങ്ങൾ അവിടെയുള്ള കോയിൻ ബൂത്തിൽ ആ ചേട്ടൻ തന്ന നമ്പറിൽ വിളിച്ച് വരാൻ പറഞ്ഞപ്പോൾ ഇന്ന് പറ്റില്ല വേണമെങ്കിൽ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. ഞങ്ങൾ വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തു.
ഞങ്ങൾ അവിടുന്ന് നേരെ തറവാട്ടിലേക്ക് തന്നെ തിരിച്ച് പോയി. മായേച്ചിയോട് വിവരം പറഞ്ഞു.
” ചേച്ചി ആ ബൈക്ക് ഞാൻ കൊണ്ട് പോയി നാളെ മെക്കാനിക്കുമായി വന്നാൽ പോരെ ”
രവി ചേച്ചിയോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *