കിഷോർ :(ഒന്ന് ആലോചിച്ച ശേഷം )..ആദ്യം സ്വത്തുക്കൾ മുഴുവൻ തിരിച്ചു എന്റെ പേരിലാക്കണം അത് അവൾ പോലും അറിയരുത് അത് മുഴുവൻ നീ പ്ലാൻ ചെയ്യണം…..
ശാലിനി :സ്വത്തുക്കൾ കയ്യിൽ കിട്ടിയാൽ നിന്റെ സ്വഭാവം മാറില്ലെന്ന് എന്താ ഉറപ്പ്….
കിഷോർ : എന്നെ വിശ്വാസം ഉണ്ടെങ്കിൽ കൂടെ നിന്നാൽ മതി ശാലിനി… എനിക്ക് തന്നെ ജീവിതം മടുത്തു തുടങ്ങി……
ശാലിനി : ഓക്കേ ഞാൻ വിശ്വസിക്കുന്നു.. പക്ഷെ ചതിക്കാൻ ആണ് പ്ലാൻ എങ്കിൽ അറിയാലോ നിന്റെ ഒരു വീഡിയോ കയ്യിൽ ഉണ്ട് അത് ഞാൻ പബ്ലിക് ആക്കും….
കിഷോർ : നീ ചെയ്തോ ശാലിനി.. ഞാൻ ഒരിക്കലും ചതിക്കില്ല……
ശാലിനി : ഓക്കേ നിങ്ങളുടെ ജീവിതം നല്ല രീതിയിൽ ആകിയിട്ടേ ഞാൻ ഇവിടുന്ന് പോവുള്ളു….
ശാലിനി വേഗം പോയി കിഷോറിന്റെ കഴുത്തിലെ കെട്ടഴിച്ചു….
ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ് ആയിരിക്കും (കിഷോർ ഒരു കൈ ശാലിനിയുടെ നേരെ നീട്ടി )…
ഒക്ക്ക്……
തുടരും…..
ഇവരുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് കാത്തിരുന്നു കാണാം……
With love hesinky 💞
ഈ കഥ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക, അഭിപ്രായം കമന്റ് ചെയ്യുക… 💔