പിളളവിലാസം ടീ സ്റ്റാൾ
PillaVilasam Team Stall | Author : Mandhan Raja
“‘ പിള്ളച്ചേട്ടാ ഗ്ലാസ്സെടുത്തോ ….”‘ കണ്ടം ചെയ്യാറായ വണ്ടിയൊന്നിരപ്പിച്ചു എൻജിൻ ഓഫാക്കിയ ശേഷം ഡ്രൈവർ മത്തായി തന്റെ കൊമ്പൻ മീശ പിരിച്ചു ചാടിയിറങ്ങി ചായക്കടയിലേക്ക് നോക്കി കൂവി .
ഒന്നൊന്നര മണിക്കൂറോളം സ്റ്റോപ്പില്ലാതെ കിട്ടിയ ഉറക്കത്തിന്റെ ആലസ്യതയിൽ എല്ലാവരും അകലെ ചെകുത്താൻമല ലക്ഷ്യമാക്കി വായ്‌ക്കോട്ട വിട്ടോണ്ട് നടന്നതല്ലാതെ ആരും ചായക്കടയിലേക്ക് തിരിഞ്ഞുപോലും നോക്കാതെ വന്നപ്പോൾ പിള്ളേച്ചൻതിരിച്ച് ചായക്കടക്കുള്ളിലേക്ക് കയറി
.
“‘ നളിനേച്യേയ് ….ഇച്ചിരി ചാള കിട്ടീട്ടൊണ്ട് കേട്ടോ ..ദേണ്ടെ അരകല്ലേൽ ഇരിപ്പൊണ്ട് “‘ ക്ലവർ പോപ്സ് ബസ് കഴുകാനായി വെള്ളമെടുക്കാൻ രണ്ട് കയ്യിലും ബക്കറ്റുമായിചായക്കടയുടെ സൈഡിലൂടെയുള്ള കുത്തുകല്ലിറങ്ങി കിണറ്റിൻ കരയിലെത്തി തുണി അലക്കുന്ന നളിനിയോട് പറഞ്ഞു .
”’നെന്നോടു ഞാമ്പറഞ്ഞിട്ടുണ്ട് പോപ്പി ഈ സമയത്തു ഞാൻ മീൻ വെട്ടത്തില്ലന്ന് …ദേ ..ഞാങ്കുളിക്കാൻ പോകുവാ. ”’
“‘എന്റെ പൊന്നേച്ചിയല്ലേ … പ്ലീസ് … ഇച്ചിരി ഉളുമ്പുമണം കിട്ടിയില്ലേ എങ്ങനാ ചോറുണ്ണുന്നെ . എന്റെ കാര്യം പിന്നെ പോട്ടെ . മത്താശാൻ ചോറുണ്ണുവോ .. ആശാൻ ചോറുണ്ടില്ലേ ക്ഷീണിക്കില്ലെ … ഇത്രേം വല്യ വണ്ടിയോടിക്കേണ്ടതല്ലേ ആശാന് “” പോപ്സ് നളിനിയെ അടിമുതലൊന്നു നോക്കിയിട്ട് പറഞ്ഞു . നനഞ്ഞൊട്ടിയ നൈറ്റിയിൽ തെളിഞ്ഞ വയറും മുലകളും കാണിച്ചു ചിരിച്ചുകൊണ്ട് ദേഷ്യത്തിലെന്ന പോലെ നളിനി അവന്റെ മേത്തേക്ക് ബക്കറ്റിലെ സോപ്പുവെള്ളം ഒഴിച്ചു .
“‘ പോടാ നാറീ ഒന്ന് .. മത്തായിച്ചന് ഇന്നലത്തെ ഒണക്ക തിരണ്ടി പുളിയിട്ടത് ബാക്കി വെച്ചിട്ടൊണ്ട് “‘
“‘ഓ .. ഇന്നലെ ചോദിച്ചപ്പോ തീർന്നെന്നാണല്ലോ പറഞ്ഞെ …അല്ലേലും നളിനേച്ചി ആശാനേ കൊടുക്കൂ … നമ്മക്ക് തരത്തില്ല “‘ പോപ്സ് വെള്ളം കോരി നളിനി കിണറ്റിൻചോട്ടിൽ വെച്ച ബക്കറ്റിൽ ഒഴിച്ചു ..