”അങ്ങനെ വേണം “” നളിനി പറഞ്ഞതും മത്തായിയവളുടെ വാ പൊത്തി
“”‘ ശത്രുക്കൾക്കാണെലും അങ്ങനൊന്നും പറയരുത് നളിനി …”‘
“‘ കൊറേ വണ്ടികൾ ഇങ്ങോട്ട് വരുന്നുണ്ട് . രണ്ടാം വളവ് കേറുന്ന കണ്ടു . അവർ കുടിലൊക്കെ വന്നില്ലാരുന്നോ ..ആർക്കൊക്കെ ആയിക്കാണുമോ …”‘ മെമ്പർ തലയിൽ കൈവെച്ചു
ആദിവാസി കുടിയിൽ രോഗം പടരുന്നു . കോളനിയിൽ നിന്നുള്ള വഴി നാട്ടുകാർ അടച്ചു .
ഒരാഴ്ച കഴിഞ്ഞു വന്ന വാർത്ത പോപ്പിയുടെ മൊബൈലിൽ തെളിഞ്ഞപ്പോൾ ചെകുത്താൻ മലയുടെ മുകളിൽ നരിച്ചീറുകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു
സ്നേഹത്തോടെ -രാജ