അങ്ങനെ ഫുട്ബോൾ ടൂർണമെന്റ് നടന്ന ഒരു ദിവസം ഞങ്ങളുടെ സ്ഥിരം എതിരായി യുവധാര ആയിട്ടാണ്.അവൻമാർ മിക്കവാരും ആലപിനു ഡോക്ടറേറ്റ് നേടിയവർ. ഞങ്ങളു അത്ര മോശം ഒന്നുമല്ല കേട്ടോ 😅അങ്ങനെ കളി തുടങ്ങി ജൂഡ് എന്ന് പറയുന്ന ഒരുത്തൻ ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ തള്ളി ഇടുകയും അവന്റെ കാല് ഒടിയുകയും ചെയ്തു പിന്നെ പറയണ്ട അല്ലോ പൊരിഞ്ഞ അടി ആയിരുന്നു. അവൻമാർക്ക് നല്ല രീതിയിൽ കിട്ടി.എനിക്ക് കിട്ടി എന്ന് പറയാതെ ഇരിക്കാൻ പറ്റില്ല പക്ഷെ പരിക്ക് കൂടുതൽ അവർക്ക് ആയിരിന്നു.പിന്നെ പറയണ്ടല്ലോ പോലീസ് കേസ് ആയി.പിന്നെ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും നമ്മുടെ ആളുകൾ ഉണ്ടായത് കൊണ്ട് കേസ് ബല്ലത്തില്ല.അങ്ങനെ വെക്കേഷൻ കഴിഞ്ഞു കോളേജ് തുറന്നു സെക്കന്റ് ഇയർല്ലോട്ട്.ചെറിയ രീതിയിൽ റാഗിങ് ഒക്കെ ചെയ്തു ക്ലാസ്സ് മുന്നോട്ടു പോയി.അങ്ങനെയാണ് അവിടെ ഫെസ്റ്റിവൽ ഡേ നടന്നത്.ഞാൻ ചെറിയ ഗായകൻ ആയത് കൊണ്ട് ഉം വെറും പട്ടി ഷോ കാണിക്കാനും ഞാനും പാടി.അങ്ങനെ അടുത്ത ആളുടെ പേര് മൈക്കിൽ അനൗൺസ് ചെയ്തു
“The next one is about to sing ജൂലി ജോർജ് first year computer science ”
അവളെ കണ്ടപ്പോൾ ആണ് എനിക്ക് ലവ് ആൻഡ് ഫസ്റ്റ് സൈറ്റ് എന്നത് ഒക്കെ ഉള്ളതാണ് എന്ന് മനസിൽ ആയത്.നമ്മുടെ നസ്റിയ പറയുന്ന പോലെ വയറ്റിൽ മാഞ്ഞു വീഴുന്ന പോലെ.അവളെ വർണിക്കാൻ തുടങ്ങിയ വെള്ളാരം കണ്ണുപോലെത്തെ കണ്ണുകളും തത്തമ്മ ചുണ്ട്കളും രക്തം വർണ്ണങ്ങൾ ആയ അവളുടെ അധരങ്ങൾ ഒക്കെ അവിടെ തന്നെ നിഞ്ചലമാക്കി നിർത്തി.അവളുടെ കുയിൽ നാദം.. എന്റെ കാതിൽ അല അടിക്കുന്നു.
കാത്തിരുന്ന… പെണ്ണല്ലേ..
കാലം ഏറെ ആയില്ലേ.. (classmate)
ഇ പാട്ട് കേട്ടപ്പോൾ അവൾ എനിക്ക് വേണ്ടി പാടിയ പോലെ ഒരു ഫീലിംഗ്. അവൾ പാട്ട് പാടി അവിടെന്നു പോയിട്ടും ഞാന് അവിടെ തന്നെ നിന്നു.
ആരാ കിനാവ് കണ്ട് ഇരിക്കണ് മൈരേ.?
ദേവന്റെ ചോദ്യം ആണ് എന്നെ റിയാലിറ്റി എത്തിച്ചത്.
അജയ്:ഒന്നുമില്ല അളിയാ ഒരു ഹൂറിയാ കണ്ട് നിന്ന് പോയതാ
ദേവൻ :പൂറിയാ എന്ന് പറഞ്ഞു കിണി തുടങ്ങി
അജയ് :ആ പൂർ നിന്റ തന്തരാ മൈരേ
ദേവൻ :ഞാൻ പറഞ്ഞത് തിരിച്ചു എടുത്തേ എന്ന് പറഞ്ഞു കൈ കൂപ്പി പിന്നെ ഞങ്ങൾ അവിടെ മുഴുവൻ തെണ്ടി തിരിഞ്ഞു നടന്നു.
അങ്ങനെ ഫെസ്റ്റിവൽ കഴിഞ്ഞു. പക്ഷെ അവളുടെ മുഖം മാത്രം മനസിൽ നിന്നു മായുന്നില്ല.അങ്ങനെ എന്റെ മനസിലെ പ്രണയം എന്റെ നാറിയ കൂട്ടുകാരോട് പറഞ്ഞു. അത് അങ്ങനെ ആണലോ സ്നേഹിച്ച പെണ്ണിനോട് പറയുന്നതിനു മുൻപ് ചങ്ക്കളോട് ആണലോ പറയുന്നത്.പക്ഷെ എന്റെ ഉള്ളിലെ പ്രധാന വെല്ലുവിളി മറ്റൊന്നാണ്.എന്നെ അവൾക്കു അറിയില്ല, വേറെ ഡിപ്പാർട്മെന്റ്, എങ്ങനെ ഒന്നും സംസാരിക്കാൻ എന്നൊക്കെ ആയിരിന്നു എന്റെ