പക്ഷേ പെട്ടെന്ന് തന്നെ ഞാൻ പഴയത് പോലെ ഗൗരവത്തിൽ ഇരുന്നു. എപ്പോൾ പിന്നേം അവൾ എന്നെ വിളിച്ചു. “മിഥുൻ”
ഞാൻ: ആ എന്താ?.
കൃപ: നിനക്കെന്നോട് ദേഷ്യം ഉണ്ടോ?
ഞാൻ: എന്തിന്?
കൃപ: ഞാൻ നിന്നെ ബ്ലോക്ക് ചെയ്തതിനു.
ഞാൻ: അപ്പോൾ നിനക്കറിയാം എനിക്ക് ദേഷ്യമുണ്ടെന്ന്. പിന്നെന്തിനാ എന്നെ ശല്യം ചെയ്യുന്നത്?
കൃപ: സോറി ഡാ. എന്റെ ചേട്ടൻ ഗൾഫിൽ നിന്ന് വന്നു. എനിക് ആകെ അമ്മയും ചേട്ടനും ഉള്ളൂ എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. ചേട്ടൻ വന്നാൽ നിന്നോട് ചട് ചെയ്തുകൊണ്ടിരുന്ന ദേഷ്യപ്പെടും. എനിക് ചേട്ടനെ പേടിയുണ്ട്. പിന്നെ നീ എന്റെ മെസ്സേജ് കണ്ടില്ലേൽ എനിക് msg അയക്കില്ലെ. അപ്പൊൾ ഞാൻ എല്ലാം പറയണ്ടേ. അത് കൊണ്ടാണ് ബ്ലോക്ക് ചെയ്തത്. സോറി ഡാ, എന്നോട് ക്ഷമിക്കൂ.
അവള് പറയുന്നത് കേട്ടപ്പോൾ ശേരിയാണെന്ന് തോന്നി. അത് കൊണ്ട് ഞാൻ പറഞ്ഞു. സാരമില്ല. രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് ഞങ്ങളെ തമ്മിൽ നന്നായി അടുപ്പിച്ചു. അവളെ ബസ്സിനു കയറ്റി വീട്ടിൽ വിടുന്ന വരെ ഞാൻ കൂടെ പോയി. അന്നെനിക്ക് അവള് ആദ്യമായി ബൈ കാണിച്ചു. അതെന്നിൽ വല്യ ഒരു സന്തോഷം ഉണ്ടാക്കി. അടുത്ത ദിവസം കോളേജ് ബസിൽ കോളജിൽ നിന്ന് ഇറങ്ങുമ്പോഴും അവളിൽ നിന്ന് ഒരു ബൈ കിട്ടി. അത് എന്റെ ഫ്രന്റ്സ് കണ്ടൂ. അതോടെ ആഷിക്കും അവന്മാരുടെ കൂടെ കൂടി. എനിക് കൃപ സെറ്റ് ആയി എന്ന് ഹോസ്റ്റൽ മുഴുവൻ പറഞ്ഞു നടന്നു. അതവളും അറിഞ്ഞു. അവള് എന്നോട് നല്ല രീതിയിൽ അടുത്തത് കൊണ്ട് തന്നെ അവള് നേരിട്ട് വന്ന് ഇതിന്റെ സത്യാവസ്ഥ തിരക്കി. ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു. അവളിൽ നിന്ന് ഒരു ചിരിയാണ് വന്നത്. അതും അവന്മാർ കണ്ടുകൊണ്ട് നിക്കുവാരുന്നു. നീ വാ മോനെ ഇതുവരെ ഒന്നും സെറ്റ് ആയില്ലന്നു പറഞ്ഞിട്ട് ഞങ്ങളെ പറ്റിക്കുവായിരുന്നോ എന്ന അർത്ഥത്തിൽ നോക്കിയായിരുന്നു അവർ അവിടെ നിന്നത്. അവളുടെ ചിരിയ്ക് ശേഷം ഞാൻ അവളോട് പയ്യെ പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. സിംപിൾ ആയി പറയാനേ എനിക് പറ്റിയുള്ളൂ. അവള് അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി. പിന്നീട് അവള് ഒന്ന് തലകുനിച്ചു നോക്കുന്നതാണ് കണ്ടത്. എന്നിട്ട് കുറെ നേരം ആലോചിച്ചിട്ട് എന്നോട് പറഞ്ഞു: മിഥുൻ എനിക് ഒരു പ്രണയം ഉണ്ട്.ഇത്ര അടുത്തിട്ടും എന്നോട് പറയാത്ത ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ചിന്തിച്ചപ്പോൾ എന്നെ ഒഴിവാകാൻ ആണെന്ന് എനിക് തോന്നി. അവള് തുടര്ന്നു . “നീ ഇപ്പോഴും ചിന്തിക്കുന്നത് എനിക്കറിയാം. നിന്നോട് ഇത് വരെ പറഞ്ഞിട്ടില്ലല്ലോ അതുകൊണ്ട് നിന്നെ ഒഴിവാക്കാൻ പറയുവാണെന്ന്. പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് മിഥുൻ. അങ്ങനൊരു ബന്ധം ഇല്ലേൽ നിന്നെ ഞാൻ ഉറപ്പായും സ്നേഹിച്ചു പോകുമായിരുന്നു. നിന്നെ അതുപോലെ നല്ലൊരു ഫ്രണ്ട് ആയി തന്നെ ആണ് കാണുന്നത്. നിന്നോടിത് പറയാൻ ഞാൻ ചിന്തിച്ചു. പക്ഷേ പറയുന്നതിന് മുന്നേ നീ എന്നെ propose ചെയ്തു.” ഞാൻ ശെരിക്കും വിഷമിച്ചു ക്ലാസിൽ പോയി. എന്റെ മുഖം മാറിയത് കണ്ടപ്പോഴേ അവന്മാർ കാര്യം തിരക്കി. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ വീടിനടുത്തുള്ള, ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയും ആയി സംസാരിച്ച് ഇത് ഉറപ്പിക്കാൻ