സ്വാന്തം അപ്പനെ ഇല്ലാതെ ആക്കിയവൻ അനിയനോടും ആ ദയ കാണിക്കില്ല ഞാൻ ഒന്നും അറിഞ്ഞതായി ഭവിക്കാതെ നിന്നു.
അന്ന് വൈകുന്നേരം സാധാ പോലെ വീട്ടിൽ പോയി . രാത്രി ഉറക്കം വന്നില്ല. അവരുടെ കാമ കേളികൾക്ക് ഞാൻ വീണ്ടും സാക്ഷി ആയി ആ ഒരു മാസം പല തവണ.
ബിനോയ് എന്ന നല്ല കുട്ടി അവിടെ ഇല്ലാതാവുക ആയിരുന്നു. സ്കൂളിൽ ചെന്നാൽ ഈ ചിന്ത ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ ആയി. പഠിക്കാൻ ബുക്ക് തുറന്നാൽ മരിച്ചു കിടക്കുന്ന അപ്പൻ. കാമ ലീലയിൽ ആടുന്ന ഇച്ഛായനും അമ്മച്ചിയും.
സ്കൂളിൽ പോകാതെ പല ദിവസവും ഞാൻ സൈക്കിൾ ഷോപ്പിൽ ഇരുന്നു. അവിടത്തെ അൽക്കരുമാറ്റി കമ്പനി ആയി. കള്ള് കുടി കഞ്ചാവ് സിഗരറ്റ് ഹാൻസ് എല്ലാത്തിനും അടിമ ആയി ഞാൻ.
എല്ലാവരും ഏറ്റവും വലിയ മാർക്കോടെ പാസാവും എന്ന് കരുതിയ ഞാൻ ഇതുവരെ ആരും തോൽക്കാത്ത അത്രയും ദയനീയമായി തോറ്റു.
ആ സൈക്കിൾ ഷോപ്പിൽ ഒരു പണിക്കാരൻ ആയി നിൽക്കാൻ തുടങ്ങി. ഇന്ന് അതുപോലെ ഉള്ള 2 സൈക്കിൾ ഷോപ് എനിക്കുണ്ട്. നസിച്ചവൻ എന്ന പേരും.
ഇതൊക്കെ ആലോചിച്ചു അടുത്ത പെഗ് ഒഴിക്കാൻ നോക്കിയപ്പോൾ കുപ്പി കാലി. ഒരു കുപ്പി കൂടെ ഓർഡർ ചെയ്തു ബിൽ കൊടുത്തു ബിനു തന്റെ സ്കൂട്ടിയിൽ വീട്ടിലേക്ക് തിരിച്ചു.
അടിക്കുഴഞ്ഞു വണ്ടിയുമായി വരുന്ന ബിനുവിനെ കാത്തു റോസി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. റോസിയെ കണ്ടതും ബിനു കുറച്ചു ഡീസന്റ് ആയി നിന്നു.
എന്നിട്ട് അവൻ വണ്ടി പാർക്ക് ചെയ്ത പരമാവധി ഡീസന്റ് ആയി നടന്നു വന്നു.
,, എങ്ങോട്ടാ
,, അതെന്ത ഏട്ടത്തി അങ്ങനെ ചോദിച്ചത്
,, രാവിലെ ഒരു കാര്യത്തിന് പോയത് അല്ലെ എന്തായി എന്ന് അറിയാൻ ഒരാൾ ഇവിടെ കാത്തിരിക്കുക ആണെന് അറിയില്ലേ.
,, അത് ഞാൻ ചെറിയ ആവശ്യതിന്.
,, ബാറിൽ ആയിരിക്കും ആവശ്യം
,, അയ്യൊടി ഞാൻ കുടിച്ചിട്ടില്ല.
,,ദേ ബിനു കള്ളം പറയല്ലേ ഒന്നും ഇല്ലെങ്കിലും നിന്റെ കുഞ്ഞു ആണ് എന്റെ വയറ്റിൽ ഉള്ളത് . ഗർഭിണി ആയ എനിക്ക് വേഗം മണം കിട്ടും.
,, സോറി. മോളു.
,, ഉം സാരമില്ല വന്ന് കുളിച്ചു ഭക്ഷണം കഴിക്കാൻ നോക്ക് എന്നിട് പറഞ്ഞാൽ മതി വിശേഷം.
,, ആഹ് ശരി.
ബിനു കുളിച്ചു ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു റോസി വന്നു അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു.
,, ഏട്ടത്തി. ഏട്ടതിക്ക് എന്താ ഇച്ഛായനോട് ഇത്ര ദേഷ്യം.
,, അത് അത് നിന്റെ കാര്യം കേട്ടപ്പോൾ.