My aunt my best friend 2
Author : Vicky | Previous Part
ചേച്ചി : ” നീ എന്നെ അങ്ങനെ ആണോ കണ്ടേക്കുന്നെ. എന്റെ അനിയൻ കുട്ടന് ഒരു വിഷമം വരുമ്പോൾ അത് പോലും ആശ്വസിപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാ നിന്റെ ദേവിക ചേച്ചി ആയിരിക്കുന്നേ.? പറ എന്താ പ്രശനം?
ഞാൻ : ഞാൻ പറയാം പക്ഷെ ചേച്ചി എന്നെ വെറുക്കോ?
ചേച്ചി : നീ പോടാ ! വേഗം കാര്യം പറ !
ഞാൻ തല താഴ്ത്തി പറഞ്ഞു : “എനിക്ക് ചെറിയൊരു അബദ്ധം പറ്റി. ഞാൻ വീട്ടിൽ ബ്ലൂ ഫിലിം കണ്ടു. ആന്റി പൊക്കി ചീത്ത പറഞ്ഞു.”
ഞാൻ ചേച്ചിക്ക് മുഖം കൊടുക്കാതെ പറഞ്ഞുതീർത്തു.
കേട്ട ഉടൻ ചേച്ചി ചിരി തുടങ്ങി. കൈ വിരൽ കൊണ്ട് ചുണ്ട് മൂടി കുണുങ്ങി കുണുങ്ങി ചിരിച്ചു കൊണ്ടേ ഇരുന്നു. എന്നിട്ടു മറ്റേ കൈ കൊണ്ട് എന്റെ തോളിൽ ഒരു നുള്ള് തന്നിട്ട് പറഞ്ഞു. ” അയ്യേ ഇ ചെക്കനെ കൊണ്ട് തോറ്റു. ഇതൊക്കെ വളരെ പ്രൈവറ്റ് ആയി വേണ്ടേ കാണാൻ.എന്നാലും സാരമില്ല ഇതൊക്കെ ഈ പ്രായത്തിലേ ആൺപിള്ളേർ കാണുന്നതല്ലേ. പേടിക്കണ്ട ആന്റി അത് വിട്ടോളും. ”
ഞാൻ : അത് മാത്രം അല്ല വേറെ ഒരു പ്രശനം കൂടി ഉണ്ട്.
Chechi: അതെന്തു പ്രശനം
ഞാൻ : അത് പിന്നെ ഞാൻ….
Chechi: പറ നീ…
ഞാൻ : അത് ഞാൻ പറയില്ല..