ഞാൻ മെല്ലെ ഫ്ലാറ്റിന്റെ റൂം തുറന്നു, കാലുകൊണ്ട് കതകടച്ചു, കയ്യിലുള്ള കവറുകൾ മേശെൻമേൽ വെച്ച്.
“ഹ്മ്മ്മ് ഹ്മ്മ് ചിക്കൻറെ മണം”, ബാത്‌റൂമിൽ നിന്നിറങ്ങി വന്ന ബിപിൻ മൊഴിഞ്ഞു. ശശി ചാടി എഴുനേറ്റു കവറുകൾ ഒന്നൊന്നായി പൊട്ടിച്ചു.
“ഹാ ബീഫ്””ഹൊ ചിക്കൻ നിർത്തി പൊരിച്ചത്””ഹായ് പൊറോട്ട”
വെറും വയറ്റിൽ കള്ളുകുടിക്കാൻ ഒരു സുഖം ഇല്ല. പ്രായം കൂടുംതോറും അങ്ങനുള്ള പ്രശ്നങ്ങൾ ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു.
പണ്ട് ചന്ദനത്തിരിയും കുന്തരിക്കവും ഒഴിച്ച് ബാക്കി പുകക്കാവുന്ന എന്തും വലിച്ചു കയറ്റിയിരുന്ന ശശി ഇപ്പൊ ഒൺലി കള്ളുകുടി. ശ്വാസം മുട്ടി ഇരുന്നാ ഭാര്യ മേരിക്ക് അടിച്ചു കൊടുത്തു സുഖിപ്പിക്കാൻ പറ്റുകേല. സുഖിച്ചില്ലേൽ അവള് അവൻ കാൺകെ വല്ല കുക്കുംബറോ ഹെയർ ബ്രഷോ എടുത്തു പ്രയോഗിക്കും. അവനതു സഹിക്കുകേല.
പൊറോട്ടയുടെ ഉള്ളുലേക്ക് ബീഫും തിരുകി അതൊരു ചുരുട്ടാക്കി ചിക്കൻ ചാറിൽ മുക്കി കഴിച്ചോണ്ടിരിക്കുമ്പോ ജോൺസൻ എന്നോടായി ചോദിച്ചു, “നീ കഴിക്കുന്നില്ല മവനെ? കഴി കഴി, ആരോഗ്യം വെക്കട്ടെ, അടുത്താഴ്ച പെർഫോം ചെയ്യണ്ടതല്ലേ?”.
“നിനക്കൊക്കെ എന്ത് സന്തോഷമാടെയ് എന്റെ കല്യാണത്തിൽ നിന്ന് കിട്ടുന്നത്? ഞാൻ അവസാനം സഹികെട്ടു സമ്മതിച്ചു കൊടുത്തതാ. അന്ന് പെണ്ണുകാണാൻ കൂടെ വന്ന ഈ പട്ടികഴുവേറി, കൊള്ളാം എന്ന് ഒരക്ഷരം പറഞ്ഞോണ്ടാണ് ഞാനീ കുരുക്കിൽ പെട്ടത്. അത് കേട്ടതും അച്ഛൻ ഉറപ്പിച്ചു. അല്ലേലും എന്നെക്കാളും വിശ്വാസം അങേർക്കിപ്പോ ഇവനെയാ!”
ചിക്കന്റെ കാലു കടിച്ചു പറിച്ചോണ്ടിരിക്കുന്ന ശശിയെ ചൂണ്ടി ഞാൻ പറഞ്ഞു.
“ഇഹ് ഇഹ് ഇഹ്. വേണ്ടെന്നു പറയാൻപാടില്ലായിരുന്നോ? നെന്റെ വായിൽ എന്തായിരുന്നു?”, ശശിയുടെ കൌണ്ടർ.
“മടുത്തടാ. എത്ര ഇട്ടു നടത്തിപ്പിക്കും ആ മനുഷ്യനെ. തന്തപ്പടി ആയിപ്പോയില്ലേ? ബൈ ദി ബൈ, ജഗ്ഗു എവിടെ?”
സാധാരണ ഭക്ഷണം തുറക്കുമ്പോ ആദ്യം കയ്യിടുന്നവന്റെ അഭാവം എന്നെ ചെറുതായി അലട്ടി. ഫൂഡ് വാങ്ങാൻ പോകുന്നെന്ന് മുന്നേ ഇവിടെ ഉണ്ടായിരുന്നു.
“അവനാ ബാൽക്കണിയിൽ ഉണ്ട്. ശാന്തിയുമായി എന്തോ ചർച്ച”.
ശാന്തി ജഗ്ഗുന്റെ ഭാര്യയാണ്. ബോസ്സ് കൂടിയാണ്.
ഓരോരുത്തരായി പരിചയപ്പെടാം.
ഞാൻ വിശ്വൻ. തെക്കൻ കേരളത്തിൽ ജനിച്ചുവളർന്ന ഒരു പാവം (മൈ ഒപ്പീനിയൻ). ഇപ്പൊ കൊച്ചിയിലുള്ള എന്റെ ഫ്‌ളാറ്റിൽ അരങേറികൊണ്ടിരിക്കുന്ന കൂത്തിന്റെ സ്പോൺസർ.
സോഫയുടെ കയ്യിൽ ഇരുന്നോണ്ട് മാട് പോലെ ചവക്കുന്നവൻ ജോൺസൻ. പണ്ട് ബിടെക് പടിച്ചപ്പോ തൊട്ടുള്ള കൂട്ടാണ്. വായനാട്ടുകാരൻ പീലിപ്പോസിന്റെയും പാലക്കാരി കുഞ്ഞമ്മിയുടെയും ഏകസന്താനം. കെട്ടി മൂന്ന് കുട്ടികളും പ്രാരാബ്ധങ്ങളും.
കാർപെറ്റിൽ ഇരുന്നു ചിക്കന്റെ എല്ലു കടിച്ചു തിന്നുന്നവൻ ശശി. മൂവാറ്റുപുഴ സ്വദേശി ആണേലും പഠിച്ചതൊക്കെ അങ്ങ് കുവൈറ്റിൽ ആയിരുന്നു. കോളേജിൽ എന്റെ ക്ലാസ്‌മേറ്റ്. ജോൺസൻ ഞങ്ങടെ ബാച്ച് മേറ്റ് ആണ്. ക്‌ളാസ്സ്‌മേറ്റ് അല്ല. ഭാര്യ, ഒരു കൊച്ചു, കുറെ തെറിവിളികളും ഉള്ള കുടുംബം.
ടീവിയുടെ മുന്നിൽ നിന്ന് ചാനൽ മാറ്റി മാറ്റി രസിക്കുന്നവൻ ബിപിൻ. കൂട്ടത്തിൽ അവനാണ് ലേറ്റ് ജോയ്‌നിങ്. അവനെ ഞങ്ങൾക്ക് കിട്ടിയത് ഒരു ഓൾ ഇന്ത്യ ട്രിപ്പിന്റെ ഇടയിലാണ്. അത് പിന്നെ പറയാം. അവനു ഭാര്യ രണ്ടാണ്. ഒരാളെ ലീഗൽ ആയി വിവാഹം ചെയ്തിട്ടുള്ളത്. മറ്റേത് ലീഗൽ അല്ലാതെ കഴിച്ചത്. ചിന്നവീട് സെറ്റപ്പൊന്നും അല്ല. അറിഞ്ഞോണ്ടാണ്. ഒരേ വീട്ടിൽ. പിള്ളേരില്ല.
ചാരുകസേരയിൽ കാലുംകയറ്റി വെച്ച് സിഗരറ്റും വലിച്ചു മോളിലോട്ടു പുക വിട്ടോണ്ടിരിക്കുന്നവൻ ഹാഷിം. ഹാഫ് മലയാളി.