ശരത് :ന്ത് മൈരേ താമസിച്ച? (ഇവൻ വാ തുറന്ന ആദ്യം വരുന്നത് തെറി ആണ്,😅)
അജയ് :ബസ് കിട്ടില്ല പൊന്നു പൂറി ഞാൻ അതെ നാണയത്തിൽ തിരിച്ചു അടിച്ചു
ഇത് കേട്ടു ബാക്കി രണ്ടു എണ്ണം ഇരുന്നു ചിരിക്കണ്.ഇവൻമാര ചിരി ഇഷ്ടപെടാതെ
ശരത് :ന്ത് കു… നിന്റ അപ്പൻ ചത്ത
അത് അങ്ങനെ ആണല്ലോ കൂട്ടുകാരെ ചൊറിയുപോൾ ഒരു പ്രേതിക സന്തോഷം ആ
അങ്ങനെ കളിച്ചും ചിരിച്ചു ഒക്കെ സമയം പോയി ലഞ്ച് ടൈം ആയി.നമ്മൾ നാലു പേര് കൂടെ കാന്റീൻ പോയി നാലു ബിരിയാണിയും ലൈം കുടിച്ചു. നേരെ സിവിൽ ഡിപ്പാർട്മെന്റ് വച്ചു പിടിച്ചു അത് ഒരു പതിവാ.കാരണം വേറെ ഒന്നുമല്ല കാണാൻ കൊള്ളാവുന്ന ഗേൾസ് മൊത്തം അവിടിയാ.അങ്ങനെ മാസങ്ങൾ കടന്നു പോയി ഞങ്ങളുടെ ഇടയിൽ സൗഹൃദം അൽ മരം പോലെ വളർന്നു പിന്നെ കൂട്ടത്തിൽ ഒരുത്തൻ MLA യുടെ മകനും വേറെ ഒരുത്തൻ പണ ചാക്കിന്റെ കൂടെ ആകുമ്പോൾ പറയണ്ട അല്ലേ? അങ്ങനെ നമ്മുക്ക് അവിടെ ഒരു പേരും വീണു പടവീരൻസ്. ആ പേര് കിട്ടിയതിൽ ഒരു ചെറിയ കഥ ഉണ്ട് അത് വഴിയെ പറയാം.അങ്ങനെ അത്യാവശ്യം അലമ്പ് ഉം കോഴിതരവും അങ്ങനെ എല്ലാം കൊണ്ട് നല്ല മുന്നോട്ട് പോയി.പക്ഷെ പഠനം മാത്രം ഓരോ ദിവസം കഴിയുപോഴും എന്റെ കൈവിട്ടു പോയി.അത് എനിക്ക് മനസിൽ ആയത് സപ്പ്ളികളുടെ എണ്ണം കണ്ടപ്പോൾ ആണെന്ന് മാത്രം.എന്നാലും ഫസ്റ്റ് ഇയർ ആർട്സ് ഡേയും ഓണം, ക്രിസ്തുമസ്സ് തുടങ്ങി എല്ലാം അറമാദിച്ചു നടന്നു.ഫസ്റ്റ് ഇയർ വളരെ നന്നായി പോയി. പിന്നെട് വെക്കേഷൻ.
അ സമയത്ത് ആണ് ചേട്ടന് എൻഫോടെക് കമ്പനിയിൽ ജോലി കിട്ടിയത്.അത് കൊണ്ട് അവൻ കരിഷ്മ മാറ്റി പൾസർ 220 എടുത്തു.ഞാൻ പറയാൻ വിട്ടു പോയ ഒരു കാര്യം ഉണ്ട്. ആശാൻ ചെറിയ ഒരു വണ്ടിപ്രാന്തൻ ആണ് ഇപ്പൊ ഉപയോഗിച്ചു കൊണ്ട് ഇരിരുന്ന cbr വരെ എടുത്തണത് നമ്മുടെ മച്ചാൻ അരുൺ സ്മോക്കിയുടെയും സ്‌ട്രെൽന്റെ വീഡിയോസും റിവ്യൂസും ഒക്കെ കണ്ടിട്ടാണ്.
അപ്പൊ നമുക്ക് തിരിച്ചു വരാം.വെക്കേഷൻ നല്ല ബോറിങ് ആയിരുന്നു. ഫ്രണ്ട്സ് ഇല്ല ക്ലാസ്സ് ഇല്ല ഫുൾ ശോകം.വാട്സാപ്പ് വഴി മെസ്സേജ് ഉം കാൾ ഒക്കെ ഉണ്ടായിട്ടു പോലും.അ സമയത്ത് ആണ് ക്ലാഷ് ഓഫ് ക്ലാൻസ് എന്ന ഗെയിം വന്നതും അത് ഹിറ്റ് അയ്യതും(2years ago)പിന്നെട് രാവിലെ 11 മണി ഒക്കെ ആകുപോൾ എണീക്കുന്നു ഫോണിൽ കളിക്കുന്നു ടീവി കാണുന്നു അങ്ങനെ ഒരു ആഴ്ച അങ്ങനെ പോയി.നല്ല രീതിയിൽ മടുപ്പ് അനുഭവിച്ചു എന്ന് ഞാൻ പറയണ്ടതില്ലല്ലോ.അങ്ങനെ ഇരുന്നപ്പോൾ എന്റെ കൂടെ പഠിച്ച നിഹാസ്നെ കണ്ടത്. +2 വരെ നല്ല പഠിച്ചത് കൊണ്ട് അവനെ ഒക്കെ ഒരു ഡിസ്റ്റൻസ് കീപ് ചെയ്തേ നിർത്തിട്ടുള്ളയിരിന്നു ഉള്ളു.കാണുമ്പോൾ ചിരിക്കും,ചെറിയ രീതിയിൽ സംസാരം അത്ര ഉള്ളായിരുന്നു.പക്ഷെ ഇന്ന് കണ്ടപ്പോൾ പെട്ടന്ന് ഒരു കമ്പനി ആയ്യി.അങ്ങനെ അവൻ നമ്മടെ ക്ലബ്ബിൽ കൊണ്ട് പോയി.വീട്ടിൽ അടുത്ത് ആണെക്കിലും ആദ്യമായി അവന്റെ കൂടെ പോയത്. പെട്ടന്ന് എല്ലാവരോടും നല്ല അടുപ്പം ആയ്യി.അൻസിൽകാക്ക, ഷാജി അണ്ണൻ, ദീപു അണ്ണൻ, വിരാജ്, ചേട്ടൻ തുടങ്ങിയ കിടിലൻങ്ങൾ പിന്നെ ഇവിടെ ഒരു പ്രതികത ഉണ്ട്. എല്ലാം പാർട്ടികാരും, എല്ലാം മതക്കാരും ഉണ്ട് അത് പക്ഷെ അവരുടെ സൗഹൃതത്തിൽ ബാധിക്കുന്നതല്ല.കമ്മ്യൂണിസ്റ്റ് ഉം കോൺഗ്രസ് ഉം ബിജെപി ഒക്കെ ഇബടെ ഒന്നാണ് (ഇവിടെ രാഷ്ട്രീയം കൊണ്ട് വന്നതല്ല ചെറിയ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം) അത് കൊണ്ട് തന്നെ ഇബടെ ക്രിസ്ത്യൻ മുസിലിം ഹിന്ദു എന്നിങ്ങനെ ഒന്നുമില്ല അത് ക്ലബ് ശക്തി നുറുമടങ്ങ് കൂടുംമെന്ന് ഞാൻ പറയേണ്ടതിൽ ഇലല്ലോ അപ്പൊ നമുക്ക് തിരിച്ചു വരാം പിന്നെട് ഞാൻ സ്ഥിരം ഒരു ക്ലബ്ബിൽ പോകും ക്രിക്കറ്റ് കളിയും ഫുട്ബോൾ ബോൾ ഉം ടൂർണമെന്റ് ഒക്കെ ആയി പൊളിച്ചു നടന്നു.