അന്ന് വൈകുന്നേരം വരെ ഞാൻ അവളുടെ ഒപ്പം അവിടെ കഴിഞ്ഞു.. ഉച്ചക്ക് അവൾ എനിക്ക് ചോറ് വാരി തന്നു…. കുറെ നേരം കെട്ടിപിടിച്ചു കിടന്നു… അവസാനം അവളോട് യാത്രയും പറഞ്ഞു അവളെ കെട്ടിപ്പിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ അവിടെന്ന് ഇറങ്ങി
>>>>>>><<<<<<<
അവിടന്ന് ഞാൻ നേരെ പോയത് ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് ആണ്… മനു …. ഞാൻ ചെല്ലുമ്പോൾ അവൻ വീട്ടിൽ ഒറ്റക്കായിരുന്നു… അവന്റെ അച്ഛനും അമ്മയും അവന്റെ അച്ഛന്റെ തുണിക്കടയിൽ ആയിരിക്കും രാത്രിയെ അവർ മടങ്ങിയെത്തു.
ഞാൻ നേരെ ചെന്നു ഡോർ തുറക്കാൻ നോക്കി പക്ഷെ അത് ലോക്കഡ് ആയിരുന്നു. കോളിങ് ബെൽ അടിച്ചു ഞാൻ വാതൽ തുറക്കുന്നതും നോക്കി നിന്നു.
കുറച്ചു കഴിഞ്ഞു അവൻ വന്നു വാതൽ തുറന്നു… ആരോടായി ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ.
“””ഡാ ആരാടാ “””
ഞാൻ വലിയ ശബ്ദം ഇല്ലാതെ അവനോട് ചോദിച്ചു.
“””നിക്ക് “”
എന്ന് അവൻ ആംഗ്യം കാണിച്ചു…
ഞാൻ ഡോർ ലോക്ക് ചെയ്‌തു അവന്റെ മുറിയിലേക്ക് നടന്നു.. ഞാൻ ചെന്നു കുറച്ചു കഴിഞ്ഞാണ് അവൻ വന്നത്.
“””ആരുമായി ആയിരുന്നു സൊള്ളൽ “””
ഞാൻ ചിരിയോടെ ചോദിച്ചു കൊണ്ട് ഭിത്തിയോട് ചേർന്ന് ഇരുന്നു കൊണ്ട് ടേബിളിൽ ഇരുന്ന ഫാസ്റ്റ് ട്രാക്ക് മാഗസിൻ കൈ എത്തിച്ചു എടുത്തു.
“””എടാ… ഞാൻ നിന്നെ കാണണം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു “””
അവൻ ഫോൺ ടേബിളിൽ വെച്ചു കൊണ്ട് പറഞ്ഞു.
“””എന്തിനാ മൈരേ “””
ഞാൻ ചോദിച്ചു.
“””എടാ…. പൂറാ… എനിക്ക് ഇന്നലെ ഒരു നമ്പർ കിട്ടി… ഒരാളെ വിളിച്ചപ്പോ നമ്പർ മാറി പോയതാ പക്ഷെ അന്നേരം ഇടുത്തില്ല.. പക്ഷെ.. രാത്രി ഒരു 12 കഴിഞ്ഞപ്പോ ആ നമ്പറിൽ നിന്നും തിരിച്ചു ഒരു കാൾ വന്നു.. “””
അവൻ എന്നെ നോക്കി ഉത്സാഹത്തോടെ പറഞ്ഞു.
“””അയിന് “””
ഞാൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
“””അയിന്… നിന്റെ അപ്പന്റെ പൂറ്….. എടാ.. കോപ്പേ നീ ഇതൊന്നു കേക്ക് “””
അവൻ അത് പറഞ്ഞു പല്ലിറുമ്മി.
“””ആ.. പറ മൈരേ “””
ഞാൻ താല്പര്യം ഇല്ലാത്തമട്ടിൽ പറഞ്ഞു.