“””ശ്രദ്ധിക്കണേ “””
“”ആഹ് പൊന്നു “””
ഞാൻ അവളുടെ വീടിന്റെ മതിൽ ചാടി… പിന്നെ ഒരു മരത്തിന്റെ ചില്ലയിൽ കൂടി ബാൽക്കണിയിൽ എത്തി…
“””അഭിയേട്ടാ ‘””
എന്നെ കണ്ടതും പൂജ കരഞ്ഞു കൊണ്ട് എന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു.. ഞാൻ അവളെ എന്നിലേക്ക് അണച്ചു കെട്ടിപിടിച്ചു ശേഷം ഞങ്ങൾ മുറിക്ക് അകത്തു കയറി… ബാൽക്കണി ഡോർ അടച്ചു….
“””എന്റെ പൊന്നു… നീ ഒന്ന് കരയാതെ ഇരിക്ക്… ഞാൻ എത്തിയില്ലേ “””
ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു…
അവൾ ഒന്നും മറുപടിആയിപറയാതെ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. കുറച്ചു നേരത്തിനൊടുവിൽ ഞാൻ അവളെയും കൂട്ടി ബെഡിൽ ഇരുന്നു…
“”””പേടിച്ചോ “”””
ഞാൻ അവളുടെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ചോദിച്ചു.
“””””ഉം “””
ഒരു മൂളൽ ആയി അവളുടെ മറുപടി.
“”””ഞാൻ ഇല്ലേ…. എന്റെ പെണ്ണിന് പിന്നെ എന്തിനാ പേടിക്കുന്നെ “”””
ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു.
അവൾ മറുപടി ഒന്നും പറയാതെ എന്നിലേക്ക് അമർന്നു.
“””ഉറങ്ങണ്ടേ….. “”””
ഞാൻ ചോദിച്ചു.
“”””ഉം…. വേണ്ട… “””
അവൾ കുസൃതിയോടെ പറഞ്ഞു.
“”””ഉറങ്ങാതെ പിന്നെ…. “””
ഞാൻ സംശയത്തോടെ ചോദിച്ചു.
“”””….നിക്ക് ഇങ്ങനെ ഏട്ടനെ കെട്ടിപിടിച്ചു ഇരുന്ന മതി…. “”””
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“””നല്ല… പൂതിയാണല്ലോ… “””
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ എന്റെ ഷർട്ട് അഴിച്ചു.
“””നീ… എന്താ…. ഈ കാണിക്കുന്നേ “””