💗അമൃതവർഷം 1💗 [Vishnu]

Posted by

ചെയ്യുന്ന പ്രൗഢഗംഭീരമായ തറവാട്. എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം ഒരു വർഷത്തോളം ഞാൻ പാരീസിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കൾ ഉണ്ടായിരുന്നിട്ടും കൺസ്ട്രക്ഷൻ മേഖലയിലെ ലെ പുതിയ രീതികളും ഫാഷനും ബിസിനസും പഠിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അവിടെ ജോലിക്ക് പോയത്.ഒരു വർഷത്തിനു ശേഷം തിരികെ എത്തി ഞാൻ ആദ്യം ചെയ്തത് ഏകദേശം 20 കോടി രൂപ മുടക്കി ഞങ്ങളുടെ തറവാട് പുതുക്കി പണിഞ്ഞു ഇപ്പോൾ പുറമേ നിന്നു നോക്കിയാൽ പ്രൗഢഗംഭീരമായ പഴയ തറവാട് ആണെങ്കിലും അകത്തു കയറുമ്പോൾ The Most Morden ലക്ഷ്വറിഎസ് ഹൗസ് ആണ് ഇപ്പോൾ എൻറെ വീട്.😻😻😻
ഞങ്ങൾ മൊത്തം നാല് മക്കളാണ് അതിൽ ഏറ്റവും ഇളയതാണ് ഞാൻ എനിക്ക് രണ്ട് ഏട്ടന്മാരും ഒരു ചേച്ചിയും ഉണ്ട്
മൂത്ത ചേട്ടൻ ജയറാം ശേഖരകുറിപ്പ്. 30 വയസ്സായി. ഡോക്ടർ ആണ് സൈക്കോളജിസ്റ്റ്. ഭാര്യ ജാനകി ജയറാം💓 കാർഡിയോളജിസ്റ്റ് രണ്ടുപേരും ഒരുമിച്ച് പഠിച്ച പ്രേമിച്ചു കല്യാണം കഴിച്ചതാന്. രണ്ടു പേരും പഞ്ച പാവങ്ങ ആണ്, എല്ലാ രോടും വലിയ സ്നേഹമാണ്. പ്രത്യേകിച്ചും എന്നോട് , ഏടത്തി അനിയൻ കുട്ടാ💖💖☺️ എന്ന് മാത്രമേ എന്നെ വിളിച്ച് ഞാൻ കേട്ടിട്ടുള്ളു. പലപ്പോഴും അമ്മയേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നത് ഏട്ടത്തിയാണ് . എനിക്ക് എന്തെങ്കലും അസുഖം വന്നാലോ വയ്യായ്ക വന്നാലോ അത് മാറുന്നത് വരെ എത്തി എന്റെ കൂടെത്തന്നെ കാണും. രണ്ടു മക്കളാണ് കണ്മണി യും കനി മോളും, ഇരട്ടക്കുട്ടികളാണ്  6 വയസ്സായി കുട്ടികൾക്ക്. ഇന്ത്യയിൽ തന്നെ പേരുകേട്ട ആശുപത്രികളിൽ ഒന്നായാൽ മാരാട്ട് മൾട്ടി-സ്പെഷ്യാലിറ്റി ഇവർ രണ്ടുപേരും കൂടിയാണ് നോക്കി നടത്തുന്നത്.
രണ്ടാമത്തെ ചേട്ടൻ സിദ്ധാർത്ഥ് ശേഖര് കുറിപ്പ്. വയസ്സ് 28. ഭാര്യ എയ്ഞ്ചൽ സിദ്ധാർത്ഥ്. ഞങ്ങൾ അഞ്ചു എന്ന് വിളിക്കും
ഇൻറർ കാസ്റ്റ് മാരേജ് ആണ്. ഒരു കല്യാണം കൂടാൻ പോയി മണവാട്ടിയേയും കൊണ്ട് വീട്ടിൽ വന്ന കക്ഷിയാണ് ചേട്ടൻ😅,ചേട്ടൻറെ ഉറ്റസുഹൃത്തും ബിസിനസ് പാർട്ട്ണർ ആയിരുന്നു അഞ്ജുവിനെ സഹോദരൻ ആൽബി. അഞ്ജുവിനെ മിന്നുകെട്ടിന് എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കാൻ സിദ്ധു ഏട്ടനും ഉണ്ടായിരുന്നു. മിന്നുകെട്ടിന്റെ അന്ന് രാവിലെ പള്ളിയിൽ എത്തിയ മഞ്ജുവിനെയും കുടുംബക്കാരെയും നാട്ടുകാരെയും കാത്തിരുന്ന വാർത്ത അഞ്ജുവിനെ കെട്ടാൻ വരുന്ന ചെറുക്കൻ തലേദിവസം അവൻറെ കാമുകിയോടൊപ്പം നാടുവിട്ടുപോയി എന്നതായിരുന്നു😓. പിന്നെ ആകെ മൊത്തം ജഗപൊഗ ആയിരുന്നു.അടിയായി പിടി ആയി വാക്കേറ്റമായി വെല്ലുവിളിയായി ഇതിനെല്ലാം മുൻപന്തിയിൽ തന്നെ കുറച്ചൊക്കെ തല്ലിപ്പൊളി ആയ എൻറെ ചേട്ടനും ഉണ്ടായിരുന്നു😜. ഇതിനിടയ്ക്ക് നടന്ന വാക്കുതർക്കത്തിൽ ആരോ ചേട്ടനോട് പറഞ്ഞു എന്നാ നീ കെട്ടാൻ വാക്ക് തർക്കത്തിന്റെ ചൂടിൽ  മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ ദിലീപേട്ടൻ പറയുന്ന പോലെ എൻറെ ചേട്ടനും പറഞ്ഞു ആ ഞാൻ കെട്ടും😦, shubham പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു😂.അങ്ങനെ ഹിന്ദുവായ എൻറെ ചേട്ടൻ
ക്രിസ്ത്യാനിയായ ഏഞ്ചൽ നെ പള്ളിയിൽ വെച്ച് മിന്നുകെട്ടി😌. എല്ലാം ഒരു വാശി പുറത്ത് നടന്ന താണെങ്കിലും എൻറെ ഏട്ടന് ഏറ്റവും നന്നായി ചേരുന്ന ഇണയാണ്  എയ്ഞ്ചൽ എന്ന എൻറെ ഏട്ടത്തി ശരിക്കും ഒരു മാലാഖ തന്നെയാണ്, അതിസുന്ദരിയാണ് ഏട്ടത്തി. ഞങ്ങളുടെ കുടുംബത്തിലെ തന്നെ ബ്യൂട്ടി ക്വീൻ😍😍😍😍😍.
പെണ്ണിനേം കെട്ടി വീട്ടിന്റെ മുറ്റത്തു വന്നു നിന്ന്

Leave a Reply

Your email address will not be published. Required fields are marked *