നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]

Posted by

” ഓഹ് അതിനെന്താ.. “ചേച്ചി അവനോട് പറഞ്ഞു. അവൻ ചാവിയുമെടുത്ത് മുറ്റത്തിറങ്ങിയതും മഴ വീണ്ടും ശക്തമായി പെയ്തു.
” ഈ മഴ മാറുന്ന ലക്ഷണമില്ല രവി, നമുക്ക് ഇന്ന് ഇവിടെ കൂടാം, എസ്റ്റേറ്റിലേക്ക് വേറെ ഒരു ദിവസം പോകാം ”
” എടാ അത് പിന്നെ.. ”
” അതിനെന്താ നിങ്ങൾ ഇന്ന് ഇവിടെ നിന്നോളിൻ എനിക്കും ഒരു തുണയാകുമല്ലോ.. മുത്തശ്ശിയും ചേട്ടനും നാളെ ഉച്ചയ്ക്ക് ശേഷമേ ഇവിടെ എത്തൂ.. ഇനി എനിക്ക് എന്റെ വീട്ടിലേക്ക് പോവാനും കഴിയില്ല . നിങ്ങൾക്കിന്ന് ഇവിടെ നിന്നോളൂ ന്നേ..”
മായേച്ചി കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൻ നിൽക്കാം എന്ന് സമ്മതിച്ചു.രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് വീടിന്റെ പടിഞ്ഞാറു വശത്തെ മുറിയിലാണ് ഞങ്ങൾക്ക് കിടക്കാൻ മായേച്ചി ഒരുക്കി തന്നിരുന്നത്. മുറിയിലെത്തിയെപ്പോൾ രവി പറഞ്ഞു.
” എടാ ഇന്നത്തെ ദിവസം തന്നെ കുളമായി. വണ്ടിയുടെ ഡിക്കിയിൽ സാധനം കിടപ്പുണ്ട് നമുക്ക് അത് എടുത്ത് കൊണ്ടുവന്ന് അടിച്ചാലോ.. ”
” വേണ്ടടാ.. മായേച്ചി കണ്ടാൽ പ്രശ്നാവും..”
” എടാ.. പ്ലീസ് ”
രവി എന്നോട് വീണ്ടും കെഞ്ചി. ഞാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
കുറച്ച് കഴിഞ്ഞു ഒരു ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ രവി പതിയെ വാതിൽ തുറന്ന് പുറത്ത് കടക്കുന്നതാണ് കണ്ടത്.
അവൻ പോയി കഴിഞ്ഞ് ഞാനും പതിയെ എണീറ്റു. മായേച്ചിയുടെ മുറി കടന്ന് കഴിഞ്ഞ് വേണം കോലയിലൂടെ ഉമ്മറത്ത് എത്താൻ. ഞാൻ ശബ്ദമുണ്ടാക്കാതെ മായേച്ചിയുടെ മുറിയുടെ മുൻപിലൂടെ കോലയിലേക്ക് നടന്നു.
മായേച്ചിയുടെ മുറിയുടെ വാതിലിന് അടുത്തെത്തിയപ്പോൾ അത് തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഉള്ളിലേക്ക് പാളി നോക്കി.
കട്ടിലിൽ മായേച്ചി ഇല്ല. ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു.
ഞാൻ അകത്തേക്ക് കയറാൻ നോക്കിയപ്പോൾ വരാന്തയുടെ അറ്റത്ത് നിന്ന് ഒരു സംസാരം കേട്ടു. ഞാൻ ആ സംസാരത്തിലേക്ക് കാതോർത്തു. രവിയും കൂടെ മായേച്ചിയുമാണ്.
” എന്താടാ നിനക്ക് കാറിൽ ഈ നേരത്ത് പണി..”
” അത് മായേച്ചി.. ഞാൻ..”
രവി കുപ്പി പിന്നിലേക്ക് പിടിച്ച് വിക്കിക്കൊണ്ടിരുന്നു.
” എന്താ നിന്റെ കയ്യിൽ.. ഇങ് കാണിച്ചെ..”എന്ന് പറഞ്ഞ് മായേച്ചി അവന്റെ  കയ്യിൽ നിന്ന് മദ്യ കുപ്പി പിടിച്ച് വാങ്ങി.
” ദൈവമേ.. നീയൊക്കെ ഇതും കുടിച്ചു അർമ്മാദിക്കാനാണല്ലേ ടൂർ എന്ന് പറഞ്ഞു ഇറങ്ങിയത് , ഞാൻ രവിയെ വിളിക്കട്ടെ , രണ്ടു പേർക്കും ഞാൻ വെച്ചിട്ടുണ്ട് ”
” സോറി ചേച്ചി.. ഞാൻ ഇത് വണ്ടിയിൽ തന്നെ കൊണ്ട് പോയി വയ്ക്കാം.. പ്ലീസ്”
” മ്മ് .. കുടിച്ചോ.. കുടിച്ചോ.. ഇത് കുടിച്ച് നീ ലക്കും ലവലും ഇല്ലാതെ ഇനി എന്റെ അടുത്തേക്കൊന്നും വരരുത് ”
ആ വരരുത് എന്ന് പറഞ്ഞത് ഒരു ക്ഷണം തന്നെയല്ലേ..
” വന്നാൽ ..”രവി വെറുതെ ഒന്ന് എറിഞ്ഞ് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *